1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവാദ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ കാണാനില്ലെന്ന് ആൻ്റിഗ്വ; ക്യൂബയിലേക്ക് കടന്നെന്ന് സൂചന
വിവാദ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ കാണാനില്ലെന്ന് ആൻ്റിഗ്വ; ക്യൂബയിലേക്ക് കടന്നെന്ന് സൂചന
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് കടന്നതായി സൂചന. ചോക്‌സിയെ കാണാനില്ലെന്ന് ആന്റിഗ്വാ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലേക്ക് കടന്ന ചോക്‌സി, അവിടുത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. …
സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ്; 196 മരണം; പോസിറ്റിവിറ്റി റേറ്റ് 20.41 ലേക്ക്
സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ്; 196 മരണം; പോസിറ്റിവിറ്റി റേറ്റ് 20.41 ലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 17,821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
ഇ​റ്റ​ലി​യിൽ കേ​ബി​ൾ കാ​ർ ദു​ര​ന്തം; മ​ര​ണ​സം​ഖ്യ 14 ആ​യി; രക്ഷാപ്രവർത്തനം തുടരുന്നു
ഇ​റ്റ​ലി​യിൽ കേ​ബി​ൾ കാ​ർ ദു​ര​ന്തം; മ​ര​ണ​സം​ഖ്യ 14 ആ​യി; രക്ഷാപ്രവർത്തനം തുടരുന്നു
സ്വന്തം ലേഖകൻ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റ്റ​ലി​യി​ലെ മൊ​ത്താ​റേ​ണ പ​ർ​വ​ത​നി​ര​യി​ൽ കേ​ബി​ൾ കാ​ർ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 14 ആ​യി ഉ‍​യ​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. ലാ​ഗോ മ​ജോ​രെ ത​ടാ​ക​ക്ക​ര​യി​ലെ സ്ട്രേ​സാ പ​ട്ട​ണ​ത്തി​ൽ നി​ന്ന് മൊ​ത്ത​റേ​ണ മ​ല​മു​ക​ളി​ലേ​ക്കു​ള്ള കേ​ബി​ൾ കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൈ​ൻ …
കോവിഡ് വ്യാപനത്തിന് മുന്‍പ് വുഹാനിലെ ഗവേഷകര്‍ ചികിത്സ തേടിയോ? ചൈനയ്ക്കെതിരെ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
കോവിഡ് വ്യാപനത്തിന് മുന്‍പ് വുഹാനിലെ ഗവേഷകര്‍ ചികിത്സ തേടിയോ? ചൈനയ്ക്കെതിരെ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്‍െറ ഉല്‍ഭവം വുഹാനിലെ ലബോറട്ടറി തന്നെയാണോയെന്ന സംശയം ജനിപ്പിക്കുന്ന യു.എസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ള്യു.ഐ.വി) യിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിനു മുന്‍പ് (2019 നവംബര്‍) ആശുപത്രി പരിചരണം തേടിയെന്നാണ് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗവേഷകരുടെ …
വിദേശ സഞ്ചാരികളുടെ വിലക്ക് പിൻവലിച്ച് ഇസ്രയേൽ; ഇന്ത്യ – ഇസ്രയേൽ വിമാന സർവീസ് 31 മുതൽ
വിദേശ സഞ്ചാരികളുടെ വിലക്ക് പിൻവലിച്ച് ഇസ്രയേൽ; ഇന്ത്യ – ഇസ്രയേൽ വിമാന സർവീസ് 31 മുതൽ
സ്വന്തം ലേഖകൻ: രാജ്യത്തു കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ ഇസ്രയേൽ വിദേശ സഞ്ചാരികൾക്കുള്ള വിലക്കു പിൻവലിച്ചു. വിദേശ വിമാനക്കമ്പനികൾക്കു ടെൽ അവീവ് സർവീസിനും അനുമതിയായി. വാക്സിനേഷൻ നടത്തിയ സഞ്ചാരികളുടെ ചെറുസംഘങ്ങൾക്ക് അനുമതി നൽകുന്ന പ്രത്യേക പദ്ധതിയിലൂടെ ടൂറിസം പുനരുജ്ജീവിപ്പിക്കാനാണ് ഇസ്രയേൽ പദ്ധതി. നെഗറ്റീവ് പിസിആർ ടെസ്റ്റ് യാത്രയ്ക്കു മുൻപേ വേണം. ഇസ്രയേലിൽ എത്തിയാൽ കോവിഡ് പരിശോധനയുണ്ടാകും. …
ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ്ങും സാലിക് ടാഗും സൗജന്യമാക്കി ദുബായ് ആർടിഎ
ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ്ങും സാലിക് ടാഗും സൗജന്യമാക്കി ദുബായ് ആർടിഎ
സ്വന്തം ലേഖകൻ: ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ്ങും സാലിക് ടാഗും സൗജന്യം. സാലിക് ഗേറ്റ് കടക്കാൻ ഫീസ് നൽകണം. മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർടിഎ നടപടി. ദുബായ് ലൈസൻസുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്തവർഷം ജൂലൈ 22 വരെയാണ് ആനുകൂല്യം. ഇവയ്ക്കുള്ള പാർക്കിങ് മേഖലകൾ പ്രത്യേകം അടയാളപ്പെടുത്തും. ഇളവ് ലഭിക്കാൻ അപേക്ഷ നൽകേണ്ടതില്ല. ഇലക്ട്രിക് വാഹനങ്ങൾക്ക് …
ഖത്തറിൽ ഹോട്ടൽ ക്വാറൻ്റീൻ ഇളവുള്ള വിഭാഗങ്ങളുടെ പട്ടിക പുതുക്കി ആരോഗ്യ മന്ത്രാലയം
ഖത്തറിൽ ഹോട്ടൽ ക്വാറൻ്റീൻ ഇളവുള്ള വിഭാഗങ്ങളുടെ പട്ടിക പുതുക്കി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​ന്ന​വ​രി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​കൂ​ടി ഖ​ത്ത​റി​ൽ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​നി​ൽ ഇ​ള​വ്. ഇ​തു ​സം​ബ​ന്ധി​ച്ച പ​ട്ടി​ക പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തു​ക്കി. കോ​വി​ഡ്​ ഭീ​ഷ​ണി കു​റ​ഞ്ഞ രാ​ജ്യ​ക്കാ​രു​ടെ പ​ട്ടി​ക​യാ​യ ഗ്രീ​ൻ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് പു​റ​മേ, മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ഗ്രീ​ൻ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും ഇ​ള​വ് ബാ​ധ​ക​മാ​കും. എ​ന്നാ​ൽ ഇ​ന്ത്യ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ്​ …
സൗദിവൽക്കരണത്തിൻ്റെ വേഗം കൂട്ടാൻ നി​താ​ഖാ​ത് 2.0 അവതരിപ്പിച്ച് സൗദി
സൗദിവൽക്കരണത്തിൻ്റെ വേഗം കൂട്ടാൻ നി​താ​ഖാ​ത് 2.0 അവതരിപ്പിച്ച് സൗദി
സ്വന്തം ലേഖകൻ: സൗദിവൽക്കരണത്തിൻ്റെ വേഗം കൂട്ടാൻ നി​താ​ഖാ​ത് 2.0 അവതരിപ്പിച്ച് സൗദി. തൊ​ഴി​ൽ വി​പ​ണി​ക്ക്​ അ​നു​സൃ​ത​മാ​യി വി​പ​ണി​യെ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യും ചെയ്യാൻ ലക്ഷ്യമിടുന്ന ‘നി​താ​ഖാ​ത്​​ മു​ത്വ​വ​ർ’ എന്ന പദ്ധതിയാണ് സൗദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പ്രഖ്യാപിച്ചത്. ന​ട​പ്പാ​ക്കി​വ​രു​ന്ന പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്​​തം​ഭ​ങ്ങ​ളി​ലൊ​ന്നാ​യാ​ണ്​ നി​താ​ഖാ​ത്തി​നെ മ​ന്ത്രാ​ല​യം കാ​ണു​ന്ന​ത്. അ​തോ​ടൊ​പ്പം സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കും …
യുഎഇ ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണ്‍ 14 വരെ നീട്ടി
യുഎഇ ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണ്‍ 14 വരെ നീട്ടി
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണിലും തുടരും. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ അനിശ്ചിത കാല വിലക്ക് ജൂണ്‍ മാസത്തില്‍ അവസാനിക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ പതിനാലു വരെ നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് സ്ഥിരീകരിച്ചു. പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം അനിശ്ചിതമായി നീളുമെന്ന് സൂചന നല്‍കുന്നതാണ് …
ഒളിമ്പിക്സ് മെഡൽ ജേതാവിൽ നിന്ന് കൊലക്കേസ് പ്രതിയും ഗുണ്ടാത്തലവനും; സുശീൽ കുമാറിൻ്റെ ജീവിതം
ഒളിമ്പിക്സ് മെഡൽ ജേതാവിൽ നിന്ന് കൊലക്കേസ് പ്രതിയും ഗുണ്ടാത്തലവനും; സുശീൽ കുമാറിൻ്റെ ജീവിതം
സ്വന്തം ലേഖകൻ: യുവ ഗുസ്തി താരം സാഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിന് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. സാഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ അടുത്ത ബന്ധുവാണെന്നും കാല …