1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ യാത്രാ വിലക്ക് ജൂൺ 14ന് പിൻവലിച്ചേക്കുമെന്ന് ഇന്ത്യയിലെ സ്ഥാനപതി
യുഎഇ യാത്രാ വിലക്ക് ജൂൺ 14ന് പിൻവലിച്ചേക്കുമെന്ന് ഇന്ത്യയിലെ സ്ഥാനപതി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു നേരിട്ടുള്ള യാത്രാ വിലക്ക് ജൂൺ 14ന് ശേഷം പിൻവലിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമദ് അൽ ബന്ന. എങ്കിലും, ഇന്ത്യയിലെ കോവി‍ഡ് വ്യാപന സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. കോവിഡ് വ്യാപനം തടയുന്നതിന് ഇന്ത്യൻ ഗവൺമെന്റ് കൈക്കൊള്ളുന്ന നടപടികൾ അനുസരിച്ചായിരിക്കും തീരുമാനം നടപ്പിലാക്കുക. ഏപ്രിൽ 24ന് …
ഖത്തറിൽ കൂടുതൽ ഇളവുകൾ; ബാ​ർ​ബ​ർ ഷോ​പ്പ്, ജിം, ​തി​യ​റ്റ​ർ തു​റക്കാം; പ്രവേശനം വാ​ക്സിൻ എടുത്തവർക്ക്
ഖത്തറിൽ കൂടുതൽ ഇളവുകൾ; ബാ​ർ​ബ​ർ ഷോ​പ്പ്, ജിം, ​തി​യ​റ്റ​ർ തു​റക്കാം; പ്രവേശനം വാ​ക്സിൻ എടുത്തവർക്ക്
സ്വന്തം ലേഖകൻ: ഖത്തറിൽ​ കോ​വി​ഡ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​െൻറ ആ​ദ്യ​ഘ​ട്ടം മേ​യ്​ 28 മു​ത​ൽ തു​ട​ങ്ങും. വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സും എ​ടു​ത്ത​വ​ർ​ക്ക്​​ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ വ​രാ​ൻ പോ​കു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി ബാ​ർ​ബ​ർ ഷോ​പ്പ്, ജിം​നേ​ഷ്യം, സി​നി​മ തി​യ​റ്റ​ർ, മ​സ്സാ​ജ്​ പാ​ർ​ല​റു​ക​ൾ എ​ന്നി​വ തുറക്കാൻ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. വാ​ക്​​സി​ൻ …
കോവിഡ് വ്യാപനം കൂടുന്നു; ജൂണ്‍ പത്തു വരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബഹ്റൈന്‍
കോവിഡ് വ്യാപനം കൂടുന്നു; ജൂണ്‍ പത്തു വരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബഹ്റൈന്‍
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് തീരുമാനിച്ചു. ഇതനുസരിച്ചു മെയ് 27 ന് രാത്രി 12 മണി മുതല്‍ ജൂണ്‍ 10 രാത്രി 12 മണി വരെ മാളുകള്‍ അടക്കമുള്ള വാണിജ്യകേന്ദ്രങ്ങള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈകൊള്ളുന്നതായി അധികൃതര്‍ വാര്‍ത്താ …
സൗദി യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന്​ നോർക്ക; കുടുങ്ങിക്കിടക്കുന്ന മലയാളികൾ ശ്രദ്ധിക്കണം
സൗദി യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന്​ നോർക്ക; കുടുങ്ങിക്കിടക്കുന്ന മലയാളികൾ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന്​ നോർക്ക റൂട്ട്​സ്​. കോവിഡ് യാത്രാ വിലക്ക് മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കാണ് നോർക്കയുടെ ജാഗ്രതാ മുന്നറിയിപ്പ്. വിമാന ഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്റെെനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്​ നിരവധി മലയാളികളാണ്​. ഇങ്ങനെ ത്രിശങ്കുവിലായ മലയാളികളെ സൗദിയിൽ എത്തിക്കുന്നതിനോ …
ആൻ്റിഗ്വയിൽ മുങ്ങിയ വിവാദ വജ്ര വ്യാപാരി മെഹുൽ ചോക്സി ഡൊമനിക്കയിൽ അറസ്റ്റിൽ
ആൻ്റിഗ്വയിൽ മുങ്ങിയ വിവാദ വജ്ര വ്യാപാരി മെഹുൽ ചോക്സി ഡൊമനിക്കയിൽ അറസ്റ്റിൽ
സ്വന്തം ലേഖകൻ: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്​​പാ​ത്ത​ട്ടി​പ്പ്​ ന​ട​ത്തി ക​രീ​ബി​യ​ൻ ദ്വീ​പി​ലേ​ക്ക്​ ക​ട​ന്ന വി​വാ​ദ വ​ജ്ര വ്യാ​പാ​രി മേ​ഹു​ൽ ചോ​ക്​​സി​ പിടിയിൽ. കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന്​ പ്രാദേശിക പോലീസാണ്​ മേ​ഹു​ൽ ചോ​ക്​​സി​യെ അറസ്റ്റ്​ ചെയ്​തത്​. കരീബിയൻ ദ്വീപായ ആൻറിഗ്വയിൽ നിന്ന്​ മേ​ഹു​ൽ ചോ​ക്​​സിയെ കാണാതായതായി അ​ദ്ദേ​ഹ​ത്തി‍െൻറ അ​ഭി​ഭാ​ഷ​ക​നും ക​രീ​ബി​യ​ൻ …
പന്തയം വച്ച മക്രോൺ തോറ്റ് തൊപ്പിയിട്ടു; യുട്യൂബർമാർക്ക്​ നൽകിയ വാക്കു പാലിച്ച് ഫ്രഞ്ച് പ്രസിഡൻ്റ്
പന്തയം വച്ച മക്രോൺ തോറ്റ് തൊപ്പിയിട്ടു; യുട്യൂബർമാർക്ക്​ നൽകിയ വാക്കു പാലിച്ച് ഫ്രഞ്ച് പ്രസിഡൻ്റ്
സ്വന്തം ലേഖകൻ: പ്രസിഡൻറിൻ്റെ കൊട്ടാര മുറ്റത്ത്​ തകർപ്പനൊരു മെറ്റൽ ബാൻറ്​ ഷോ. അതിൽ അവതരിപ്പിക്കുന്നതാക​േട്ട ദേശീയ ഗാനത്തി​െൻറ മെറ്റൽ വേർഷനും. ഇത്തരമൊരു അപൂർവ നിമിഷത്തിനായിരുന്നു ഫ്രഞ്ച്​ പ്രസിഡൻറി​െൻറ കൊട്ടാരം ഞായറാഴ്​ച സാക്ഷ്യം വഹിച്ചത്​. അതിനു കാരണമായതാക​േട്ട ഒരു കിടിലൻ പന്തയവും! പ്രമുഖ യുട്യൂബർമാരോട്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ ഒരു പന്തയത്തിൽ തോറ്റതാണ്​ ഇൗ ഷോയ്​ക്ക്​ കാരണം. …
കോവിഡിനെ മെരുക്കി സിംഗപ്പൂർ; അഭയം തേടി ലോക സമ്പന്നരുടെ ഒഴുക്ക്
കോവിഡിനെ മെരുക്കി സിംഗപ്പൂർ; അഭയം തേടി ലോക സമ്പന്നരുടെ ഒഴുക്ക്
സ്വന്തം ലേഖകൻ: സമ്പന്നര്‍ കൂട്ടത്തോടെ സിങ്കപ്പൂരിനെ സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇൻഡൊനീഷ്യയില്‍ നിന്നൊക്കെയുള്ള അതി സമ്പന്നര്‍ കോവിഡില്‍ നിന്ന് സുരക്ഷതേടി ഈ രാജ്യത്തേക്ക് കൂട്ടത്തോടെ ചേക്കേറുകയാണ്. ആദ്യകാലങ്ങളിൽ സമ്പന്നര്‍ സിങ്കപ്പൂരില്‍ എത്തിയിരുന്നത് ഷോപ്പിങ്ങിനും ആശുപത്രി ആവശ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും സുരക്ഷിത …
സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്; മരണം 151; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95
സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്; മരണം 151; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഇംഗ്ലണ്ടിൽ 30ന് മേൽ പ്രായമുള്ളവർക്ക് വാക്സിൻ; പന്തളം സ്വദേശി സജി ജേക്കബ് കെൻ്റിൽ മരിച്ചു
ഇംഗ്ലണ്ടിൽ 30ന് മേൽ പ്രായമുള്ളവർക്ക് വാക്സിൻ; പന്തളം സ്വദേശി സജി ജേക്കബ് കെൻ്റിൽ മരിച്ചു
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 30ന് മേൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 30 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് കുത്തിവയ്പ്പ്. ഈ വിഭാഗക്കാർക്ക് ഇന്നു മുതൽ കോവിഡ് -19 വാക്സിൻ ബുക്ക് ചെയ്യാൻ കഴിയും. വരും ദിവസങ്ങളിൽ ഒരു ദശലക്ഷം പേരെ കൂടി എസ് എം എസ് …
മുതിർന്നവരിൽ 50% ത്തിനും വാക്സിൻ നൽകി യുഎസ്; മികച്ച നേട്ടമെന്ന് ബൈഡൻ; ഫ്ലോയ്ഡിന്റെ ഓർമകളുമായി കുടുംബം വൈറ്റ് ഹൗസിൽ
മുതിർന്നവരിൽ 50% ത്തിനും വാക്സിൻ നൽകി യുഎസ്; മികച്ച നേട്ടമെന്ന് ബൈഡൻ; ഫ്ലോയ്ഡിന്റെ ഓർമകളുമായി കുടുംബം വൈറ്റ് ഹൗസിൽ
സ്വന്തം ലേഖകൻ: യുഎസിൽ മുതിർന്ന 50% പേർക്കും കോവിഡ് വാക്സീൻ നൽകി കഴിഞ്ഞതായി മേയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് വെളിപ്പെടുത്തി. മേയ് 25 ന് ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ചു 130.6 മില്യൺ അമേരിക്കക്കാർക്ക് പൂർണ്ണമായും വാക്സീൻ നൽകി കഴിഞ്ഞു. ജൂലൈമ4 നു മുമ്പു 160 മില്യൺ പേർക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളാണു …