സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിച്ച കോവിഡ് വാക്സീന്റെ ഇരട്ട പേരുകൾ പ്രവാസികൾക്കു വിനയാകുന്നു. ഇന്ത്യയിൽ കോവി ഷീൽഡ് എന്നും വിദേശത്ത് അസ്ട്ര സെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണ് പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്ര സെനക എന്ന പേരിലാണ് വാക്സീൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുപരിപാടികളിലേക്കു കോവിഡ് വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം കാണിക്കുകയും വേണം. എല്ലാവിധ കലാ സാംസ്കാരിക, കായിക പരിപാടികൾക്കും പ്രദർശനങ്ങൾക്കും ഇതു ബാധകമാണെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു. അൽഹൊസൻ ആപ്പിൽ ഇ സ്റ്റാറ്റസും പരിശോധനാ ഫലവും കാണിച്ചാലേ …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് റീ എന്‍ട്രി വിസയില്‍ തിരിച്ചെത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ബാധകമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്സിന്‍ സ്വീകരിച്ച വിദേശികള്‍ക്കൊപ്പം എത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത ആശ്രിതരായ പതിനെട്ട് വയസില്‍ കുറവ് പ്രായമുള്ളവര്‍ക്ക് ഏഴു ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്ന ആറാമത്തെ ദിവസം ഇവര്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ബഹ്റൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സൗദിയിലെത്തിക്കുന്നതിന് സൗദി, ബഹ്ൈറൻ ഇന്ത്യൻ എംബസികൾ തീവ്രശ്രമം തുടരുകയാണന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സൗദിയിലെ സാമൂഹിക, മാധ്യമ പ്രവർത്തകരോട് വെർച്വൽ പ്ലാറ്റ് ഫോമിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500 ഓളം ആളുകളാണ് നിലവിൽ സൗദിയിലേക്കുള്ള അനുമതിയും കാത്ത് ബഹ്റൈനിൽ കഴിയുന്നത്. …
സ്വന്തം ലേഖകൻ: ഇരട്ട എഞ്ചിനുള്ള 360 സീറ്റ് യാത്രാവിമാനം മുംബൈയില്‍ നിന്നും ദുബായിലേക്ക് ഒറ്റ യാത്രക്കാരനുമായി പറന്നു. ബോയിംഗ് 777 വിഭാഗത്തില്‍ പെടുന്ന ലോകത്തെ ഏറ്റവും വലിയ ഇരട്ടഎഞ്ചിന്‍ ഫ്‌ളൈറ്റ് എമിറേറ്റ്‌സ് ഇകെ501 ആയിരുന്നു വിമാനം. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മുംബൈ – ദുബായ് യാത്ര പതിവായി നടത്തുന്ന 40 കാരന്‍ ഭാവേഷ് ജാവേരിയായിരുന്നു …
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ യാസ് കരതൊട്ടു. രാവിലെ പത്തിനും 11നും ഇടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് യാസ് പ്രവേശിച്ചു തുടങ്ങിയത്. ഉച്ചയോടെ യാസ് പൂർണമായും കരയിലേക്ക് കടക്കും. പശ്ചിമബംഗാൾ. ഒഡീഷ തീരങ്ങളിൽ കനത്ത കാറ്റാണ് വീശുന്നത്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 130 …
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗൂഗിൾ. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവർത്തിക്കുകയുള്ളുവെന്നും ഗൂഗിൾ വ്യക്തമാക്കി. യുട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നിർദേശങ്ങൾ ബാധകമാക്കുമെന്നും ഗൂഗിൾ വൃത്തങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. അതേസമയം, ഐടി മാർഗനിർദേശങ്ങളോട് വിയോജിച്ച് വാട്ട്സ്ആപ്പ് രംഗത്തെത്തി. …
സ്വന്തം ലേഖകൻ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ക്ലാസിന് തോര്‍ത്തുടുത്ത് എത്തിയതിന് അറസ്റ്റിലായ അധ്യാപകന്‍ രാജഗോപാല്‍ ഇതിനു മുമ്പും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതായി പോലീസ്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണിലേക്കു പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന്‍ പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …