സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ക്ക് കനേഡിയന്‍ വിലക്ക് തുടരുന്നു. ജൂണ്‍ 21വരെയാണ് വിലക്ക് നീട്ടിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് വിലക്ക് പ്രാബല്യത്തിലായത്. രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ലോകരാജ്യങ്ങൾ മിക്കതും വിലക്കിട്ടതോടെയാണ് കാനഡയും ആ വഴിയേ നീങ്ങിയത്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ …
സ്വന്തം ലേഖകൻ: ദുബായിൽ ജോലി തട്ടിപ്പിനിരയായ നഴ്സുമാരെ സഹായിക്കാൻ കൂടുതൽ ആശുപത്രികൾ രംഗത്ത്. എൻഎംസി, റൈറ്റ് ഹെൽത്ത് തുടങ്ങിയ ആശുപത്രികൾ കൂടി നഴ്സുമാരെ അഭിമുഖത്തിനു ക്ഷണിച്ചു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ റിക്രൂട്മെന്റ് നടപടികൾ ഇന്നലെ ആരംഭിച്ചു. ഇതിനിടെ ഒരു റിക്രൂട്ടിങ് ഏജൻസി ഭൂരിഭാഗം നഴ്സുമാർക്കും ഇന്നലെ പണം തിരികെ നൽകി. അതേസമയം, തങ്ങളുടേത് ദുബായ് …
സ്വന്തം ലേഖകൻ: സൗദിയിലേക്കടക്കം ഗൾഫ് നാടുകളിലേക്ക് മടങ്ങുന്നതിനായി മാലദ്വീപിൽ എത്തിയ നിരവധി പ്രവാസികൾ ക്വാറന്‍റീൻ ചട്ടങ്ങളിൽ കുടുങ്ങി. ഇന്ത്യയിൽ നിന്ന് സൗദി, യു.എ.ഇ തുടങ്ങിയ ഗൾഫ് നാടുകളിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ പലരും മാലദ്വീപ് ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലൂടെ 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാണ് മടങ്ങുന്നത്. എന്നാൽ ഇത്തരത്തിൽ മാലദ്വീപിൽ എത്തിയ നിരവധി പ്രവാസികളാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് 8,848 പേര്‍ക്ക് ഇതിനകം ബ്ലാക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ക്ക് ഇതിനകം തന്നെ ആംഫോട്ടെറിസിന്‍-ബി മരുന്ന് 23,680 യൂണിറ്റ് അധികമായി അനുവദിച്ചതായും കേന്ദ്രം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് അനുവദിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ഗുജറാത്താണ് മുന്നില്‍. 2,281 ബ്ലാക് ഫംഗസ് …
സ്വന്തം ലേഖകൻ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ഡൗണ്‍ മേയ് 24-ന് അവസാനിക്കാന്‍ ഇരിക്കെയാണ് ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. മേയ് 24 മുതല്‍ ഒരാഴ്ചത്തേക്കാണ് ഇളവുകളില്ലാത്ത സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുമായും നിയമസഭാകക്ഷി നേതാക്കളുമായും നടത്തിയ യോഗത്തിനു പിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനം. ഫാര്‍മസികള്‍ക്ക് …
സ്വന്തം ലേഖകൻ: കേരളത്തില്‍ 29,673 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാംപിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 6994 ആയി. ചികിത്സയിലായിരുന്ന 41,032 പേര്‍ …
സ്വന്തം ലേഖകൻ: യുകെയിൽ റോഡ്മാപ്പ് അടുത്ത ഘട്ടം അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ ബോറിസ് ജോൺസൺ. റോഡ്മാപ്പിൽ നിന്ന് വ്യതിചലിക്കേണ്ടി വരുമെന്ന് കരുതുന്ന ഒന്നും ഇപ്പോൾ തനിക്ക് കാണാൻ കഴിയിയുന്നില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്ത് ഇന്ത്യൻ വേരിയൻ്റ് വ്യാപനം രൂക്ഷമായേക്കാം എന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് ജോൺസൻ്റെ പ്രഖ്യാപനം. അതേസമയം ഇംഗ്ലണ്ടിലെ പ്രതിദിന …
സ്വന്തം ലേഖകൻ: ഡയാനാ രാജകുമാരിയുടെ ജീവിതം മാറ്റിമറിച്ച 1995 ലെ ടെലിവിഷന്‍ അഭിമുഖത്തിന്റെ പേരില്‍ ബിബിസിയ്ക്കും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കും എതിരേ രൂക്ഷ വിമര്‍ശനവുമായി 25 വര്‍ഷത്തിന് ശേഷം മക്കളായ വില്യം, ഹാരി രാജകുമാരന്മാര്‍. രാജകുടുംബത്തില്‍ താന്‍ നേരിടുന്ന ദുരിതത്തിന്റെ വിശദാംശങ്ങള്‍ ഡയാന പുറത്തുവിട്ട ഈ അഭിമുഖം ബിബിസിയുടെ മാധ്യമപ്രവര്‍ത്തകന്‍ ബാഷിര്‍ നടത്തിയത് വ്യാജ രേഖകള്‍ കൈവശം …
സ്വന്തം ലേഖകൻ: ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ ആഘോഷം. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ് ഇതോടെ തത്കാലം അറുതിയാകുന്നത്. ഈജിപ്ത് കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന് ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ …
സ്വന്തം ലേഖകൻ: ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് റസിഡന്റ്സ് വീസയുണ്ടെങ്കിൽ മാത്രമേ ബഹ്‌റൈനിൽ പ്രവേശനമുള്ളുവെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.വലീദ് അൽ മനാഇ. ഈ രാജ്യങ്ങളിൽനിന്ന് ബഹ്‌റൈനിൽ എത്തുന്നവർ 10 ദിവസം ക്വാറൻറീനിലും കഴിയണം. ക്വാറൻറീൻ സൗകര്യം ഒരുക്കാൻ എൻ.എച്ച്.ആർ.എയുടെ അനുമതിയില്ലാത്ത ഹോട്ടലുകളും മറ്റ് താമസ കേന്ദ്രങ്ങളും യാത്രക്കാർക്ക് ക്വാറൻറീൻ സൗകര്യം നൽകാൻ …