സ്വന്തം ലേഖകൻ: യുകെയുടെ റോഡ് മാപ്പിൻ്റേയും ട്രാഫിക് ലൈറ്റ് ഇളവുകളുടേയും പേരിൽ കോമൺസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലടി. ലോക്ക്ഡൗണിൽ നിന്ന് റോഡ്മാപ്പിലേക്കുള്ള പുരോഗതിയെ വേരിയന്റുകളുടെ ഭീഷണി എങ്ങനെ ബാധിക്കുമെന്ന് ചോദിച്ചാണ് സർ കെയർ സ്റ്റാർമർ ആക്രമണം തുടങ്ങിയത്. ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം നിലവിലെ വാക്സിനുകൾ എല്ലാ വകഭേദങ്ങൾക്കെതിരെയും ഫലപ്രദമാണെന്ന ആത്മവിശ്വാസം …
സ്വന്തം ലേഖകൻ: നിയന്ത്രണങ്ങളിൽ ഇളവ് നൽകി യുഎസിലെ ജനപ്രിയ തീം പാർക്കുകൾ. ഫ്ലോറിഡയിലെ ഡിസ്നി വേൾഡ്, യൂനിവേഴ്സൽ ഒർലാൻഡോ എന്നിവയുൾപ്പെടെ ജനപ്രിയ തീം പാർക്കുകളിലെ ഒൗട്ട്ഡോർ കേന്ദ്രങ്ങളിൽ ഇനി മാസ്ക് വേണ്ട. സന്ദർശകർ ഒൗട്ട്ഡോർ ഭാഗങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഡിസ്നി വേൾഡ് തങ്ങളുടെ വെബ്സൈറ്റിൽ അറിയിച്ചു. യൂനിവേഴ്സൽ ഒർലാൻഡോയിലും ഒൗട്ട്ഡോർ കേന്ദ്രങ്ങളിൽ മാസ്ക് വേണ്ട. എന്നാൽ, …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കും ബിസിനസ് വിസിറ്റുകാർക്കും അബുദാബിയിൽ ക്വാറന്റീൻ നിയമത്തിൽ മാറ്റം. ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നു വരുന്ന വാക്സീൻ എടുത്ത പൗരന്മാർക്കും യുഎഇ വീസക്കാർക്കും ക്വാറന്റീൻ 5 ദിവസമാക്കി കുറച്ചു. ഇവർ അബുദാബിയിൽ എത്തുന്ന ദിവസവും നാലാം ദിവസവും പിസിആർ എടുക്കണം. വാക്സീൻ എടുക്കാത്തവരെങ്കിൽ യാത്രയ്ക്കു മുൻപ് പിസിആർ ടെസ്റ്റ് എടുക്കണം. രാജ്യത്തെത്തുന്ന …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധനയ്ക്ക് പരമാവധി 20 ദിനാർ മാത്രമേ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം രാജ്യത്തെ അക്രഡിറ്റഡ് ലബോറട്ടറികൾക്ക് നിർദേശം നൽകി. മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള പിസിആർ പരിശോധനാ ഫീസ് അവലോകനം ചെയ്ത ആരോഗ്യ ലൈസൻസിങ് കമ്മിറ്റിയുടെ ശുപാർശയിൽ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ നിർദേശാനുസരണമാണ് തീരുമാനമെന്ന് മന്ത്രാലയത്തിലെ ദേശീയ …
സ്വന്തം ലേഖകൻ: ദുബായിൽ നടക്കുന്ന എക്സ്പോ 2020നു മുൻപ് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളും നിരോധനങ്ങളും നീക്കം ചെയ്യാൻ സാധ്യത. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ നിരോധനവും ഇതിലുൾപ്പെടും. എന്നാൽ, ഇന്ത്യയിലെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്തിയായിരിക്കും ഇത്. എന്നാൽ ഇപ്പോൾ ഇക്കാര്യം ഉറപ്പിച്ചു പറയാനാവില്ലെന്ന് എമറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ഷെയ്ഖ് അഹമദ് …
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇൗ രാജ്യങ്ങളിൽനിന്ന് വരുന്നവർ സ്വന്തം താമസ സ്ഥലത്തോ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുെട അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറൻറീനിൽ കഴിയണം. നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സിേൻറതാണ് തീരുമാനം. ഇവർ യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ …
സ്വന്തം ലേഖകൻ: ഒമ്പതു മുതൽ 12ാം തരം വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി സി.ബി.എസ്.ഇ പ്രത്യേക കൗൺസലിങ് ആപ്പ് പുറത്തിറക്കി. വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൻറ ഭാഗമായി സി.ബി.എസ്.ഇ ‘ദോസ്ത് ഫോർ ലൈഫ്’ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഡൗൺലോഡ് ചെയ്യാം.സി.ബി.എസ്.ഇ ഖത്തർ മേഖലാ കൗൺസലർ ആയി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ …
സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേതായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. രാജ്യത്ത് നിലവിൽ നാല് നിർമാതാക്കളുടെ വാക്സീനുകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇവയിൽ ആദ്യ ഡോസ് സ്വീകരിക്കുന്ന അതേ കമ്പനിയുടേതായിരിക്കണം രണ്ടാം ഡോസും എടുക്കേണ്ടതെന്ന് മന്ത്രാലയം വിശദീകരിച്ചു. രണ്ടാമത്തെ ഡോസ് മറ്റൊരു നിർമാതാവിന്റേത് സ്വീകരിക്കാൻ ഇപ്പോൾ ശുപാർശ ചെയ്യുന്നില്ലെന്നും അധികൃതർ പറഞ്ഞു. അസ്‌ട്രാസെനിക്ക, ഫൈസർ-ബയോൻടെക്, …
സ്വന്തം ലേഖകൻ: വൻ ശമ്പളം വാഗ്ദാനം ചെയ്തു വിവിധ ഏജൻസികൾ നാട്ടിൽ നിന്ന് കൊണ്ടു വന്ന നഴ്സുമാർ ജോലി ലഭിക്കാതെ വിവിധ ഇടങ്ങളിൽ കുടുങ്ങിയതായി ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിവിധ ആശുപത്രികളുടെ പേരു പറഞ്ഞും വീസയ്ക്കും മറ്റുമായി രണ്ടരലക്ഷം മുതൽ നാലു ലക്ഷം രൂപവരെ ഈടാക്കിയുമാണ് വിവിധ ബാച്ചുകളായി നഴ്സുമാരെ കൊണ്ടുവന്നിട്ടുള്ളത്. എത്രപേരാണ് തട്ടിപ്പിന് …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുന്നു. ഇന്നലെ 2,67,334 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോള്‍ 4526 പേരാണ് മരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. 3,89,851 പേര്‍ ഇന്നലെ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം …