1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ വി​സ റ​ദ്ദാ​ക്കു​ന്ന​തി​ന്​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം; സ്​​പോ​ൺ​സ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​രേ​ണ്ടതില്ല
ഒമാനിൽ വി​സ റ​ദ്ദാ​ക്കു​ന്ന​തി​ന്​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം; സ്​​പോ​ൺ​സ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​രേ​ണ്ടതില്ല
സ്വന്തം ലേഖകൻ: ജീ​വ​ന​ക്കാ​രു​ടെ വി​സ റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്പോ​ൺ​സ​റോ ക​മ്പ​നി പ്ര​തി​നി​ധി​യോ എ​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. വി​സ റ​ദ്ദാ​ക്കു​ന്ന​തി​ന്​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ജോ​ലി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ ജീ​വ​ന​ക്കാ​ര​െൻറ മ​ട​ക്ക (ഡി​പാ​ർ​ച​ർ) സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഓ​ൺ​ലൈ​നാ​യി ല​ഭ്യ​മാ​കു​മെ​ന്നും ​പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. പൗ​ര​ന്മാ​ർ​ക്ക്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ റേ​യ​ൽ …
ബഹ്‌റൈനിൽ നിന്നു കോസ്‌വേ വഴി സൗദിയിലേക്ക് പ്രവേശിക്കാൻ വാക്സീൻ നിർബന്ധമാക്കി
ബഹ്‌റൈനിൽ നിന്നു കോസ്‌വേ വഴി സൗദിയിലേക്ക് പ്രവേശിക്കാൻ വാക്സീൻ നിർബന്ധമാക്കി
സ്വന്തം ലേഖകൻ: ബഹ്റൈനിൽ നിന്ന് കിങ് ഫഹദ് കോസ്‌വേ വഴി സൗദിയിലേക്കു പ്രവേശിക്കാൻ പുതിയ നടപടിക്രമങ്ങൾ. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കു മാത്രമായിരിക്കും ഇതുവഴി രാജ്യത്തേക്കു പ്രവേശനം അനുവദിക്കുക. അതേസമയം സ്വദേശികൾക്ക് ഇളവുണ്ട്. ഏഴു നിർദേശങ്ങളാണ് കിങ് ഫഹദ് കോസ്‌വേ അതോറിറ്റി പുറത്തിറക്കിയ നിർദേശങ്ങളിൽ ഉള്ളത്. രാജ്യത്തെ പൗരന്മാരും 18 വയസിന് താഴെയുള്ള കുട്ടികൾക്കും സൗദിയിലേക്കു …
ഖത്തറിൽ പകുതിയിലധികം ജനങ്ങളും വാക്സിൻ എടുത്തു; പിസിആർ ടെസ്റ്റ് 70 സ്വ​കാ​ര്യ ​കേ​ന്ദ്ര​ങ്ങ​ളിലും
ഖത്തറിൽ പകുതിയിലധികം ജനങ്ങളും വാക്സിൻ എടുത്തു; പിസിആർ ടെസ്റ്റ് 70 സ്വ​കാ​ര്യ ​കേ​ന്ദ്ര​ങ്ങ​ളിലും
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​ കാമ്പയിൻ വിജയത്തിലേക്ക്​. വാക്സിനെടുക്കുന്നതിന് യോഗ്യരായ ജനസംഖ്യയിലെ 53.8 ശതമാനം പേരും ചുരുങ്ങിയത് ഒരു ഡോസ്​ വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.60 വയസ്സിനു മുകളിലുള്ളവരിൽ 89.2 ശതമാനം പേരും ഒരു ഡോസ്​ എങ്കിലും വാക്സിനെടുത്തിട്ടുണ്ട്​. ഇവരിൽ 83.3 ശതമാനം ആളുകളും രണ്ട് ഡോസ്​ വാക്സിനും സ്വീകരിച്ചിട്ടുണ്ട്​. …
ജോലി തട്ടിപ്പ്: യുഎഇയിൽ തങ്ങുന്ന നഴ്സുമാർ ജോലി നേടാനുള്ള ശ്രമത്തിൽ
ജോലി തട്ടിപ്പ്: യുഎഇയിൽ തങ്ങുന്ന നഴ്സുമാർ ജോലി നേടാനുള്ള ശ്രമത്തിൽ
സ്വന്തം ലേഖകൻ: ജോലി തട്ടിപ്പിനിരയായി യുഎഇയിൽ തങ്ങുന്ന നഴ്സുമാർ സ്വന്തം നിലയിൽ ജോലി നേടാനുള്ള ശ്രമത്തിലെന്ന് റിപ്പോർട്ട്. ചിലർ ജോലി തേടി മറ്റ് എമിറേറ്റുകളിലേക്ക് താമസം മാറിയിട്ടുമുണ്ട്. ബർദുബായ്, അൽ നാദ, അൽ റിഗ്ഗ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലാണ് തട്ടിപ്പിന് ഇരയായവർ താമസിക്കുന്നത്. മികച്ച ശമ്പളം വാഗ്ദാനം ചെയ്തു 4 ഏജൻസികളാണ് നൂറു കണക്കിന് നഴ്സുമാരെ …
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇക്ക് മൂന്നാം സ്ഥാനം
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇക്ക് മൂന്നാം സ്ഥാനം
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവുംസുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്ന് അറബ് രാജ്യങ്ങൾ. പ്രവാസികളുടെ താമസ സുരക്ഷിതത്വം, മികച്ച സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്റർനാഷൺസിന്റെ എക്സ്പാറ്റ് ഇൻസൈഡർ ആഗോള റിപ്പോർട്ടിലാണ് ഈ നേട്ടമുള്ളത്. 59 രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് യു.എ.ഇ.യും അഞ്ചാം സ്ഥാനത്ത് ഒമാനും ഒമ്പതാം സ്ഥാനത്ത് ഖത്തറുമാണ്. മറ്റ് അറബ് രാജ്യങ്ങളായ ബഹ്‌റൈൻ (17), …
മഹാരാഷ്ട്ര ബാര്‍ജ് അപകടം: മരണം 51; മരിച്ചവരില്‍ 3 മലയാളികൾ; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്
മഹാരാഷ്ട്ര ബാര്‍ജ് അപകടം: മരണം 51; മരിച്ചവരില്‍ 3 മലയാളികൾ; ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്
സ്വന്തം ലേഖകൻ: ടൗട്ടെ ചുഴലിക്കാറ്റില്‍ അറബിക്കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി-305 ബാര്‍ജില്‍ കുടുങ്ങി മരിച്ച ജീവനക്കാരുടെ എണ്ണം 51 ആയി. കാണാതായ 25 പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ അഞ്ച് മലയാളികളുമുണ്ട്. ബാര്‍ജിലുണ്ടായിരുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വിവരങ്ങള്‍ തേടുന്നതിനായി ഒ.എന്‍.ജി.സി ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 022-2627 4419, 022-2627 4420, 022-2627 4421 …
രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ ഇ​ന്നും ര​ണ്ട​ര ല​ക്ഷ​ത്തി​നു മു​ക​ളി​ൽ; ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും
രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ ഇ​ന്നും ര​ണ്ട​ര ല​ക്ഷ​ത്തി​നു മു​ക​ളി​ൽ; ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,59,591 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 4,209 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,60,31,991 ആ​യി. മ​ര​ണ​സം​ഖ്യ 2,91,331 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യി​ല്‍ 3,57,295 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 2,27,12,735 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി …
21 അംഗ മന്ത്രിസഭയുമായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
21 അംഗ മന്ത്രിസഭയുമായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
സ്വന്തം ലേഖകൻ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലും ടിവിയിലും ചടങ്ങിനു സാക്ഷികളായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. …
ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നി ന്ന് മടങ്ങിയവരുടെ വീടുകളിൽ പോലീസ് പരിശോധന; 34 – 35 പ്രായക്കാർക്ക് വാക്സിൻ
ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നി ന്ന് മടങ്ങിയവരുടെ വീടുകളിൽ പോലീസ് പരിശോധന; 34 – 35 പ്രായക്കാർക്ക് വാക്സിൻ
സ്വന്തം ലേഖകൻ: ക്വാറന്റീൻ കടുപ്പിച്ച് യുകെ; ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ വീടുകളിൽ പോലീസ് പരിശോധന പ്രതീക്ഷിക്കാമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ രാത്രി മുന്നറിയിപ്പ് നൽകി. ആംബർ രാജ്യങ്ങളായ ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി എന്നിവ സന്ദർശിക്കുന്ന യാത്രക്കാർ പത്തു ദിവസത്തെ ക്വാറന്റൈൻ നിയമം അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി …
ഗാസയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ലക്ഷ്യം കാണും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു
ഗാസയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ലക്ഷ്യം കാണും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു
സ്വന്തം ലേഖകൻ: വെടിനിർത്തൽ പരിഗണനയില്ലെന്നു വ്യക്തമാക്കിയ ഇസ്രയേൽ സൈന്യം ഇന്നലെ ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീയടക്കം 6 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഗാസയുടെ തെക്കൻ പട്ടണങ്ങളായ ഖാൻ യൂനിസ്, റഫാ എന്നിവിടങ്ങളിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിച്ചിച്ചു. ഹമാസ് റേഡിയോ അൽ അഖ്സ വോയ്സിന്റെ ലേഖകനും കൊല്ലപ്പെട്ടു. ഇസ്രയേലിലേക്കുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുട‍ർന്നു. ഖാൻ യൂനിസിലെ …