സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,40,842 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,55,102 പേർ രോഗമുക്തി നേടി. 3,741 മരണം റിപ്പോർട്ട് ചെയ്തു.സജീവ രോഗികളുടെ എണ്ണം 28,05,399 ആയി കുറഞ്ഞു. ആകെ 19,50,04,184 പേർക്ക് വാക്സിനേഷൻ നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ 2,65,30,132 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി …
സ്വന്തം ലേഖകൻ: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രയേൽ. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. “സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നു. സൗമ്യയുടെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും. പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി …
സ്വന്തം ലേഖകൻ: കേരളത്തില്‍ 28,514 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,26,028 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 7170 ആയി. ചികിത്സയിലായിരുന്ന 45,400 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 3932 തിരുവനന്തപുരം 3300 എറണാകുളം 3219 പാലക്കാട് 3020 …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 32 – 33 പ്രായക്കാർക്ക് വാക്സിൻ ഇന്ന് മുതൽ. ഏറ്റവും പുതിയ പ്രായപരിധി മാറ്റത്തെത്തുടർന്ന് ഒരു ദശലക്ഷം ആളുകൾക്ക് ഒരു കോവിഡ് വാക്സി ഡോസ് ബുക്ക് ചെയ്യാൻ കഴിയും. ശനിയാഴ്ച അവസാനത്തോടെ മൊത്തം 50 ദശലക്ഷം ജാബുകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ വൈറസിനുള്ള സീവേജ് …
സ്വന്തം ലേഖകൻ: നീണ്ട 11 ദിവസത്തിന് ശേഷം ഇസ്രയേലും ഹമാസും വെടിനിർത്തിയതോടെ ഗാസ ശാന്തം. തുടക്കം മുതൽ തന്നെ ഖത്തറിൻെറ നേതൃത്വത്തിലും നടന്ന വിവിധ നീക്കങ്ങളും വെടിനിർത്തലിലേക്ക് നീങ്ങിയതിൽ നിർണായകഘടകമായി. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 65 കുട്ടികൾ ഉൾപ്പെടെ 232 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 12 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഇറ്റലിയിലേക്കുള്ള യാത്രക്കാർക്ക് മേയ് 24 മുതൽ ഡിജിറ്റൽ പാസഞ്ചർ ഫോം നിർബന്ധം. EUdPLF എന്ന ആപ്ളിക്കേഷന്‍ (യൂറോപ്യന്‍ ഡിജിറ്റല്‍ പാസഞ്ചര്‍ ലോക്കേറ്റര്‍ ഫോം) വഴി ഒരു പാസഞ്ചര്‍ ഫോം പൂര്‍ത്തിയാക്കി നല്‍കിയാല്‍ മാത്രമേ പ്രവേശനമുള്ളു. മേയ് 24 മുതലാണ് ഈ നിയമത്തിന് പ്രാബല്യം. എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയും ഇറ്റലിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ രംഗത്തുള്ള സ്വദേശികളെയും വിദേശികളെയും ദുബായിൽ ആദരിക്കുന്നു. ‘അറിയപ്പെടാത്ത ധീരൻ’ മാരുടെ പട്ടിക തയാറാക്കിയാണ് അധികൃതർ സേവനങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നത്. നിശ്ശബ്ദമായും നിസ്വാർഥതയോടെയും മഹാമാരിയെ തുരത്താൻ സ്വയം മറന്ന് സേവന നിരതരായവരെ കണ്ടെത്തി ആദരിക്കാനാണ് മെഡിക്കൽ സേവന രംഗത്തുള്ള അധികൃതരുടെ തീരുമാനം. ആരോഗ്യമേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, ഓഫീസ് ജീവനക്കാർ, ആശുപത്രിയിലെയും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിന്‍ എടുക്കാത്തവരെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീന് വിധേയരാക്കും. ആദ്യ ഒരാഴ്ച ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറിന്റീന്‍ പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരാഴ്ച ഹോം ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും പിസിആര്‍ പരിശോധനയും നടത്തണം. എന്നാല്‍ പത്തു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇളവ് ലഭിക്കും. നയതന്ത്ര പ്രതിനിധികള്‍, കുവൈത്ത് സ്‌കോളര്‍ഷിപ് രോഗികളും കൂടെയുള്ളവരും, സ്വദേശി വിദ്യാര്‍ത്ഥികള്‍ തുടങ്ങി പത്തു വിഭാഗങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവരെ വലയിൽ വീഴ്ത്തി പണം തട്ടാൻ സംഘങ്ങൾ. രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്തിറാസ് ആപ്പിൽ തനിയെ തന്നെ ‘COVID19 VACCINATED’ എന്ന മുദ്രണം വരുകയാണ് ചെയ്യുക. എന്നാൽ, രണ്ടു ഡോസും കഴിഞ്ഞവർക്ക് കഴിഞ്ഞ ദിവസങ്ങളിലായി തട്ടിപ്പുഫോണുകൾ വരുന്നുണ്ട്. ആപ്പിൽ മാറ്റം വരുത്താനായി നിങ്ങളുെട വിവരങ്ങൾ അറിയാൻ സി.ഐ.ഡിയിൽനിന്നും …