1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ കോ​വി​ഡ്​ വാ​ക്​​സി​ൻ എടുത്തവർക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്; വാക്സിനേഷൻ കൂടുതൽ വിഭാഗങ്ങളിലേക്ക്
ബഹ്റൈനിൽ കോ​വി​ഡ്​ വാ​ക്​​സി​ൻ എടുത്തവർക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്; വാക്സിനേഷൻ കൂടുതൽ വിഭാഗങ്ങളിലേക്ക്
സ്വന്തം ലേഖകൻ: കോ​വി​ഡ്​ -19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ കൂ​ടു​ത​ൽ മു​ന്നേ​റ്റ​വു​മാ​യി ബ​ഹ്​​റൈ​ൻ. സ​മൂ​ഹ​ത്തി​െൻറ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ച്ച്​ കോ​വി​ഡ്​ മ​ഹാ​മാ​രി നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട്​ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ മൂ​ന്നാ​മ​ത്തെ ബൂ​സ്​​റ്റ​ർ ഡോ​സ്​ കൂ​ടി ന​ൽ​കു​മെ​ന്ന്​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​പ്ര​ഖ്യാ​പി​ച്ചു. വ്യ​ത്യ​സ്​​ത വി​ഭാ​ഗ​ങ്ങ​ളി​ൽ വ​രു​ന്ന വ്യ​ക്​​തി​ക​ൾ​ക്ക്​ ​വെ​വ്വേ​റെ തീ​യ​തി​ക​ളാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​ൻ​ നി​ശ്ച​യി​ച്ച​ത്. …
ഹമദ്​ വിമാനത്താവളത്തിൽ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാം; മൂന്നു മണിക്കൂർ മുമ്പ് എത്തണം
ഹമദ്​ വിമാനത്താവളത്തിൽ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാം; മൂന്നു മണിക്കൂർ മുമ്പ് എത്തണം
സ്വന്തം ലേഖകൻ: അവധിക്കാല സീസണിലെ യാത്രകളിൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തിലെ നടപടികൾ വേഗത്തിലാക്കുന്നതിനും തിരക്കുകൾ ഒഴിവാക്കുന്നതിനുമായി മൂന്ന് മണിക്കൂറിലും നേരത്തെ യാത്രക്കാർ വിമാനത്താവളത്തിലെത്തണം. അവസാന സമയത്തേക്ക് യാത്ര മാറ്റിവെക്കുന്നത് ഒഴിവാക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ഓൺലൈൻ വഴി ചെക്ക് ഇൻ ചെയ്യാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവർ ഇഹ്തിറാസിലെ പച്ച …
തൊഴിലാളികൾക്ക്​ എക്​സല ൻസ്​ കാർഡുമായി ദുബായ്; സർക്കാർ, സ്വകാര്യ സ്ഥാപന ങ്ങളിൽ ആനുകൂല്യം ലഭിക്കും
തൊഴിലാളികൾക്ക്​ എക്​സല ൻസ്​ കാർഡുമായി ദുബായ്; സർക്കാർ, സ്വകാര്യ സ്ഥാപന ങ്ങളിൽ ആനുകൂല്യം ലഭിക്കും
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി എക്​സലൻസ്​ കാർഡുമായി ദുബായ്. മികച്ച കമ്പനികളിലെ തൊഴിലാളികൾക്ക്​ ദുബായ്യിലെ സർക്കാർ ഏജൻസികളിലും വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഇളവുകൾ ലഭിക്കുന്ന കാർഡുകളാണ്​ ദുബായ് അവതരിപ്പിച്ചത്​. ദുബായ് കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശ പ്രകാരം തദ്​ഖീർ അവാർഡി​െൻറ ഭാഗമായാണ്​ …
കൊറോണ വൈറസിനെ ജൈ വായുധമാക്കാൻ അഞ്ചു വർഷം മുമ്പ്​ ചൈന പദ്ധതിയിട്ട തായി​ രഹസ്യ രേഖകൾ
കൊറോണ വൈറസിനെ ജൈ വായുധമാക്കാൻ അഞ്ചു വർഷം മുമ്പ്​ ചൈന പദ്ധതിയിട്ട തായി​ രഹസ്യ രേഖകൾ
സ്വന്തം ലേഖകൻ: സാർസ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം കൊറോണ വ്യാപനത്തിനും അഞ്ചുവർഷം മുമ്പ്​ ചൈനയിലെ സൈനിക ശാസ്ത്രജ്ഞർ ആലോചിച്ചിരുന്നതായി രേഖകൾ. ചൈനീസ് സൈനിക ശാസ്ത്രജ്ഞരും പൊതു ആരോഗ്യ വകുപ്പ്​ ഉന്നതരും ചേർന്ന്​ തയാറാക്കിയതെന്ന്​ കരുതപ്പെടുന്ന യു.എസ്​ സ്​റ്റേറ്റ്​ ഡിപാർട്ട്​മെന്‍റിന്​ലഭിച്ചിരുന്നതായും കരുതപ്പെടുന്നു. ‘The Unnatural Origin of SARS and New Species …
ജിസിസി പൗരന്മാര്‍ക്കും കുടും ബത്തിനും അവരുടെ വീട്ടുജോ ലിക്കാര്‍ക്കും ക്വാറന്റീന്‍ ഇളവുകളുമായി ഖത്തർ
ജിസിസി പൗരന്മാര്‍ക്കും കുടും ബത്തിനും അവരുടെ വീട്ടുജോ ലിക്കാര്‍ക്കും ക്വാറന്റീന്‍ ഇളവുകളുമായി ഖത്തർ
സ്വന്തം ലേഖകൻ: ജിസിസി പൗരന്മാര്‍ക്കും കുടുംബത്തിനും അവരുടെ വീട്ടുജോലിക്കാര്‍ക്കും ക്വാറന്റീന്‍ ഇളവുകൾ അനുവദിച്ച് ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ഏതെങ്കിലും ജി.സി.സി രാജ്യങ്ങളില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ്. ഈ വാക്സിനുകള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ചതായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. വാക്സിന്റെ അവസാന ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായിരിക്കണം. ഇത് തെളിയിക്കുന്ന …
ആശങ്കയ്ക്ക് വിരാമം! നിയന്ത്ര ണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതായി ചൈന
ആശങ്കയ്ക്ക് വിരാമം! നിയന്ത്ര ണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതായി ചൈന
സ്വന്തം ലേഖകൻ: ആശങ്കക്ക് വിരാമമിട്ട് ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ചൈനീസ് ബഹിരാകാശ ഏജൻസി വിവരം പുറത്തു വിട്ടതായി റോയിട്ടേഴ്സാണ് റിപ്പോർട്ട്‌ ചെയ്തത്. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം പ്രവചിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി …
ഇന്ത്യയിലെ കൊവിഡ് മരണങ്ങ ള്‍ 10 ലക്ഷം കടക്കുമെന്ന് പഠനം; പ്രതിസന്ധി വരുത്തി വെച്ചതെന്ന് ലാൻസെറ്റ് ജേണൽ
ഇന്ത്യയിലെ കൊവിഡ് മരണങ്ങ ള്‍ 10 ലക്ഷം കടക്കുമെന്ന് പഠനം; പ്രതിസന്ധി വരുത്തി വെച്ചതെന്ന് ലാൻസെറ്റ് ജേണൽ
സ്വന്തം ലേഖകൻ: ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമർശനവുമായി രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’. ഒന്നാം തരംഗത്തെ നേരിട്ടശേഷം അലംഭാവം കാട്ടിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നു ജേണലിൽ പറയുന്നു. രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ അടിച്ചമർത്താനാണ് മോദി ശ്രമിച്ചതെന്നും …
രാജ്യത്ത് 4,03,738 പുതിയ കോ വിഡ് കേസുകള്‍; ഡൽഹിയിലും യുപിയിലും ലോക്ഡൗൺ നീട്ടി; തമിഴ്നാട്ടിൽ നാളെ മുതൽ
രാജ്യത്ത് 4,03,738 പുതിയ കോ വിഡ് കേസുകള്‍; ഡൽഹിയിലും യുപിയിലും ലോക്ഡൗൺ നീട്ടി; തമിഴ്നാട്ടിൽ നാളെ മുതൽ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലേയും ഉത്തർപ്രദേശിലേയും ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. അതേസമയം, ​ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. ഈ മാസം 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നാളെമുതൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. …
സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ ക്ക് കോവിഡ്; തദ്ദേശ സ്ഥാപന ങ്ങളിൽ 24 മണിക്കൂറും പ്രവർ ത്തിക്കുന്ന കൺട്രോൾ റൂമുകൾ
സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ ക്ക് കോവിഡ്; തദ്ദേശ സ്ഥാപന ങ്ങളിൽ 24 മണിക്കൂറും പ്രവർ ത്തിക്കുന്ന കൺട്രോൾ റൂമുകൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ 41,971 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. ഇതുവരെ ആകെ 1,69,09,361 സാംപിളുകൾ പരിശോധിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്നആര്‍ക്കും പുതുതായി രോഗമില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങൾ കോവിഡ് …
യുകെ പ്രാദേശിക തിരഞ്ഞെടു പ്പിൽ ലേബർ കോട്ടകൾ വെട്ടി പ്പിടിച്ച് ടോറികൾ; ലണ്ടൻ മേയറാകാൻ ആവേശപ്പോരാട്ടം
യുകെ പ്രാദേശിക തിരഞ്ഞെടു പ്പിൽ ലേബർ കോട്ടകൾ വെട്ടി പ്പിടിച്ച് ടോറികൾ; ലണ്ടൻ മേയറാകാൻ ആവേശപ്പോരാട്ടം
സ്വന്തം ലേഖകൻ: ലണ്ടൻ ഉൾപ്പെടെയുള്ള 13 നഗരങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കും ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്ടി കൗൺസിലുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ലേബർ കോട്ടകൾ വെട്ടിപ്പിടിച്ച് ടോറികൾ. ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ലേബർ സ്ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാനും കൺസർവേറ്റീവ് സ്ഥാനാർഥി ഷോൺ ബെയ്‍ലിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇന്ന് ഉച്ചയോടയേ അന്തിമ ഫലം പുറത്തു വരൂ. ലണ്ടൻ …