1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ ഇനി വീട്ടു ജോലി ക്കാരെയും കരാറും ഇൻഷുർ ചെയ്യാം; ഗവ. ജീവനക്കാരിൽ 25% പേർക്കു വർക്ക് ഫ്രം ഹോം
സൗദിയിൽ ഇനി വീട്ടു ജോലി ക്കാരെയും കരാറും ഇൻഷുർ ചെയ്യാം; ഗവ. ജീവനക്കാരിൽ 25% പേർക്കു വർക്ക് ഫ്രം ഹോം
സ്വന്തം ലേഖകൻ: ഓടിപ്പോകുകയോ ജോലി തുടരാൻ വിസമ്മതിക്കുകയോ കരാർ കാലാവധി പൂർത്തിയാക്കാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന വീട്ടുജോലിക്കാർക്കെതിരെ തൊഴിലുടമക്ക് നഷ്ടപരിഹാരമായി ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്താൻ ആലോചിക്കുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 500 റിയാലിൽ താഴെ പ്രീമിയത്തോടെ രണ്ട് വർഷത്തേക്കായിരിക്കും പോളിസി കാലാവധി. ഇക്കാര്യത്തിൽ ആവശ്യമായ പഠനങ്ങൾ നടത്തിയ ശേഷം സൗദി സെൻട്രൽ ബാങ്കുമായി …
ഖത്തറിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷം; വാക്സീൻ പ്രായപരിധി 40 ആക്കി; നിയമ ലംഘകർക്ക് കനത്ത ശിക്ഷ
ഖത്തറിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷം; വാക്സീൻ പ്രായപരിധി 40 ആക്കി; നിയമ ലംഘകർക്ക് കനത്ത ശിക്ഷ
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപനം വീണ്ടും ശക്തമായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമാണെന്നും കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഇത്രയേറെ രോഗികൾ ഗുരുതരാവസ്ഥയിൽ എത്തിയിരുന്നില്ലെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകി. മാർച്ച് മുതൽ കോവിഡ് ഐസിയുവിൽ …
സൗദി ജവാസാത്തിൻ്റെ പോർട്ടലായ അബ്ഷീറിൽ കൂടുതൽ സേവനങ്ങൾ; ബധിരർക്കായി പ്രത്യേക പതിപ്പ്
സൗദി ജവാസാത്തിൻ്റെ പോർട്ടലായ അബ്ഷീറിൽ കൂടുതൽ സേവനങ്ങൾ; ബധിരർക്കായി പ്രത്യേക പതിപ്പ്
സ്വന്തം ലേഖകൻ: സൗദി ജവാസാത്തിന്‍റെ ഓൺലൈൻ സർവീസ് പോർട്ടലായ അബ്ഷീറിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി. പൗരന്മാർക്കും പ്രവാസികൾക്കും ആവശ്യമായ സേവനങ്ങൾ സുഗമമാക്കാൻ ആഭ്യന്തര മന്ത്രാലയം വിവിധ ആപ്ലിക്കേഷനിലൂടെ നൽകുന്ന ഓൺലൈൻ സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ തുടർച്ചയാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. യോഗ്യതകൾ ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷ നൽകൽ, ഇംഗ്ലീഷ് പേര് തിരുത്തൽ, സോഷ്യൽ സ്റ്റാറ്റസ് …
വേ​ഗ​ത്തി​ൽ​ പ​ണ​ക്കാ​രാ​കാമെ ന്ന ഓൺ​ലൈ​ൻ വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ കുടുങ്ങരുതെന്ന് യുഎഇ സർക്കാരിൻ്റെ മു​ന്ന​റി​യി​പ്പ്​
വേ​ഗ​ത്തി​ൽ​ പ​ണ​ക്കാ​രാ​കാമെ ന്ന ഓൺ​ലൈ​ൻ വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ കുടുങ്ങരുതെന്ന് യുഎഇ സർക്കാരിൻ്റെ മു​ന്ന​റി​യി​പ്പ്​
സ്വന്തം ലേഖകൻ: വേ​ഗ​ത്തി​ൽ​ പ​ണ​ക്കാ​രാ​കാമെന്ന ഓൺ​ലൈ​ൻ വാ​ഗ്​​ദാ​ന​ങ്ങ​ളി​ൽ കുടുങ്ങരുതെന്ന് യുഎഇ സർക്കാരിൻ്റെ മു​ന്ന​റി​യി​പ്പ്​. ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ സം​വി​ധാ​ന​ങ്ങൾ വ്യാപകമാകുന്നതിൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ യു.​എ.​ഇ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ഡി​ജി​റ്റ​ൽ റ​ഗു​ലേ​റ്റ​റി വ​കു​പ്പും സെ​ക്യൂ​രി​റ്റി​സ്​ ആ​ൻ​ഡ്​ ക​മ്മോ​ഡി​റ്റീ​സ്​ അ​തോ​റി​റ്റി​യും അ​പാ​യ സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​ലി​യ​ലാ​ഭം വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന നി​ക്ഷേ​പ​ങ്ങ​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഒാ​ൺ​ൈ​ല​നി​ൽ വി​ൽ​ക്ക​പ്പെ​ടു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ​ൈല​സ​ൻ​സും ആ​ധി​കാ​രി​ക​ത​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും …
എല്ലാം ഇൻസ്റ്റഗ്രാമിൻ്റെ ഐശ്വ ര്യം! 19 മത്തെ വയസ്സില്‍ ഒന്ന രക്കോടിയുടെ വീട് സ്വന്തമാക്കി ബ്രിട്ടീഷുകാരി പെൺകുട്ടി
എല്ലാം ഇൻസ്റ്റഗ്രാമിൻ്റെ ഐശ്വ ര്യം! 19 മത്തെ വയസ്സില്‍ ഒന്ന രക്കോടിയുടെ വീട് സ്വന്തമാക്കി ബ്രിട്ടീഷുകാരി പെൺകുട്ടി
സ്വന്തം ലേഖകൻ: വെറും മൂന്ന് വര്‍ഷം കൊണ്ടാണ് ഒന്നര കോടി രൂപ വിലമതിക്കുന്ന വീടും ആഡംബര വസ്ത്രങ്ങളും 19 ലക്ഷത്തിനു മേല്‍ വിലമതിക്കുന്ന ഡിസൈനര്‍ ബാഗുകളുമെല്ലാം 19-കാരിയായ പെണ്‍കുട്ടി സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാം താരമോ സെലിബ്രിറ്റിയോ ഒന്നുമല്ലാത്ത ഇംഗ്ലണ്ട് സ്വദേശിയായ ജോര്‍ജിയ പോര്‍ട്ടൊഗാലോയാണ് ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. പതിനാറാം വയസില്‍ തന്റെ കോളേജ് പഠനം താല്ക്കാലികമായി അവസാനിപ്പിച്ച …
“വൈറ്റ് ഹൗസ് പഴയതല്ലായിരി ക്കാം, പക്ഷേ മേജർ പഴയ കടി യൻ തന്നെ!“ ജീവനക്കാരെ ഓടി ച്ചിട്ട് കടിച്ച് ബൈഡൻ്റെ നായ
“വൈറ്റ് ഹൗസ് പഴയതല്ലായിരി ക്കാം, പക്ഷേ മേജർ പഴയ കടി യൻ തന്നെ!“ ജീവനക്കാരെ ഓടി ച്ചിട്ട് കടിച്ച് ബൈഡൻ്റെ നായ
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ വീണ്ടും വൈറ്റ് ഹൗസിലെ ജീവനക്കാരനെ കടിച്ചു. നേരത്തെ വൈറ്റ് ഹൗസിലെ മറ്റൊരു ജീവനക്കാരനെ ആക്രമിച്ചതു കൊണ്ട് ബൈഡന്റെ വളര്‍ത്തു നായ മേജറിനെ പ്രത്യേക പരിശീലനത്തിന് അയച്ചിരുന്നു. ട്രെയിനിങ്ങ് കഴിഞ്ഞ് തിരിച്ചു വന്നതിന് പിന്നാലെയാണ് വീണ്ടും വളര്‍ത്തു നായ ജീവനക്കാരനെ കടിച്ചത്. ബൈഡന് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള …
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ ക്ക് കോവിഡ്; ചട്ട ലംഘനങ്ങൾ ക്ക് വിമാനത്താവളത്തില്‍ പിഴ ഈടാക്കാൻ DGCA
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ ക്ക് കോവിഡ്; ചട്ട ലംഘനങ്ങൾ ക്ക് വിമാനത്താവളത്തില്‍ പിഴ ഈടാക്കാൻ DGCA
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
“ആഘോഷിക്കാൻ സമയമായില്ല, ജാഗ്രത!“ ഇംഗ്ലണ്ടിൽ കോവിഡ് ഇളവുകൾ ആഘോഷിക്കാൻ ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾക്ക് മുന്നറിയിപ്പ്
“ആഘോഷിക്കാൻ സമയമായില്ല, ജാഗ്രത!“ ഇംഗ്ലണ്ടിൽ കോവിഡ് ഇളവുകൾ ആഘോഷിക്കാൻ ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കോവിഡ് ഇളവുകൾ ആഘോഷിക്കാൻ ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ഔട്ട്ഡോർ സ്പോർട്ട്സുകൾക്കും ആറു പേരടങ്ങുന്ന ഗ്രൂപ്പുകൾക്കോ രണ്ടു വീടുകളിലുള്ളവർക്കോ പുറത്ത് ഒരുമിച്ച് കൂടാൻ അനുവാദം നൽകിയിരുന്നു. എന്നാൽ നിയമത്തിൽ ഇളവ് വന്നതോടെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ലംഘിച്ച് വൻ ആൾക്കൂട്ടങ്ങൾ …
യുഎസിൽ കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; രാജ്യ വ്യാപകമായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ബൈഡൻ
യുഎസിൽ കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; രാജ്യ വ്യാപകമായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ബൈഡൻ
സ്വന്തം ലേഖകൻ: കോവിഡ് 19 വ്യാപനം വീണ്ടും ശക്തിപ്പെടുവാൻ സാധ്യതയുള്ളതായി സിഡിസി ഡയറക്ടർ ഡോ. റോഷ്‍ലി വലൻസ്ക്കി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നു രാജ്യ വ്യാപകമായ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കുന്നതിനെകുറിച്ചു ഉന്നത തല ചർച്ച ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി പ്രസിഡന്റ് ബൈഡൻ ഗവർണർമാരെയും, മേയർമാരേയും വിളിച്ചു. മാസ്ക്ക് ധരിക്കുന്നതു നിർബന്ധമാക്കണമെന്നു നിർദേശം നൽകി. സിഡിസി ഡയറക്ടർ നൽകിയ …
മ്യാന്മറിൽ സമർക്കാർക്കു നേരെ വ്യോമാക്രമണം നടത്തി പട്ടാളം; തായ്ലൻഡിലേക്ക് കൂട്ട പലായനം
മ്യാന്മറിൽ സമർക്കാർക്കു നേരെ വ്യോമാക്രമണം നടത്തി പട്ടാളം; തായ്ലൻഡിലേക്ക് കൂട്ട പലായനം
സ്വന്തം ലേഖകൻ: ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ സൈ​നി​ക അ​തി​ക്ര​മം കൊ​ടു​മ്പി​രി​കൊ​ള്ളു​ന്ന മ്യാ​ന്മ​റി​ൽ​നി​ന്ന്​ അ​യ​ൽ​രാ​ജ്യ​മാ​യ താ​യ്​​ല​ൻ​ഡി​ലേ​ക്ക്​ അ​ഭ​യാ​ർ​ഥി പ്ര​വാ​ഹം. ഞാ​യ​റാ​ഴ്​​ച വി​ദ്യാ​ർ​ഥി​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 3000 പേ​രാ​ണ് ജീ​വി​ത സ​മ്പാ​ദ്യ​ങ്ങ​ളു​മേ​ന്തി ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന സ​ൽ​വീ​ൻ ന​ദി ക​ട​ന്ന്​ താ​യ്​​ല​ൻ​ഡി​ലെ മാ ​ഹോ​ങ്​​സോ​ൻ പ്ര​വി​ശ്യ​യി​ലെ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ തെ​രു​വി​ൽ വെ​ടി​വെ​ച്ചു​വീ​ഴ്​​ത്തി​വ​ന്ന സൈ​നി​ക ഭ​ര​ണ​കൂ​ടം ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യോ​മാ​ക്ര​മ​ണ​വും ആ​രം​ഭി​ച്ച​താ​യി ജീ​വ​കാ​രു​ണ്യ …