1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആധാർ – പാൻകാർഡ് ലിങ്കിംഗ്; ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ ഏപ്രിൽ 1 മുതൽ പ്രവർത്തിക്കില്ല
ആധാർ – പാൻകാർഡ് ലിങ്കിംഗ്; ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ ഏപ്രിൽ 1 മുതൽ പ്രവർത്തിക്കില്ല
സ്വന്തം ലേഖകൻ: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി 2021 മാര്‍ച്ച് 31 വരെയാണ്. ഇതിനുള്ളിൽ പാൻ കാർഡും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ പാൻ കാർഡ് പ്രവർത്തിപ്പിച്ചേക്കില്ല. കൂടാതെ പിഴയും നൽകേണ്ടി വരും. 2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം സമയം …
വാ​ക്സി​നെ​ടു​ത്താ​ലും കോ​വി​ഡ് വ​രാം; മു​ന്ന​റി​യി​പ്പു​മാ​യി സംസ്ഥാന ആ​രോ​ഗ്യ ​വ​കു​പ്പ്
വാ​ക്സി​നെ​ടു​ത്താ​ലും കോ​വി​ഡ് വ​രാം; മു​ന്ന​റി​യി​പ്പു​മാ​യി സംസ്ഥാന ആ​രോ​ഗ്യ ​വ​കു​പ്പ്
സ്വന്തം ലേഖകൻ: വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 36 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​ത് ഒ​ട്ടും ആ​ശ​ങ്ക​യ്ക്ക് വ​ക ന​ല്‍​കു​ന്ന കാ​ര്യ​മ​ല്ല. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ രോ​ഗ​ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​നോ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കാ​നോ ഉ​ള്ള സാ​ധ്യ​ത തീ​ര്‍​ത്തും വി​ര​ള​മാ​ണെ​ന്നും സം​സ്ഥാ​ന കോ​വി​ഡ്-19 വി​ദ​ഗ്ധ​സ​മി​തി അം​ഗ​വും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് …
സംസ്ഥാനത്ത് ഇന്ന് 2216 പേർക്ക് കോവിഡ്; രാജ്യത്ത് 5 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വർധന
സംസ്ഥാനത്ത് ഇന്ന് 2216 പേർക്ക് കോവിഡ്; രാജ്യത്ത് 5 മാസത്തിനിടെ  ഏറ്റവും ഉയര്‍ന്ന പ്രതിദിന വർധന
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 30 മില്യണിലേക്ക്; 12 ആഴ്ചക്കുള്ളിൽ രണ്ടാമത്തെ കുത്തിവെപ്പ് ഉറപ്പു നൽകി സർക്കാർ
യുകെയിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 30 മില്യണിലേക്ക്; 12 ആഴ്ചക്കുള്ളിൽ രണ്ടാമത്തെ കുത്തിവെപ്പ് ഉറപ്പു നൽകി സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 30 മില്യണിലേക്ക്; 12 ആഴ്ചക്കുള്ളിൽ രണ്ടാമത്തെ കുത്തിവെപ്പ് ഉറപ്പു നൽകി സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിൽ 58 കൊറോണ വൈറസ് മരണങ്ങളും 4,715 കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മാർച്ച് 20 ശനിയാഴ്ച കൊവിഡ് മരണം 96 ആയിരുന്നതാണ് 58 ലേക്ക് ചുരുങ്ങിയത്. യുകെയിലുടനീളം …
മ്യാന്മറിൽ വീണ്ടും കൂട്ടക്കുരുതി നടത്തി പട്ടാളം; വെടിവെപ്പിൽ കൊല്ലപ്പെട്ടത് 114 പേർ; കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്
മ്യാന്മറിൽ വീണ്ടും കൂട്ടക്കുരുതി നടത്തി പട്ടാളം; വെടിവെപ്പിൽ കൊല്ലപ്പെട്ടത് 114 പേർ; കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്
സ്വന്തം ലേഖകൻ: പട്ടാള ഭരണത്തിനെതിരെ മ്യാൻമറിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിതമായ ദിവസമായിരുന്നു ഇന്നലെ. കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു. മാൻഡലെയിൽ 5 …
ഓശാന നാളിൽ ഇന്തോനേഷ്യൻ ക്രൈസ്തവ ദേവാലയത്തിനു പുറത്ത് ചാവേർ സ്ഫോടനം
ഓശാന നാളിൽ ഇന്തോനേഷ്യൻ ക്രൈസ്തവ ദേവാലയത്തിനു പുറത്ത് ചാവേർ സ്ഫോടനം
സ്വന്തം ലേഖകൻ: ഓ​ശാ​ന നാ​ളി​ല്‍ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​ന് നേ​രെ ചാ​വേ​ര്‍ ആ​ക്ര​മ​ണം. ഇ​ന്തോ​നേ​ഷ്യ​യി​ലെ ദ​ക്ഷി​ണ സു​ലാ​വേ​സി പ്ര​വ​ശ്യ​യി​ലെ മ​കാ​സ​ര്‍ പ​ട്ട​ണ​ത്തി​ല്‍ റോ​മ​ന്‍ ക​ത്തോ​ലി​ക്കാ ക​ത്തീ​ഡ്ര​ല്‍ വ​ള​പ്പി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ഓ​ശാ​ന ഞാ​യ​റി​ന്‍റെ തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ല്‍ പ​ള്ളി​മൈ​താ​ന​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ചാ​വേ​റി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞ​പ്പോ​ള്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​ല്‍ ചാ​വേ​റും …
25 വര്‍ഷത്തേക്കുള്ള തന്ത്രപ്രധാനമായ സഹകരണ കരാറില്‍ ഒപ്പുവെച്ച് ചൈനയും ഇറാനും; നെറ്റിചുളിച്ച് യുഎസ്
25 വര്‍ഷത്തേക്കുള്ള തന്ത്രപ്രധാനമായ സഹകരണ കരാറില്‍ ഒപ്പുവെച്ച് ചൈനയും ഇറാനും; നെറ്റിചുളിച്ച് യുഎസ്
സ്വന്തം ലേഖകൻ: 25 വര്‍ഷത്തേക്കുള്ള തന്ത്രപരമായ സഹകരണ കരാറില്‍ ഒപ്പുവെച്ച് ഇറാനും ചൈനയും. ഇറാനിലെ അടിസ്ഥാന സൗകര്യ വികസനനത്തിലും ഊര്‍ജമേഖലകളിലും വലിയ ചൈനീസ് നിക്ഷേപമെത്താന്‍ ഈ കരാര്‍ വഴിയൊരുക്കും. നിലവിലെ സാഹചര്യങ്ങള്‍ ഇറാനുമായുള്ള ചൈനയുടെ ബന്ധത്തെ ബാധിക്കില്ലെന്നും മറിച്ച് നയതന്ത്ര ബന്ധം സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചതായി ഇറാനിയന്‍ …
സൂയസ് കനാലിൽ ചരിത്രത്തി ലെ ഏറ്റവും വലിയ ഷിപ്പിംഗ് പ്രതിസന്ധി; അവസരം മുതലാ ക്കാൻ കടൽക്കൊള്ളക്കാർ
സൂയസ് കനാലിൽ ചരിത്രത്തി ലെ ഏറ്റവും വലിയ ഷിപ്പിംഗ് പ്രതിസന്ധി; അവസരം മുതലാ ക്കാൻ  കടൽക്കൊള്ളക്കാർ
സ്വന്തം ലേഖകൻ: സു​പ്ര​ധാ​ന സ​മു​ദ്ര​പാ​ത​യാ​യ സൂ​യ​സ് ക​നാ​ലി​ൽ പ​ടു​കൂ​റ്റ​ൻ ക​ണ്ടെ​യ്ന​ർ ക​പ്പ​ലാ​യ എ​വ​ർ​ഗ്രീ​ൻ കു​ടു​ങ്ങി​യ​തോ​ടെ ആ​ഗോ​ള ച​ര​ക്കു​നീ​ക്കം പ്ര​തി​സ​ന്ധി​യി​ൽ. മുന്നൂറോളം ക​പ്പ​ലു​ക​ളാ​ണ് സൂ​യ​സ് ക​നാ​ലി​ന്‍റെ ഇ​രു ഭാ​ഗ​ത്തു​മാ​യി കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കാം. ഗ​ൾ​ഫി​ൽ​നി​ന്ന് യൂ​റോ​പ്പി​ലേ​ക്കു​ള്ള എ​ണ്ണ​നീ​ക്ക​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​നെ​യും ചെ​ങ്ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സൂ​യ​സ് യൂ​റോ​പ്പി​നും ഏ​ഷ്യ​ക്കും ഇ​ട​യി​ലെ ച​ര​ക്കു​ഗ​താ​ഗ​ത ദൈ​ർ​ഘ്യം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​താ​ണ്. …
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ ഭീമനെ നീക്കാൻ തീവ്രശ്രമം; കുരുക്കിലായി 260 കപ്പലുകൾ
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ ഭീമനെ നീക്കാൻ തീവ്രശ്രമം; കുരുക്കിലായി 260 കപ്പലുകൾ
സ്വന്തം ലേഖകൻ: സൂയസ് കനാലിൽ ഗതാഗതം മുടക്കിയ ഭീമൻ ചരക്കുകപ്പൽ വലിച്ചുനീക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാൻ ഡ്രജിങ് നടത്തിയിരുന്നു. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പൽ വലിച്ചുനീക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്. എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ …
ഷെയ്ക്ക് ഹസീനയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി; അ​​​ഞ്ച് ധാ​​​ര​​​ണാ​​​ പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​പ്പി​​​ട്ടു
ഷെയ്ക്ക് ഹസീനയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി; അ​​​ഞ്ച് ധാ​​​ര​​​ണാ​​​ പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​പ്പി​​​ട്ടു
സ്വന്തം ലേഖകൻ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ക്ക് ഹ​​​സീ​​​ന​​​യും ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ അ​​​ഞ്ച് ധാ​​​ര​​​ണാ ​​​പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​പ്പി​​​ട്ടു. ഊ​​​ർ​​​ജം വ്യാ​​​പാ​​​രം ആ​​​രോ​​​ഗ്യം ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ഭ​​​യ​​​ക​​​ക്ഷി താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വ​​​ക്താ​​​വ് ട്വീ​​​റ്റ് ചെ​​​യ്തു. വ്യാ​​​പാ​​​രം, …