1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൂയസ് കനാലില്‍ നിന്ന് എയര്‍ ഗിവണ് മോചനം; ആശ്വാസത്തി ൽ ലോകം; നിയമക്കുരുക്കില്‍ കപ്പല്‍ ജീവനക്കാര്‍
സൂയസ് കനാലില്‍ നിന്ന് എയര്‍ ഗിവണ് മോചനം; ആശ്വാസത്തി ൽ ലോകം; നിയമക്കുരുക്കില്‍ കപ്പല്‍ ജീവനക്കാര്‍
സ്വന്തം ലേഖകൻ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ‘അവള്‍ സ്വതന്ത്രയായി’ എന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകള്‍ ,ടഗ്‌ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ആറ് ദിവസം …
ഗ്രീസിലേക്ക് ക്വാറന്റീൻ രഹിത യാത്രാ പാക്കേജുമായി ഖത്തർ എയർവേയ്‌സ്; വാക്സിനെടു ത്തവർക്ക് അവസരം
ഗ്രീസിലേക്ക് ക്വാറന്റീൻ രഹിത യാത്രാ പാക്കേജുമായി ഖത്തർ എയർവേയ്‌സ്; വാക്സിനെടു ത്തവർക്ക് അവസരം
സ്വന്തം ലേഖകൻ: വേനലവധിക്കാലം ഗ്രീസിൽ ചെലവിടാൻ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ക്വാറന്റീൻ രഹിത യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. കോവിഡ് വാക്‌സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയവർക്കാണ് ഗ്രീസിലെ ഏഥൻസ്, മിക്കൊനോസ് എന്നിവിടങ്ങളിലേക്ക് ക്വാറന്റീൻ-രഹിത യാത്രയ്ക്കുള്ള അവസരം. മൂന്നു രാത്രിയുടെ പാക്കേജിൽ പ്രഭാതഭക്ഷണം, ട്രാൻസ്ഫർ, സ്ഥലങ്ങൾ സന്ദർശിക്കാനുളള പ്രാദേശിക സഹായം എന്നിവയാണുള്ളത്. മിക്കൊനോസ് സന്ദർശിക്കുന്നവർക്ക് അവിടുത്തെ …
സൗദിയിൽ മാളുകളിലെ സന്ദര്‍ ശകരുടെ എണ്ണം നിയന്ത്രി ക്കും, നിയമ ലംഘകര്‍ക്കെതിരേ കടുത്ത നടപടി
സൗദിയിൽ മാളുകളിലെ സന്ദര്‍ ശകരുടെ എണ്ണം നിയന്ത്രി ക്കും, നിയമ ലംഘകര്‍ക്കെതിരേ കടുത്ത നടപടി
സ്വന്തം ലേഖകൻ: മാളുകളുടെ ശേഷിക്കപ്പുറം സന്ദര്‍ശകരെ അനുവദിക്കാതെ മാളുകളിലെത്തുന്ന ഉപഭോക്താക്കളുടെ തോത് കുറയ്ക്കണമെന്ന് അധികൃതര്‍. ഇതുസംബന്ധമായ നിയമം പാലിക്കാത്ത മാളുകള്‍ക്കെതിരെ അടച്ചുപൂട്ടലടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍ മുന്നറിയിപ്പ് നല്‍കി. മാളുകള്‍ അടയ്ക്കുകയും നിയമപരമായ പിഴകള്‍ നടപ്പാക്കുകയും ചെയ്യുമെന്ന് അല്‍ ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില മാളുകളില്‍ …
ഇന്തോനേഷ്യൻ കത്തീഡ്രലിലെ ചാവേർ ആക്രമണം: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള നവദമ്പതി കൾ സംശയ നിഴലിൽ
ഇന്തോനേഷ്യൻ കത്തീഡ്രലിലെ ചാവേർ ആക്രമണം: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള നവദമ്പതി കൾ സംശയ നിഴലിൽ
സ്വന്തം ലേഖകൻ: ഓ​​​​ശാ​​​​ന ​​​​ഞാ​​​​യ​​​​ർ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കി​​​​ടെ ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത് ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഭീ​​​​ക​​​​ര ​​​​സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ നവദമ്പതികളെന്ന് റിപ്പോർട്ട്. മ​​​​കാ​​​​സാ​​​​റി​​​​ലെ സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് ഓ​​​ഫ് ജീ​​​സ​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 20 പേ​​​​ർക്കു പ​​​​രി​​​​ക്കേ​​​​റ്റിരുന്നു. ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ന്‍റെ​​​​യും സ​​​​മീ​​​​പ​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും ജ​​​​ന​​​​ലു​​​​ക​​​​ൾ ത​​​​ക​​​​രുകയും ചെയ്തു. ​​ന്നു. ചാ​​​​വേ​​​​റു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള നാ​​​​ലു ഭീ​​​​ക​​​​ര​​​​രെ …
കോവിഡ് പ്രതിരോധത്തിൽ ഫൈസർ, മോഡേണ വാക്‌സിനുകൾ കൂടുതൽ ഫലപ്രദമെന്ന് പഠനം
കോവിഡ് പ്രതിരോധത്തിൽ ഫൈസർ, മോഡേണ വാക്‌സിനുകൾ കൂടുതൽ ഫലപ്രദമെന്ന് പഠനം
സ്വന്തം ലേഖകൻ: ഫൈസർ, മൊഡേണ വാക്സിനുകൾ കോവിഡിനെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമെന്ന് റിപ്പോർട്ട്‌. യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പ്രിവെൻഷനിലെ ഗവേഷകരുടേതാണ് വിലയിരുത്തൽ. വാക്സിന്റെ രണ്ടു ഡോസ് എടുത്ത 90 ശതമാനംപേരിലും രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം കോവിഡിനെതിരേ പ്രതിരോധം രൂപപ്പെട്ടതായി കണ്ടെത്തി. ഒരു ഡോസ് എടുത്ത 80 ശതമാനം പേരിലും വാക്സിൻ എടുത്തവരിൽ …
ഒമാനിൽ ഹോട്ടൽ ക്വാറൻറീൻ ബുക്കിങ്​ സഹല പ്ലാറ്റ്ഫോമിൽ ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിൽ
ഒമാനിൽ ഹോട്ടൽ ക്വാറൻറീൻ ബുക്കിങ്​ സഹല പ്ലാറ്റ്ഫോമിൽ ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ന്​ വേ​ണ്ടി​യു​ള്ള ഹോ​ട്ട​ലു​ക​ൾ സ​ഹ​ല പ്ലാ​റ്റ്​​ഫോം വ​ഴി ബു​ക്ക്​ ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ റി​ലീ​ഫ്​ ആ​ൻ​ഡ്​ ഷെ​ൽ​ട്ട​ർ വി​ഭാ​ഗ​ത്തി​െൻറ ചു​മ​ത​ല​യി​ലു​ള്ള പ്ര​ത്യേ​ക ഒാ​ൺ​ലൈ​ൻ സം​വി​ധാ​ന​മാ​ണ്​ സ​ഹ​ല. ഹോ​ട്ട​ൽ താ​മ​സ​ത്തി​ന്​ ന​ട​ത്തു​ന്ന ബു​ക്കി​ങ്ങു​ക​ൾ മാ​ർ​ച്ച്​ 29ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ട് മു​ത​ൽ പു​തി​യ സം​വി​ധാ​നം വ​ഴി വേ​ണ​മെ​ന്ന …
കുവൈത്തിൽ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോണസ്: 600 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും
കുവൈത്തിൽ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോണസ്: 600 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ ന​ൽ​കാ​ൻ കു​വൈ​ത്ത്​ 600 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും. ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും. മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ ബി​ൽ പാ​ർ​ല​മെൻറി​െൻറ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കും. പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ​ക്കും എ​തി​ർ​പ്പി​ന്​ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ സം​ജാ​ത​മാ​കു​ന്ന​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി നേ​രി​ടാ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി …
999 നമ്പറിലേക്ക് വിളിച്ച് കുട്ടിക്കളി! രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
999 നമ്പറിലേക്ക് വിളിച്ച് കുട്ടിക്കളി! രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
സ്വന്തം ലേഖകൻ: അടിയന്തര വിഭാഗത്തിലേക്ക് കുട്ടികൾ അനാവശ്യമായി വിളിച്ച് സങ്കീർണതകൾ ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഗുരുതര അപകടങ്ങളോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോൾ പോലീസിന്റെ സേവനം ഏറ്റവുംവേഗത്തിൽ ലഭ്യമാക്കാനാണ് അടിയന്തരവിഭാഗത്തിലേക്ക് 999 എന്ന നമ്പറിൽ വിളിക്കേണ്ടത്. എന്നാൽ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ നിസ്സാര കാര്യങ്ങൾക്കുപോലും ഈ നമ്പറിലേക്ക് വരുന്ന കോളുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. ഇതിലധികവും …
യുഎഇയിലേയ്ക്ക് 60,000 രൂപയിൽ കൂടുതൽ വിലയുള്ള ഉപഹാരങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക്
യുഎഇയിലേയ്ക്ക് 60,000 രൂപയിൽ കൂടുതൽ വിലയുള്ള ഉപഹാരങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ( 3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ യാത്രയ്ക്കും വേണ്ടി കസ്റ്റംസ് നിയമം എല്ലാവരും കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചു. സിനിമാ നിർമാണ സാമഗ്രികൾ, റേഡിയോ, സിഡി പ്ലയർ, ഡിജിറ്റൽ ക്യാമറ, ടെലിവിഷൻ, റിസീവർ, കായിക …
സംസ്ഥാനത്ത് ഇന്ന് 1549 പേർ ക്ക് കോവിഡ്; മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഡല്‍ഹി യിലും രണ്ടാം തരംഗ ആശങ്ക
സംസ്ഥാനത്ത് ഇന്ന് 1549 പേർ ക്ക് കോവിഡ്; മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഡല്‍ഹി യിലും രണ്ടാം തരംഗ ആശങ്ക
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …