1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നമ്പി നാരായണനായി തീക്കടൽ കടഞ്ഞ് മാധവൻ; ഒപ്പം ഷാരൂഖും സൂര്യയും; റോക്കറ്ററി ട്രെയിലർ
നമ്പി നാരായണനായി തീക്കടൽ കടഞ്ഞ് മാധവൻ; ഒപ്പം ഷാരൂഖും സൂര്യയും; റോക്കറ്ററി ട്രെയിലർ
സ്വന്തം ലേഖകൻ: ആർ. മാധവന്റെ ട്രൈ കളർ ഫിലീസും ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിൽ നിർമിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ …
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ ക്ക് കോവിഡ്; കൊച്ചി വിമാന ത്താവളത്തിൽ വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തനം തുടങ്ങി
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ ക്ക് കോവിഡ്;  കൊച്ചി വിമാന ത്താവളത്തിൽ വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തനം തുടങ്ങി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 2798 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 54,347 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4632. ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 424 കണ്ണൂര്‍ 345 എറണാകുളം 327 തൃശൂര്‍ 240 …
ബ്രസീലിൽ കൊറോണക്ക് പുതിയൊരു വകഭേദം കൂടി; വാക്സിനുകൾക്ക് കനത്ത വെല്ലുവിളിയായേക്കും
ബ്രസീലിൽ കൊറോണക്ക് പുതിയൊരു വകഭേദം കൂടി; വാക്സിനുകൾക്ക് കനത്ത വെല്ലുവിളിയായേക്കും
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്‍റെ മറ്റൊരു ജനിതക വകഭേദം ബ്രസീലിൽ കണ്ടെത്തി. സാവോ പോളോ സംസ്ഥാനത്താണ് ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് സമാനമായ പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയത്. എന്നാൽ, പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട വ്യക്തി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര നടത്തുകയോ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരുമായി സമ്പർക്കത്തിലാവുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് ജനിതക …
യുഎസിനെ പുനർനിർമ്മിക്കാൻ രണ്ടു ലക്ഷം കോടിയുടെ പാക്കേജുമായി ബൈഡൻ; ട്രംപിന്റെ എച്ച്-1ബി വീസാ നിരോധനം ഇന്നവസാനിക്കുന്നു
യുഎസിനെ പുനർനിർമ്മിക്കാൻ രണ്ടു ലക്ഷം കോടിയുടെ പാക്കേജുമായി ബൈഡൻ; ട്രംപിന്റെ എച്ച്-1ബി വീസാ നിരോധനം ഇന്നവസാനിക്കുന്നു
സ്വന്തം ലേഖകൻ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ ര​​​ണ്ടു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങി പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ. ‘ബി​​​ൽ​​​ഡ് ബാ​​​ക്ക് ബെ​​​റ്റ​​​ർ’ എ​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ അ​​​മേ​​​രി​​​ക്ക​​​യെ കൂ​​​ടു​​​ത​​​ൽ ന​​​വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​ണു ല​​​ക്ഷ്യം. റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ദ​​​ശ​​​ല​​​ക്ഷ​​​ണ​​​ക്കി​​​നു തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടും. പ​​​ല​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലും മു​​​ന്നേ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ചൈ​​​ന​​​യെ മ​​​റി​​​ക​​​ട​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​വും പി​​​ന്നി​​​ലു​​​ണ്ട്. പ​​​ദ്ധ​​​തി​​​ക്കു …
ഫ്രാൻസിൽ മൂന്നാം ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ; ഇത്തവണ മൂന്നാഴ്ചത്തേക്ക്
ഫ്രാൻസിൽ മൂന്നാം ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ; ഇത്തവണ മൂന്നാഴ്ചത്തേക്ക്
സ്വന്തം ലേഖകൻ: കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം അനുദിനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ ഫ്രാന്‍സില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകളെല്ലാം വീണ്ടും നിറഞ്ഞിരിക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ …
ഒമാനിൽ അനധികൃത താമസക്കാരുടെ മടക്കത്തിനുള്ള കാലാവധി ജൂ​ൺ 30 വരെ നീട്ടി
ഒമാനിൽ അനധികൃത താമസക്കാരുടെ മടക്കത്തിനുള്ള കാലാവധി ജൂ​ൺ 30 വരെ നീട്ടി
സ്വന്തം ലേഖകൻ: റെ​സി​ഡ​ൻ​റ്​ കാ​ർ​ഡ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഒ​മാ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന​തി​നാ​യി ഒ​മാ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടി. ജൂ​ൺ 30 വ​രെ​യാ​ണ്​ നീ​ട്ടി​യ​ത്. ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ പ​ദ്ധ​തി​ക്കു​ കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്​ അ​ന​ധി​കൃ​ത താ​മ​സ​ത്തി​നു​ള്ള പി​ഴ​യൊ​ടു​ക്കാ​തെ ജ​ന്മ​നാ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ സാ​ധി​ക്കും. ന​വം​ബ​ർ 15 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യാ​ണ്​ പ​ദ്ധ​തി ആ​ദ്യം …
കുവൈത്തിൽ തെ​ര​ഞ്ഞെ​ടു​ത്ത റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ ഇന്ത്യൻ എം​ബ​സിയുടെ പ​രാ​തി​പ്പെ​ട്ടി
കുവൈത്തിൽ തെ​ര​ഞ്ഞെ​ടു​ത്ത റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ ഇന്ത്യൻ എം​ബ​സിയുടെ പ​രാ​തി​പ്പെ​ട്ടി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ക്കും. റ​സ്​​റ്റാ​റ​ൻ​റ്​ ഓ​ണേ​ഴ്​​സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ പ്രാ​ഥ​മി​ക ധാ​ര​ണ രൂ​പ​പ്പെ​ട്ട​ത്.എം​ബ​സി അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രാ​തി​ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ അ​നു​ഗ്ര​ഹ​മാ​ണ്. …
ഖത്തർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ മാ​ത്രം; നിയന്ത്രണം കടുപ്പിക്കും
ഖത്തർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ മാ​ത്രം; നിയന്ത്രണം കടുപ്പിക്കും
സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നാളെ മുതല്‍ അടിയന്തര സേവനങ്ങള്‍ക്ക് മാത്രം അനുമതി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അതേസമയം സാധ്യമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാം. കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​​പേ​ർ കൂ​ടി ബു​ധ​നാ​ഴ്​​ച മ​രി​ച്ചു. 49, 62 വ​യ​സ്സു​ള്ള​വ​രാ​ണ്​ …
സ്വ​കാ​ര്യ മേ​ഖ​ല​ ശ​ക്തി​പ്പെ​ടു​ത്താ​ൻ ‘ശ​രീ​ക്​’​പ​ദ്ധ​തിയുമായി സൗദി; ല​ക്ഷ​ക്ക​ണ​ക്കി​ന്​ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ
സ്വ​കാ​ര്യ മേ​ഖ​ല​ ശ​ക്തി​പ്പെ​ടു​ത്താ​ൻ ‘ശ​രീ​ക്​’​പ​ദ്ധ​തിയുമായി സൗദി; ല​ക്ഷ​ക്ക​ണ​ക്കി​ന്​ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ൾ​ക്ക്​ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി. ‘ശ​രീ​ക്​'(​പ​ങ്കാ​ളി) എ​ന്ന്​ പേ​രി​ട്ട പ​ദ്ധ​തി സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നി​ര​വ​ധി മ​ന്ത്രി​മാ​രു​ടെ​യും മു​തി​ർ​ന്ന ബി​സി​ന​സു​കാ​രു​ടെ​യും പ്ര​മു​ഖ ക​മ്പ​നി മേ​ധാ​വി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ്​ കി​രീ​ടാ​വ​കാ​ശി പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. പൊ​തു-​സ്വ​കാ​ര്യ …
യുഎഇയിൽ പ്രവാസികളെ വീ ഴ്ത്താൻ വീണ്ടും തട്ടിപ്പുകാർ; തൊഴില്‍ മന്ത്രാലയം പണം നല്‍കുമെന്ന് വ്യാജ സന്ദേശം
യുഎഇയിൽ പ്രവാസികളെ വീ ഴ്ത്താൻ വീണ്ടും തട്ടിപ്പുകാർ; തൊഴില്‍ മന്ത്രാലയം പണം നല്‍കുമെന്ന് വ്യാജ സന്ദേശം
സ്വന്തം ലേഖകൻ: യു.എ.ഇ.യിൽ 1990-നും 2021-നുമിടയിൽ ജോലിചെയ്തിരുന്ന ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ മന്ത്രാലയം പണം നൽകുന്നുവെന്ന വാർത്ത വ്യാജമെന്ന് അധികൃതർ. ഇവർക്ക് യു.എ.ഇ. തൊഴിൽമന്ത്രാലയം 4000 ദിർഹം വീതം നൽകുന്നുവെന്നാണ് വാട്‌സാപ്പ് വഴി പ്രചരിക്കുന്നത്. ഇതിനായി പേരുവിവരങ്ങൾ അടങ്ങിയ പട്ടിക പരിശോധിക്കാനുള്ള ഒരു ലിങ്കും ഒപ്പം നൽകിയിട്ടുണ്ട്. https://relief-funds.googIe.cam എന്ന ലിങ്കാണ് വ്യാജവാർത്തക്കൊപ്പം നൽകിയിരിക്കുന്നത്. ലിങ്ക് …