1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് അബുദാബി
ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട്  അബുദാബി
സ്വന്തം ലേഖകൻ: കോവിഡ്19 ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വിഭാഗം (ഡിസിടി അബുദാബി) പ്രഖ്യാപിച്ചു. ഇന്ത്യ പക്ഷേ, ‘ഗ്രീൻ ലിസ്റ്റി’ല്‍ ഇടം പിടിച്ചിട്ടില്ല. ഒാസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഇസ്രായേൽ, മൗറീഷ്യസ്, ന്യൂസിലാൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണു പട്ടികയിൽ ഇടം കണ്ടത്. …
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത സിനിമ– നാടക പ്രവർത്തകനും അധ്യാപകനുമായ പി.ബാലചന്ദ്രൻ (69) അന്തരിച്ചു. പുലർച്ചെ അഞ്ചോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് മൂന്നിന് തെക്കേനടയിലെ വസതിയിൽ നടക്കും. തിരക്കഥാകൃത്ത്, നാടക– സിനിമ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് വലിയൊരു ശിഷ്യ …
സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്; 8 സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകം
സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്; 8 സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഓക്സ്ഫഡ് വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് എംഎച്ച്ആർഎയുടെ ഉറപ്പ്; യുകെയിൽ രണ്ടു ഡോസുകളും സ്വീകരിച്ചവർ അഞ്ചു ദശലക്ഷം കടന്നു
ഓക്സ്ഫഡ് വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് എംഎച്ച്ആർഎയുടെ ഉറപ്പ്; യുകെയിൽ രണ്ടു ഡോസുകളും സ്വീകരിച്ചവർ അഞ്ചു ദശലക്ഷം കടന്നു
സ്വന്തം ലേഖകൻ: ഓക്സ്ഫഡും അസ്ട്രാസെനകയും ചേർന്നു വികസിപ്പിച്ചതും ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നതുമായ കോവിഡ് വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഊന്നിപ്പറഞ്ഞ് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ). ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച 181 ലക്ഷം പേരിൽ രക്തം കട്ടപിടിക്കുന്ന സങ്കീർണാവസ്ഥയുണ്ടായത് 30 പേരിലാണെന്നും അവരിൽ 7 പേർ …
യുഎസ് പാർലമെൻ്റിൽ കാർ ഇടിച്ചു കയറ്റാൻ ശ്രമം നടത്തിയത് നേഷൻ ഓഫ്​ ഇസ്​ലാം അനുയായി
യുഎസ് പാർലമെൻ്റിൽ കാർ ഇടിച്ചു കയറ്റാൻ ശ്രമം നടത്തിയത് നേഷൻ ഓഫ്​ ഇസ്​ലാം അനുയായി
സ്വന്തം ലേഖകൻ: യുഎ​സ്​ പാ​ർ​ല​മെൻറ്​ മ​ന്ദി​ര​മാ​യ കാ​പി​റ്റ​ൽ ഹി​ൽ ബി​ൽ​ഡി​ങ്ങി​നു​ പു​റ​ത്ത്​ സു​ര​ക്ഷ ചെ​ക്​​പോ​സ്​​റ്റി​ലേ​ക്ക്​ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം നടത്തിയ യുവാവ്​ നേഷൻ ഓഫ്​ ഇസ്​ലാം എന്ന സംഘടനയുടെ അനുയായി ആണെന്ന്​ പൊലീസ്​. നോ​വ ഗ്രീ​ൻ എ​ന്നു​പേ​രു​ള്ള ഇയാളുടെ ഫേസ്​ബുക്ക്​ പോസ്​റ്റിൽ ഈ സംഘടനയുടെ നേതാക്കളായ ലൂ​യി ഫ​റാ​ഖാ​​​െൻറയും ഇലിജ മുഹമ്മദി​െൻറയും പ്രഭാഷണങ്ങൾ ആണുള്ളത്​. താൻ …
മി​ന്ന​ൽ വേ​ഗ​ത​യി​ൽ കോ​വി​ഡ്; ബംഗ്ലാദേശിൽ 7 ദിവസം ലോക്​ഡൗൺ പ്രഖ്യാപിച്ചു
മി​ന്ന​ൽ വേ​ഗ​ത​യി​ൽ കോ​വി​ഡ്; ബംഗ്ലാദേശിൽ 7 ദിവസം ലോക്​ഡൗൺ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: കോ​​​വി​​​ഡ് രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ലോ​​​ക്ക്ഡൗ​​​ൺ വ​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണു രാ​​​ജ്യ​​​വ്യാ​​​പ​​​ക ലോ​​​ക്ക്ഡൗ​​​ണെ​​​ന്നു ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ഉ​​​ബൈ​​​ദു​​​ൾ ഹൈ​​​ദ​​​ർ ധാ​​​ക്ക​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ജ്യ​​​ത്ത് 6,830 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 624,594 ആ​​​യി. കോ​​​വി​​​ഡ് മ​​​ര​​​ണം 9,155 ലേ​​​ക്ക് ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്തു. അ​​​ത്യാ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടെ ചി​​​ല സു​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളെ ലോ​​​ക്ക്ഡൗ​​​ണി​​​ൽ …
കുവൈത്തിലെ കഫീല്‍ സ്‌പോ ണ്‍സര്‍ഷിപ്പ് അവസാനിപ്പി ക്കണമെന്ന് തൊഴില്‍ സംഘടനാ ഉപദേഷ്ടാവ്
കുവൈത്തിലെ കഫീല്‍ സ്‌പോ ണ്‍സര്‍ഷിപ്പ് അവസാനിപ്പി ക്കണമെന്ന് തൊഴില്‍ സംഘടനാ ഉപദേഷ്ടാവ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവിലുള്ള കഫീല്‍ – വ്യക്തിഗത സ്‌പോണ്‍സര്‍ സംവിധാനം അവസാനിപ്പിക്കാന്‍ അന്തരഷ്ട്ര തൊഴില്‍ സംഘടനാ ഉപദേഷ്ടാവ് അബ്ദുള്ള അല്‍ സുഹൈര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രാബല്യത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതോടെ അന്താരാഷ്ട്ര തൊഴില്‍ മേഖലയില്‍ കുവൈത്തിന് മാതൃകപരമായ സ്ഥാനം കൈവരിക്കാനാകുമെന്നും ദീര്‍ഘകാലം കുവൈത്ത് …
ജോലി വാഗ്ദാനം വ്യാജമാണോ എന്നറിയാൻ സംവിധാനമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ജോലി വാഗ്ദാനം വ്യാജമാണോ എന്നറിയാൻ സംവിധാനമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലുള്ള പിബിഎസ്കെ (പ്രവാസി ഭാരത സഹായ കേന്ദ്രം) വഴി പരിശോധിക്കാൻ സാധിക്കുമെന്ന് അധികൃതർ. തൊഴിൽതട്ടിപ്പ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പിബിഎസ്കെ ആപ്പിൽ അപ് ലോഡ് ചെയ്താൽ മാത്രം മതി. കോൺസുലേറ്റ് …
ആഗോള താപനം: സൂര്യനെ മറയ്ക്കാനുള്ള ബിൽ ഗേറ്റ്സിൻ്റെ പദ്ധതിയ്ക്ക് തിരിച്ചടി
ആഗോള താപനം: സൂര്യനെ മറയ്ക്കാനുള്ള ബിൽ ഗേറ്റ്സിൻ്റെ പദ്ധതിയ്ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: ആ​ഗോ​ള​താ​പ​നം ചെ​റു​ക്കാ​ൻ സൂ​ര്യ​പ്ര​കാ​ശത്തെ ത​ട​യു​ന്ന ബി​ൽ​ഗേ​റ്റ്​​സി​‍െൻറ പ​രീ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ നി​ന്നും സ്വീ​ഡി​ഷ് സ്‌​പേ​സ് കോ​ര്‍പ​റേ​ഷ​ൻ പി​ൻ​വാ​ങ്ങി. സൂ​ര്യ​പ്ര​കാ​ശം ഭൂ​മി​യി​ലെ​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ട് കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തെ ത​ട​യാ​നു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന്​ നി​ര​വ​ധി ശാ​സ്ത്ര​ജ്ഞ​രി​ല്‍ നി​ന്നു ത​ന്നെ വ്യാ​പ​ക എ​തി​ര്‍പ്പു​ക​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ൽ​ക്കാ​ല​​​ത്തേ​ക്ക്​ നി​ർ​ത്തി​വെ​ച്ച​ത്. സ്ട്രാ​റ്റോ​സ്ഫെ​റി​ക് ക​ൺ​ട്രോ​ൾ​ഡ് പെ​ർ‌​ട​ർ​ബേ​ഷ​ൻ എ​ക്സ്പെ​രി​മെൻറ്​ (എ​സ്.​സി.​ഒ.​പി.​ഇ.​എ​ക്​​സ്-​സ്​​കോ​പെ​ക്​​സ്​) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സോ​ളാ​ര്‍ ജി​യോ എ​ൻ​ജി​നീ​യ​റി​ങ് …
ഖത്തറിൽ സർക്കാർ ആശുപത്രികളിലെ സൗജന്യ കോവിഡ് പരിശോധന നിർത്തലാക്കുന്നു
ഖത്തറിൽ സർക്കാർ ആശുപത്രികളിലെ സൗജന്യ കോവിഡ് പരിശോധന നിർത്തലാക്കുന്നു
സ്വന്തം ലേഖകൻ: യാ​ത്ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ജ​ന്യ കോ​വി​ഡ്​ പ​രി​ശോ​ധ​ന ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ത​ൽ​ക്കാ​ലം നി​ർ​ത്തു​ന്നു. രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണം. പ്രൈ​മ​റി ഹെ​ൽ​ത്ത്​​ ​െക​യ​ർ കോ​ർ​പ​റേ​ഷ​െൻറ (പി.​എ​ച്ച്.​​സി.​​സി) ആ​ശു​പ​ത്രി​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഈ ​പ​രി​ശോ​ധ​ന ഉ​ണ്ടാ​വി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ത​ത്​ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ അ​റി​യി​പ്പ്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ർ റെ​ഡ്​​ക്ര​സ​ൻ​റി​െൻറ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ലും ഈ ​സേ​വ​നം നി​ർ​ത്താ​നു​ള്ള …