1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇംഗ്ലണ്ടിൽ ആഴ്ചയിൽ രണ്ടുതവണ സൗജന്യ കൊവിഡ് ടെസ്റ്റിന് സർക്കാർ; പരിശോധന കിറ്റിന് ഹോം ഡെലിവറി
ഇംഗ്ലണ്ടിൽ ആഴ്ചയിൽ രണ്ടുതവണ സൗജന്യ കൊവിഡ് ടെസ്റ്റിന് സർക്കാർ; പരിശോധന കിറ്റിന് ഹോം ഡെലിവറി
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ആഴ്ചയിൽ രണ്ടുതവണ സൗജന്യ കൊവിഡ് ടെസ്റ്റിന് സർക്കാർ ഒരുങ്ങുന്നു. ഈ വെള്ളിയാഴ്ച മുതൽ തുടങ്ങുന്ന പരിശോധന കൊവിഡ് ലക്ഷണങ്ങളില്ലാത്ത ആളുകളെ ലക്ഷ്യം വച്ചുള്ളതാണ്. കൊറോണ വൈറസ് ബാധിച്ച മൂന്നിൽ ഒരാൾക്ക് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അറിയാതെ വൈറസ് പടരുന്നുണ്ടാകാം. അതിനാലാണ് ഈ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള റാപിഡ് ടെസ്റ്റ്. നിലവിൽ ഈ പദ്ധതി ഇംഗ്ലണ്ടിൽ …
നിർമാണ പിഴവ്: യുഎസിൽ 15 ദശലക്ഷം ഡോസ് വാക്‌സീന്‍ നശിപ്പിച്ചു; വാക്സിനേഷൻ താളം തെറ്റിയേക്കും
നിർമാണ പിഴവ്: യുഎസിൽ 15 ദശലക്ഷം ഡോസ് വാക്‌സീന്‍ നശിപ്പിച്ചു;  വാക്സിനേഷൻ താളം തെറ്റിയേക്കും
സ്വന്തം ലേഖകൻ: അമേരിക്കന്‍ ജനതയുടെ പകുതിപേര്‍ക്ക് മേയ് മാസത്തിനു മുന്‍പ് കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ നീക്കത്തിനു തിരിച്ചടി. ബാള്‍ട്ടിമോര്‍ കരാര്‍ നിലയത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിതരണത്തിന് തയാറായ 15 ദശലക്ഷം ഡോസ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ നശിപ്പിച്ചു. ബൈഡന്‍ ഭരണകൂടവും ജോണ്‍സണും വാക്‌സീന്‍ നിര്‍മ്മാണം വേഗത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് പ്രശ്‌നം ഉടലെടുത്തത്. …
ജോർദാനിൽ അട്ടിമറി ശ്രമം തകർത്തതായി അ​ബ്ദു​ള്ള രാ​ജാ​വ്; വീട്ടുതടങ്കലിലാണെന്ന് മുൻ കിരീടാവകാശി
ജോർദാനിൽ അട്ടിമറി ശ്രമം തകർത്തതായി അ​ബ്ദു​ള്ള രാ​ജാ​വ്; വീട്ടുതടങ്കലിലാണെന്ന് മുൻ കിരീടാവകാശി
സ്വന്തം ലേഖകൻ: രാ​ജ്യ​സു​ര​ക്ഷ​യ്ക്കും സ്ഥി​ര​ത​യ്ക്കും വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് ജോ​ർ​ദാ​നി​ൽ മു​ൻ കി​രീ​ടാ​വ​കാ​ശി​യു​ൾ​പ്പെ​ടെ നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കി.​ അ​ഭി​പ്രാ​യ​ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും രാ​ജ്യം അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ചി​രി​ക്കുകയാ​ണെ​ന്നും പ​ര​സ്യ​മാ​യി പ​റ​ഞ്ഞാ​യി​രു​ന്നു വി​മ​ത​നീ​ക്കം. അ​ന്ത​രി​ച്ച ഹു​സൈ​ൻ രാ​ജാ​വി​ന്‍റെ​യും യു​എ​സ് വം​ശ​ജ​യാ​യ നാ​ലാ​മ​ത്തെ പ​ത്നി നൂ​ർ രാ​ജ്ഞി​യു​ടെ​യും മൂ​ത്ത മ​ക​ൻ ഹം​സ ബി​ൻ ഹു​സൈ​ൻ രാ​ജ​കു​മാ​ര​നെ​യാ​ണ് ഇ​തേ​ത്തു​ട​ർ​ന്ന് ത​ട​വി​ലാ​ക്കി​യ​ത്. അ​മ്മാ​ൻ കൊ​ട്ടാ​ര​ത്തി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങാ​നു​ള്ള …
അ​ജ്ഞാ​ത​രി​ൽ​നി​ന്ന് ബാ​ഗു​ക​ൾ സ്വീ​ക​രി​ക്കരുത്! യാത്രക്കാരോട് യു.എ.ഇ ഫെഡറൽ കസ്​റ്റംസ് അതോറിറ്റി
അ​ജ്ഞാ​ത​രി​ൽ​നി​ന്ന് ബാ​ഗു​ക​ൾ സ്വീ​ക​രി​ക്കരുത്! യാത്രക്കാരോട് യു.എ.ഇ ഫെഡറൽ കസ്​റ്റംസ് അതോറിറ്റി
സ്വന്തം ലേഖകൻ: യു‌.​എ.​ഇ​യി​ലേ​ക്ക്‌ പ​റ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ ആ​രും ത​ന്നെ അ​ജ്ഞാ​ത​രു​ടെ ല​ഗേ​ജു​ക​ൾ വ​ഹി​ക്ക​രു​തെ​ന്ന് യു.​എ.​ഇ ഫെ​ഡ​റ​ൽ ക​സ്​​റ്റം​സ് അ​തോ​റി​റ്റി (എ​ഫ്‌.​സി‌.​എ) നി​ർ​ദേ​ശി​ക്കു​ന്നു. ല​ഗേ​ജി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ എ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​തെ അ​വ വ​ഹി​ച്ചാ​ൽ വ​ലി​യ കു​ഴ​പ്പ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ക​യെ​ന്നും അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. സു​ര​ക്ഷി​ത​വും അ​പ​ക​ട​ര​ഹി​ത​വു​മാ​യ യാ​ത്ര ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​ർ‌​ക്ക് ന​ൽ​കി​യ വി​പു​ല​മാ​യ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഫെ​ഡ​റ​ൽ …
“ഭൂമിയിലെ നരകം“ ഇനിയില്ല! ഗ്വാണ്ടനാമോ തടവറയിലെ ക്യാംപ് 7 അടച്ചു പൂട്ടി യുഎസ്
“ഭൂമിയിലെ നരകം“ ഇനിയില്ല! ഗ്വാണ്ടനാമോ തടവറയിലെ ക്യാംപ് 7 അടച്ചു പൂട്ടി യുഎസ്
സ്വന്തം ലേഖകൻ: ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ രഹസ്യത്തടവറ ജീര്‍ണാവസ്ഥയെ തുടര്‍ന്ന് അടച്ചു. ഭൂമിയിലെ നരകമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഗ്വോണ്ടനാമോ തടവറസമുച്ചയത്തിലെ ക്യാംപ് 7 ലെ തടവുകാരെ മറ്റൊരു താവളത്തിലേക്ക് മാറ്റിയതായി യുഎസ് സൈനികവക്താവ് ഞായറാഴ്ച അറിയിച്ചു. സമീപത്തുള്ള മറ്റൊരു തടവറയിലേക്കാണ് തടവുകാരെ മാറ്റിയത്. ക്യാംപ് 7 ലെ തടവുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി പുതിയ തടവറ …
സോഷ്യൻ മീഡിയയിൽ വിലസു ന്ന വ്യാജ “നന്മ മരങ്ങളെ“ പൊക്കാൻ യുഎഇ; പിരിവു കൊടുക്കുന്നവരും ജാഗ്രതൈ!
സോഷ്യൻ മീഡിയയിൽ  വിലസു ന്ന  വ്യാജ “നന്മ മരങ്ങളെ“ പൊക്കാൻ യുഎഇ; പിരിവു കൊടുക്കുന്നവരും ജാഗ്രതൈ!
സ്വന്തം ലേഖകൻ: ജീവകാരുണ്യ പ്രവർത്തികൾക്കെന്ന പേരിൽ വ്യാജ പിരിവു നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി യുഎഇ. റമസാനിൽ ജനങ്ങളുടെ സഹായ മനസ്സ് ചൂഷണം ചെയ്യുന്ന നിലപാട് ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. നേരിട്ടും ഓൺലൈനായുമുള്ള വ്യാജ സഹായ അഭ്യർഥനകൾ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സഹായം നൽകുന്നവരും ജാഗ്രത പാലിക്കണം. നിയമപരമായ മാർഗത്തിലാണ് സംഭാവനയെന്ന് ഉറപ്പാക്കണം. …
2020 ൽ സൗദി വിട്ടത് 1,29,000 പ്രവാസി തൊഴിലാളികൾ; സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ്
2020 ൽ സൗദി വിട്ടത് 1,29,000 പ്രവാസി തൊഴിലാളികൾ; സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ്
സ്വന്തം ലേഖകൻ: 2020 ൽ സൗദി തൊഴിൽ മേഖലയിൽ നിന്ന് 1,29,000 പ്രവാസികൾ ഫൈനൽ എക്സിറ്റിൽ രാജ്യം വിട്ടതായി സർക്കാർ കണക്കുകൾ. ഇവരിൽ 1,20,000 പേരും പുരുഷന്മാരാണ്. അതേസമയം പ്രാദേശിക തൊഴിൽ വിപണിയിൽ 74,000 സ്വദേശി തൊഴിലാളികളുടെ എണ്ണം കൂടിയതായും റിപ്പോർട്ട് പറയുന്നു. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടും. വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ട് ശതമാനത്തിന്റെ …
യാത്രാവശ്യത്തിനുള്ള കൊവിഡ് പരിശോധന സ്വകാര്യ കേന്ദ്രങ്ങളിൽ; ഖത്തർ പ്രവാസികൾക്ക് അധികച്ചെലവ്
യാത്രാവശ്യത്തിനുള്ള കൊവിഡ് പരിശോധന സ്വകാര്യ കേന്ദ്രങ്ങളിൽ; ഖത്തർ പ്രവാസികൾക്ക് അധികച്ചെലവ്
സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ യാത്രാവശ്യത്തിനായുള്ള കോവിഡ്-പിസിആർ പരിശോധന താൽക്കാലികമായി നിർത്തിവച്ചത് ഖത്തർ പ്രവാസികൾക്ക് തിരിച്ചടിയാകും. സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ 350-500 റിയാലിനും ഇടയിലാണ് പരിശോധനാ നിരക്ക്. ഇതോടെ, സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രയുടെ ചെലവ് കൂടും. നാലംഗ കുടുംബത്തിന് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റിനായി ഏകദേശം 1,400-1800 റിയാൽ (ഏകദേശം 27,832-35,784 രൂപ) …
2025ഓടെ 10ൽ ആറു പേരുടെ ജോലി മെഷീനുകൾ ഏറ്റെടുക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം
2025ഓടെ 10ൽ ആറു പേരുടെ ജോലി മെഷീനുകൾ ഏറ്റെടുക്കുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം
സ്വന്തം ലേഖകൻ: മനുഷ്യർക്കൊപ്പം യന്ത്രങ്ങളും ജോലിയിൽ തുല്യമായ സമയം ചെലവഴിക്കാൻ തുടങ്ങുമ്പോൾ 2025 ഓടെ 10ൽ ആറു പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്. 19 രാജ്യങ്ങളിലെ 32,000 തൊഴിലാളികളെ ഉൾപ്പെടുത്തി നടത്തിയ സർവേക്ക് ശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവരായിരുന്നു സർവേയിൽ പങ്കെടുത്ത 40 ശതമാനം …
ഒമാനില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായേക്കും; ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളും അ​മ്പ​ല​ങ്ങ​ളും അ​ട​ച്ചു
ഒമാനില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായേക്കും; ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളും അ​മ്പ​ല​ങ്ങ​ളും അ​ട​ച്ചു
സ്വന്തം ലേഖകൻ: 72 മണിക്കൂറിനിടെ ഒമാനില്‍ 3,139 പേർക്ക് കോവിഡ് സ്ഥിരീകരച്ചു. ആകെ കോവിഡ് കേസുകള്‍ 163,157 ആയി ഉയര്‍ന്നു. 31 രോഗികള്‍ കൂടി മരണപ്പെട്ടതോടെ മരണ സംഖ്യ 1712 ആയി. മൂന്നു ദിവസത്തിനിടെ 2038 പേര്‍ രോഗമുക്തി നേടി. ഇതിനോടകം കോവിഡ് ഭേദമായവരുടെ എണ്ണം 146,677 ആയി ഉയര്‍ന്നു. എന്നാല്‍, കോവിഡ് മുക്തി നിരക്ക് …