സ്വന്തം ലേഖകൻ: റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും. കോവിഡ് വ്യാപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയിൽ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകുന്നു. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. ഏപ്രിൽ 22വരെ ഭാഗിക കർഫ്യൂ നിലവിലുണ്ട്. ഏതാണ്ട് റമസാൻ ആദ്യത്തെ പത്ത് ദിവസം …
സ്വന്തം ലേഖകൻ: കേരളത്തില്‍ 2541 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 44,779 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4658. ചികിത്സയിലായിരുന്ന 1660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 568 എറണാകുളം 268 കണ്ണൂര്‍ 264 കൊല്ലം 215 …
സ്വന്തം ലേഖകൻ: യുകെയിൽ ഓക്സ്ഫഡ് വാക്സിനെടുത്തവരിൽ രക്തം കട്ട പിടിച്ച് മരിച്ചത് 7 പേർ മാത്രമെന്ന് കണക്കുകൾ. ഇതുവരെ വാക്സിൻ ലഭിച്ച 18.1 ദശലക്ഷം ആളുകളിൽ 30 പേർക്ക് രക്തം കട്ട പിടിക്കൽ റിപ്പോർട്ട് ചെയ്തതായും മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്‌ആർഎ) സ്ഥിരീകരിച്ചു. മാർച്ച് 30 വരെ ഏഴ് പേർ …
സ്വന്തം ലേഖകൻ: പലതവണ വന്നു പോകാവുന്ന മൾട്ടിപ്പിൾ എൻട്രി വീസ ഫീസ് 1,150 ദിർഹമെന്ന് അധികൃതർ അറിയിച്ചു. പൊതുനിക്ഷേപ പദ്ധതികളിൽ പങ്കാളികളാകുന്ന സംരംഭകർ, റിയൽ എസ്‌റ്റേറ്റ് നിക്ഷേപകർ, വ്യവസായികൾ, വിവിധ രംഗങ്ങളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മിടുക്കരായ വിദ്യാർഥികൾ എന്നിവർക്കാണ് 6 മാസം കാലാവധിയുള്ള വീസ നൽകുന്നത്. പൊതുസേവന കേന്ദ്രങ്ങൾ, ടൈപ്പിങ് സെന്ററുകൾ എന്നിവ വഴി അപേക്ഷിക്കാം. …
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശ തൊഴിലാളികളുടെ പുതിയ വിസക്കും വിസ പുതുക്കുന്നതിനുമുള്ള മെഡിക്കൽ പരിശോധന നിർത്തിവെച്ചേക്കും. ഒരു മാസത്തേക്ക് മെഡിക്കൽ പരിശോധന നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടറേറ്റ് ജനറൽ ആർ.ഒ.പി പാസ്പോർട്ട് ആൻഡ് റെസിഡൻസ് ഡയറക്ടർ ജനറലിനും സിവിൽ സ്റ്റാറ്റസ് ഡയറക്ടർ ജനറലിനും കത്ത് നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ റംസാൻ മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തി സമയം 4 മണിക്കൂറായി കുറച്ചതായി കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍. റംസാൻ മാസത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം നാലര മണിക്കൂര്‍ മാത്രമായിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. എന്നാല്‍ ഓരോ സ്ഥാപനത്തിലെയും ജോലിയുടെ സ്വഭാവം അനുസരിച്ചു …
സ്വന്തം ലേഖകൻ: അല്‍ വക്ര ആശുപത്രിയിലെ എമര്‍ജന്‍സി വകുപ്പ് ഇന്നു അര്‍ധരാത്രി മുതല്‍ അടയ്ക്കും. ആശുപത്രി ഇനി മുതല്‍ കോവിഡ് ചികിത്സാ കേന്ദ്രമായി പ്രവര്‍ത്തിക്കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) അധികൃതര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സംഖ്യ ഉയരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കുന്നത്. അല്‍ വക്ര ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നവര്‍ …
സ്വന്തം ലേഖകൻ: ദുബായിലെ ഭൂരിപക്ഷം ഇന്ത്യൻ സ്കൂളുകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കൂടുതൽ കുട്ടികൾ ക്ലാസിലെത്തുെമന്ന പ്രതീക്ഷയിൽ അധ്യാപകർ. കോവിഡ് ഭീതി കുറഞ്ഞ പശ്ചാത്തലത്തിൽ കുട്ടികളെ സ്കൂളിലയക്കാൻ സന്നദ്ധമാകുന്ന രക്ഷിതാക്കളുടെ എണ്ണം വർധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ മുഴുവൻ കുട്ടികളെയും പ്രതീക്ഷിക്കാൻ കഴിയുന്ന സാഹചര്യമില്ലാത്തതിനാൽ ഒാൺലൈൻ പഠനവും തുടരാനാണ് സ്കൂളുകളുടെ …
സ്വന്തം ലേഖകൻ: പഫർ ഫിഷ് (puffer fish)എന്ന ഇനത്തിൽ പെട്ട നൂറ് കണക്കിന് ചത്ത മീനുകളാണ് കഴിഞ്ഞ ദിവസം ആഫ്രിക്കൻ തീരത്ത് അടിഞ്ഞത്. ഇതൊരൊ സാധാരണ സംഭവമാണെന്ന് കരുതിയാൽ തെറ്റി. 30 മനുഷ്യരെ കൊല്ലാനുള്ള വിഷ വീര്യവും സയനൈഡിനേക്കാൾ 1200 മടങ്ങ് പവർ ഫുള്ളുമെന്ന് ശാസ്ത്രലോകം കരുതുന്ന പഫർ ഫിഷുകൾ ബീച്ചിൽ ചത്തടിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഒരു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ …