1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
17, 000 വിദേശികളുടെ താമസ രേഖ റദ്ദാക്കിയതായി കുവൈ ത്ത്; കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ മേഖല
17, 000 വിദേശികളുടെ താമസ രേഖ റദ്ദാക്കിയതായി കുവൈ ത്ത്; കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ മേഖല
സ്വന്തം ലേഖകൻ: കുവൈത്തില്‍ 17, 000 വിദേശികളുടെ താമസരേഖ റദ്ദാക്കിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കുവൈത്തില്‍ നിന്നും നിരവധി കുടുംബങ്ങളടക്കം വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 8,000 പേര്‍ കുവൈത്തിലെ സ്ഥിര താമസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഈ കാലയളവില്‍ രാജ്യത്തിന് പുറത്തുള്ള …
“പട്ടാള ഭരണം തുലയട്ടെ,“ മ്യാന്മ ർ ജനകീയ പ്രക്ഷോഭത്തി ൽ അണിചേർന്ന് ഡോ​ക്​​ട​ർ​മാ​രും ആ​രോ​ഗ്യ​ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രും
“പട്ടാള ഭരണം തുലയട്ടെ,“ മ്യാന്മ ർ ജനകീയ പ്രക്ഷോഭത്തി ൽ അണിചേർന്ന് ഡോ​ക്​​ട​ർ​മാ​രും ആ​രോ​ഗ്യ​ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രും
സ്വന്തം ലേഖകൻ: മ്യാ​ന്മ​റി​ൽ പ​ട്ടാ​ള​ഭ​ര​ണ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ജ​ന​കീ​യ​ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ അ​ണി​നി​ര​ന്ന്​ ഡോ​ക്​​ട​ർ​മാ​രും ആ​രോ​ഗ്യ ​വ​കു​പ്പ്​ ജീ​വ​ന​ക്കാ​രും. സൈ​നി​ക ​ഭ​ര​ണം തു​ല​യ​െ​ട്ട എ​ന്ന്​ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ നീ​ങ്ങി​യ റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന്​ ഡോ​ക്​​ട​ർ​മാ​ർ പ​െ​ങ്ക​ടു​ത്ത​ു. പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി ന​​​​ട​​​​ന്ന ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നു മു​​​​ത​​​​ൽ ഇ​​​​ന്ന​​​​ലെ വ​​​​രെ മ്യാ​​​​ൻ​​​​മ​​​​റി​​​​ൽ 247 പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ കൊ​​ല്ല​​പ്പെ​​ട്ട​​​​താ​​​​യി സ്വ​​​​കാ​​​​ര്യ നി​​​​രീ​​​​ക്ഷ​​​​ക​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഇ​​ന്ന​​ലെ മൊ​​​​ണി​​​​വ​​​​യി​​​​ൽ …
യുഎഇയിൽ 16 വയസ്സു കഴിഞ്ഞ സ്വദേശികൾക്കും വിദേശികൾക്കും വാക്സിനെടുക്കാം
യുഎഇയിൽ 16 വയസ്സു കഴിഞ്ഞ സ്വദേശികൾക്കും വിദേശികൾക്കും വാക്സിനെടുക്കാം
സ്വന്തം ലേഖകൻ: യുഎഇയിൽ ആറാഴ്ചത്തേക്കു മുതിർന്നവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കോവിഡ് വാക്സീൻ വിതരണം പുനരാരംഭിച്ചു. ഇതിനകം വാക്സീൻ എടുക്കാത്ത 16 വയസ്സിനു മുകളിലുള്ള സ്വദേശികളും വിദേശികളും എത്രയും വേഗം വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. രാജ്യം കോവിഡ് മുക്തമാകാൻ ദേശീയ വാക്സീൻ ക്യാംപെയ്ൻ ഏറെ സഹായിക്കുന്നുണ്ടെന്നു വ്യവസായ, സാങ്കേതിക മുന്നേറ്റ മന്ത്രി ഡോ. …
കുവൈത്തില്‍ കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; വാക്സിൻ കുത്തിവെപ്പ് കര്‍ശനമാക്കും
കുവൈത്തില്‍ കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; വാക്സിൻ കുത്തിവെപ്പ് കര്‍ശനമാക്കും
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി കുട്ടികളെയാണ് കോവിഡ് ബാധിച്ചു ജാബര്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. രാജ്യത്ത് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം കുട്ടികളില്‍ പുതിയതായി കോവിഡ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ മാസം പ്രതിദിന രോഗികളില്‍ കുട്ടികളുടെ ഏണ്ണം ശരാശരി രണ്ട് മുതല്‍ …
യുഎഇയിൽ താമസിച്ചു ലോക ത്തെ ഏതു കമ്പനിയിലും ജോ ലി; റിമോട്ട് വർക്ക് വീസയ്ക്ക് മന്ത്രിസഭാ അംഗീകാരം
യുഎഇയിൽ താമസിച്ചു ലോക ത്തെ ഏതു കമ്പനിയിലും ജോ ലി; റിമോട്ട് വർക്ക് വീസയ്ക്ക് മന്ത്രിസഭാ അംഗീകാരം
സ്വന്തം ലേഖകൻ: യുഎഇയിൽ താമസിച്ചു ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വീസയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ എല്ലാ രാജ്യക്കാർക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു. ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ റിമോർട്ട് വർക്ക് വീസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയിൽ …
ഖത്തറിൽ ആശുപത്രി വാസം കഴിഞ്ഞു മടങ്ങുന്ന രോഗിക ളുടെ പുനരധിവാസത്തിന് ഹെൽപ് ലൈൻ
ഖത്തറിൽ ആശുപത്രി വാസം കഴിഞ്ഞു മടങ്ങുന്ന രോഗിക ളുടെ പുനരധിവാസത്തിന് ഹെൽപ് ലൈൻ
സ്വന്തം ലേഖകൻ: ആശുപത്രികളിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന രോഗികളുടെ പുനരധിവാസ സേവനങ്ങൾക്കും പരിചരണത്തിനും ഇനി ഹെൽപ് ലൈനിൽ ബന്ധപ്പെടാം. ഖത്തർ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ) ആണ് പ്രഥമ പുനരധിവാസ ഹെൽപ് ലൈനിന് തുടക്കമിട്ടത്. കുട്ടികൾ, മുതിർന്നവർ, വയോധികർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ഹെൽപ് ലൈൻ സേവനം ലഭിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷവും പൂർണ …
ദുബായിൽ മലയാളികളടക്കം 25 പേർ ചേർന്നെടുത്ത ടിക്കറ്റിന് ഏഴു കോടി രൂപ സമ്മാനം
ദുബായിൽ മലയാളികളടക്കം 25 പേർ ചേർന്നെടുത്ത ടിക്കറ്റിന് ഏഴു കോടി രൂപ സമ്മാനം
സ്വന്തം ലേഖകൻ: അൽ ഖൂസിലെ സ്കൂൾ ട്രാൻസ്പോർട്ട് സർവീസ് കമ്പനിയിലെ 25 ജീവനക്കാർചേർന്ന് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഏഴു കോടിയിലേറെ രൂപ സമ്മാനം (10 ലക്ഷം യു.എസ് ഡോളർ). ഇവരിൽ ഏറെപ്പേരും ബസ് ഡ്രൈവർമാരാണ്. ലഭിച്ച സമ്മാനത്തുക 25 പേരും വീതിച്ചെടുക്കും. പ്രവാസി മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടിൽ …
അറബ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സൗദിയ്ക്ക്
അറബ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സൗദിയ്ക്ക്
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് കിരീടം ചൂടി. അറബ് ലോകത്ത് സൗദി അറേബ്യ ഒന്നാമതെത്തി. യുഎന്‍ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് 2021ലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 2021 ലെ സന്തോഷ സൂചികയില്‍ അറബ് ലോകത്ത് യുനൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ടാം സ്ഥാനത്താണ്. …
ട്വിറ്ററും ഫെയ്സ്ബുക്കും വില ക്കിയാൽ സ്വന്തമായി ഒരെണ്ണം ഉണ്ടാക്കും! സമൂഹ മാധ്യമ ങ്ങളിൽ ട്രംപിൻ്റെ രണ്ടാം വരവ്
ട്വിറ്ററും ഫെയ്സ്ബുക്കും വില ക്കിയാൽ സ്വന്തമായി ഒരെണ്ണം ഉണ്ടാക്കും! സമൂഹ മാധ്യമ ങ്ങളിൽ ട്രംപിൻ്റെ രണ്ടാം വരവ്
സ്വന്തം ലേഖകൻ: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതായി സൂചന. ജനുവരി ആറിന് നടന്ന കാപ്പിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ട്രംപിന്റെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ സ്വന്തമായൊരു പ്ലാറ്റ്‌ഫോമുമായി സാമൂഹിക മാധ്യമ രംഗത്ത് സാമൂഹിക മാധ്യമ രംഗത്ത് സജീവമാകാനാണ് …
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്; രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്; രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …