1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി, ഒമാൻ കരാതിർത്തി വഴി യു.എ.ഇയിൽ എത്തുന്നവർക്ക് പുതിയ കോവിഡ് മാർഗനിർദേശങ്ങൾ
സൗദി, ഒമാൻ കരാതിർത്തി വഴി യു.എ.ഇയിൽ എത്തുന്നവർക്ക് പുതിയ കോവിഡ് മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്ന്‌ യുഎഇയിലേക്ക് കര അതിർത്തിവഴി പ്രവേശിക്കുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി അധികൃതർ. ഈ രാജ്യങ്ങളിലെ താമസക്കാരോ പൗരൻമാരോ യുഎഇയിലേക്ക് കര അതിർത്തിയിലൂടെ പ്രവേശിക്കുന്നതിന് മുൻപ് 14 ദിവസത്തിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ ഫലം ഹാജരാക്കണം. കൂടാതെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചിരിക്കുകയും വേണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് …
സൗദിയിൽ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഓൺലൈൻ സൗകര്യവുമായി വാണിജ്യ മന്ത്രാലയം
സൗദിയിൽ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഓൺലൈൻ സൗകര്യവുമായി വാണിജ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ കൊമേഴ്സ്യൽ രജിസ്‌ട്രേഷനുകൾ ഓൺലൈൻ വഴി റദ്ദാക്കാമെന്നും രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ പ്രത്യേകം ഫീസോ പിഴകളോ അടക്കേണ്ടതില്ലെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. സി.ആർ ക്യാൻസൽ ചെയ്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഓൺലൈനായി നേടാം. വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നതിനായി നേടുന്ന സി.ആർ അഥവാ കൊമേഴ്സ്യൽ രജിസ്ട്രേഷൻ നേരത്തെ ഓഫീസുകളിൽ നേരിട്ട് ചെന്നായിരുന്നു റദ്ദാക്കിയിരുന്നത്. പുതിയ രീതിയനുസരിച്ച് ഓൺലൈൻ …
സൗദിയില്‍ ഇഖാമ തവണകളായി പുതുക്കുന്ന സംവിധാനം പ്രാബല്യത്തിൽ; പ്രവാസികൾക്ക് ആശ്വാസം
സൗദിയില്‍ ഇഖാമ തവണകളായി പുതുക്കുന്ന സംവിധാനം പ്രാബല്യത്തിൽ; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: സൗദിയില്‍ പ്രവാസികളുടെ താമസ രേഖയായ ഇഖാമ തവണകളായി പുതുക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. പ്രവാസികള്‍ക്ക് സാമ്പത്തികമായി ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണിത്. നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള ഫീസ് നല്‍കി ഒറ്റയടിക്ക് ഇഖാമ പുതുക്കുന്നതിന് പകരം തവണകളായി പുതുക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനു പുറമെ, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലേക്ക് …
രണ്ട് ദിവസത്തെ ഖത്തർ സന്ദ ർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ; സഹകരണം ശക്തമാക്കാൻ തീരുമാനം
രണ്ട് ദിവസത്തെ ഖത്തർ സന്ദ ർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ; സഹകരണം ശക്തമാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ഖ​ത്ത​ർ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ ചൊ​വ്വാ​ഴ്​​ച വൈ​കീ​േ​​ട്ടാ​ടെ സു​ൽ​ത്താ​നേ​റ്റി​ൽ തി​രി​ച്ചെ​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കി, ഖ​ത്ത​റി​‍െൻറ സ്​​നേ​ഹ​വാ​യ്​​പ്പു​ക​ൾ​ക്ക്​ ന​ന്ദി പ​റ​ഞ്ഞാ​യി​രു​ന്നു ഒ​മാ​ൻ സു​ൽ​ത്താ​നും സം​ഘ​വും ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്​​ച​ത്തെ കൂ​ടി​ക്കാ​ഴ്​​ച​ക്കും, വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം, …
ഖത്തറിൽ വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷാപ്പേടി മാറാൻ ഗുളിക നല്‍കിയ അധ്യാപികയെ പിരിച്ചുവിട്ടു
ഖത്തറിൽ വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷാപ്പേടി മാറാൻ ഗുളിക നല്‍കിയ അധ്യാപികയെ പിരിച്ചുവിട്ടു
സ്വന്തം ലേഖകൻ: ഖത്തറിലെ ഒരു സ്‌കൂളില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസ്സില്‍ വച്ച് ഗുളികകള്‍ നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ അധ്യാപികയെ സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതേക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ബന്ധപ്പെട്ട മറ്റ് ഏജന്‍സുകളുടെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ …
വിദേശത്ത് നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍; ഇല്ലെങ്കിൽ വാക്‌സിനേഷന്‍ സ്റ്റാറ്റസ് മാറും
വിദേശത്ത് നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍; ഇല്ലെങ്കിൽ വാക്‌സിനേഷന്‍ സ്റ്റാറ്റസ് മാറും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനായുള്ള വിവിധ കമ്പനികളുടെ വാക്സിന്‍ ഡോസുകള്‍ തമ്മില്‍ ഇടകലര്‍ത്തി കുത്തിവയ്ക്കുന്നതില്‍ പ്രശ്നമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഖത്തറിന് പുറത്ത് നിന്ന് ഖത്തറില്‍ നല്‍കുന്നതല്ലാത്ത വ്യത്യസ്ത വാക്സിന്‍ ഡോസുകള്‍ എടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫൈസര്‍ ബയോണ്‍ടെക്, മോഡേണ വാക്സിന്‍ ഡോസുകളാണ് ബൂസ്റ്റര്‍ ഡോസായി ഖത്തറില്‍ ലഭിക്കുകയെന്ന് വാക്സിന്‍ …
കോവാക്സിൻ എടുത്ത് നാട്ടിൽ തുടരുന്ന പ്രവാസികളുടെ പട്ടിക തയാറാക്കാൻ കുവൈത്ത് ഇന്ത്യൻ എംബസി
കോവാക്സിൻ എടുത്ത് നാട്ടിൽ തുടരുന്ന പ്രവാസികളുടെ പട്ടിക തയാറാക്കാൻ കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: കോവാക്സീൻ സ്വീകരിച്ചതിനാൽ, കുവൈത്തിലേക്ക് വരാൻ സാധിക്കാത്ത ഇന്ത്യക്കാരുടെ പട്ടിക തയാറാക്കാൻ ഇന്ത്യൻ എംബസി റജിസ്ട്രേഷൻ തുടങ്ങി. വിദേശങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്തിലേക്ക് തിരിച്ചെത്താൻ അനുമതി നൽകിയെങ്കിലും കോവാക്സീൻ എടുത്തവർക്ക് പ്രവേശനമില്ല. കുവൈത്ത് അംഗീകരിച്ച പട്ടികയിൽ കോവാക്സീൻ ഇല്ലാത്തതാണ് കാരണം. അതേസമയം കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. കോവാക്സീൻ കാരണം ‌യാത്ര മുടങ്ങിയവരെക്കുറിച്ചുള്ള വിവരം …
വിഷൻ 2035: കുവൈത്തിൽ നിക്ഷേപകർക്കു വൻ അവസരം; പുതിയ ആശയങ്ങൾക്കും ക്ഷണം
വിഷൻ 2035: കുവൈത്തിൽ നിക്ഷേപകർക്കു വൻ അവസരം; പുതിയ ആശയങ്ങൾക്കും ക്ഷണം
സ്വന്തം ലേഖകൻ: രാജ്യം വാണിജ്യ- തൊഴിൽ -വിനോദ- സാമ്പത്തിക ഹബ് ആക്കി മാറ്റുന്നതിന് നിക്ഷേപകരെ ക്ഷണിച്ച് കുവൈത്ത്. വിഷൻ-2035 പദ്ധതിയിൽ ‌പുതിയ കുവൈത്ത് രൂപപ്പെടുത്തുന്നതിന് ഷെയ്ഖ് ജാബർ പാലത്തിന്റെ തെക്കും വടക്കും കരകൾ വികസിപ്പിക്കുന്നതിനും 2 കൃത്രിമ ദ്വീപുകൾ പണിയുന്നതിനുമാണ് പദ്ധതി. ഷെയ്ഖ് ജാബർ പാലത്തിന്റെ തെക്കേ കര‌യായ ഷുവൈഖ് മേഖലയിൽ 635913 ചതുരശ്ര മീറ്റർ …
കുവൈത്തിന് പുറത്തു തുടരുന്ന വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാം
കുവൈത്തിന് പുറത്തു തുടരുന്ന വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാം
സ്വന്തം ലേഖകൻ: കുവൈത്തിന് പുറത്ത് 6 മാസത്തിലേറെയായി തുടരുന്ന വിദേശികള്‍ക്കു തങ്ങളുടെ താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള അവസരം തുടരുമെന്ന് കുടിയേറ്റ വിഭാഗം അറിയിച്ചു. കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈ വശമുള്ള എല്ലാ വിദേശികള്‍ക്കും താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാവുന്നതാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. …
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബിൽ 29 ന്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബിൽ 29 ന്
സ്വന്തം ലേഖകൻ: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ നവംബർ 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം പിൻവലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം പാർലമെന്‍റില്‍ അവതരിപ്പിക്കുക. മൂന്ന് കാർഷിക നിയമങ്ങളും …