1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കും,” പാക് സൈനിക മേധാവിയുടെ തീരുമാനം മാറ്റിയ മുന്നറിയിപ്പ്!
“വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കും,” പാക് സൈനിക മേധാവിയുടെ തീരുമാനം മാറ്റിയ മുന്നറിയിപ്പ്!
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ആക്രമണമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷി പറഞ്ഞത് കേട്ട് പാക് സൈനിക മേധാവിയുടെ മുട്ടിടിച്ചെന്ന് വെളിപ്പെടുത്തല്‍. 2019 ഫ്രെബ്രുവരി അവസാനം പാകിസ്താന്‍ തടങ്കലില്‍വെച്ച വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി ഒന്‍പത് മണിയോടെ ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടിടിക്കുകയായിരുന്നുവെന്നാണ് ദേശീയ …
യുഎഇ: സ്വദേശികളുടെയും വിദേശികളുടെയും വ്യക്തി വിവരങ്ങൾ പുതുക്കാൻ ഡിജിറ്റൽ പദ്ധതി
യുഎഇ: സ്വദേശികളുടെയും വിദേശികളുടെയും വ്യക്തി വിവരങ്ങൾ പുതുക്കാൻ ഡിജിറ്റൽ പദ്ധതി
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വദേശികളുടെയും വിദേശികളുടെയും വ്യക്തിഗത വിവരങ്ങൾ പുതുക്കുന്ന ഡിജിറ്റൽ പദ്ധതിക്കു തുടക്കമായി. ‘യുവർ ഡേറ്റ, യുവർ ഐ‍ഡന്റിറ്റി’ എന്ന പേരിൽ നടക്കുന്ന ക്യാംപെയ്നിലൂടെയാണ് വിവര ശേഖരണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) വക്താവ് ബ്രിഗേഡിയർ മുർഷിദ് അൽ മസ്റൂഇ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ പൗരന്മാർക്കും വിദേശികൾക്കും മികച്ച ചികിത്സ …
യൂറോപ്പിൽ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ 40% വർധനവ്; ബ്രിട്ടന് ആശ്വാസം
യൂറോപ്പിൽ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ 40% വർധനവ്; ബ്രിട്ടന് ആശ്വാസം
സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊവിഡ്​ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോകാരോഗ്യ സംഘടന. മുൻ ആഴ്​ചയിലെ അപേക്ഷിച്ച്​ 40 ശതമാനം മരണം യൂറോപ്പിൽ വർധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഫ്രാൻസ്​, സ്​പെയിൻ, നെതർലൻഡ്​സ്​, റഷ്യ എന്നീ രാജ്യങ്ങളിൽ കൊവിഡ്​ കേസുകൾ കുത്തനെ ഉയർന്നു. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട്​ നിറഞ്ഞു. റഷ്യയിൽ …
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈഡനൊപ്പം ഓടിയെത്തി ട്രം‌പ്; പരസ്യങ്ങൾക്കായി പണമൊഴുക്കി പാർട്ടികൾ
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈഡനൊപ്പം ഓടിയെത്തി ട്രം‌പ്; പരസ്യങ്ങൾക്കായി പണമൊഴുക്കി പാർട്ടികൾ
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിൽ ഇരുപാര്‍ട്ടികളും പരസ്യങ്ങളും പ്രചാരണങ്ങളുമായി കരുത്തു കാട്ടുമ്പോള്‍ ബൈഡനൊപ്പം ഓടിയെത്തി ട്രം‌പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും വിട്ടുവീഴ്ചയില്ലാതെ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ആഴ്ചയില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്റെ പ്രചരണം 270 തിരഞ്ഞെടുപ്പ് സീറ്റുകളെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ …
ഇസ്ലാമോഫോബിയ വിവാദത്തിൽ ഫ്രാൻസിനും മക്രോണിനും പിന്തുണയേറുന്നു; ഒറ്റപ്പെട്ട് എർദോഗാൻ
ഇസ്ലാമോഫോബിയ വിവാദത്തിൽ ഫ്രാൻസിനും മക്രോണിനും പിന്തുണയേറുന്നു; ഒറ്റപ്പെട്ട് എർദോഗാൻ
സ്വന്തം ലേഖകൻ: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളിലും ഫ്രാന്‍സിനെതിരെയുള്ള നിരോധനാഹ്വാനങ്ങളിലും പ്രതികരിച്ച് യൂറോപ്യന്‍ യൂണിയന്‍. ഏതെങ്കിലും അംഗരാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ നടത്തുന്നത് തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അകറ്റുമെന്നാണ് ഇയു വക്താവ് പ്രതികരിച്ചത്. നിലവില്‍ തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍ അംഗമല്ല. 1987 ലാണ് യൂറോപ്യന്‍ …
കൊവിഡ് യാ​ത്രാ​ മാനദണ്ഡങ്ങളിൽ മാ​റ്റം വ​രു​ത്തി ദു​ബായ്; ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന തു​ട​രും
കൊവിഡ് യാ​ത്രാ​ മാനദണ്ഡങ്ങളിൽ മാ​റ്റം വ​രു​ത്തി ദു​ബായ്; ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന തു​ട​രും
സ്വന്തം ലേഖകൻ: കൊവിഡ് യാ​ത്രാ​ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി ദു​ബൈ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. ചി​ല രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ നി​ർ​ബ​ന്ധി​ത കൊവിഡ്​ പ​രി​ശോ​ധ​ന​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കി​യി​ട്ടി​ല്ല. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, അ​ഫ്​​ഗാ​നി​സ്​​ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ർ​ജ​ൻ​റീ​ന, ഇ​റാ​ൻ, ഇ​റാ​ഖ്, ഇ​സ്രാ​യേ​ൽ, റ​ഷ്യ, സി​റി​യ തു​ട​ങ്ങി 50ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള …
സൌദിയിൽ തൊഴിൽ വിപണിയിൽ അഴിച്ചുപണി; സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുവാന്‍ സാധ്യത
സൌദിയിൽ തൊഴിൽ വിപണിയിൽ അഴിച്ചുപണി; സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുവാന്‍ സാധ്യത
സ്വന്തം ലേഖകൻ: തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനു സൌദി അറേബ്യ പുതിയ തീരുമാനങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ് അറിയിച്ചു. മന്ത്രാലയത്തിന്റെ എല്ലാ തീരുമാനങ്ങളും തയ്യാറായായി വരുന്നതായും താമസിയാതെ പ്രഖ്യാപിക്കുമെന്ന് നാസര്‍ ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹസാനി ട്വീറ്റ് ചെയ്തു. സൌദിയിലെ തൊഴില്‍ മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ …
യുഎഇയിൽ കുട്ടികളെ പൂട്ടിയിട്ടു ജോലിക്കു പോകുന്ന രക്ഷിതാക്കൾക്കു തടവും പിഴയും
യുഎഇയിൽ കുട്ടികളെ പൂട്ടിയിട്ടു ജോലിക്കു പോകുന്ന രക്ഷിതാക്കൾക്കു തടവും പിഴയും
സ്വന്തം ലേഖകൻ: യുഎഇയിൽ കുട്ടികളെ വീടിനകത്തു പൂട്ടിയിട്ടു ജോലിക്കു പോകുന്ന മാതാപിതാക്കൾക്കു താക്കീതുമായി പബ്ലിക് പ്രോസിക്യൂഷൻ. കുട്ടികളെ നോക്കാൻ സമയവും സാഹചര്യവും ഉണ്ടായിട്ടും ശിശുപരിപാലന കേന്ദ്രങ്ങളിൽ വിടുന്നത് അനുവദിക്കില്ല. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ കുട്ടികളെ മറ്റിടങ്ങളിൽ ഏൽപിക്കാവൂ എന്നും പ്രോസിക്യൂഷൻ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നവർക്കു ശക്തമായ താക്കീതും നൽകി. കുട്ടികൾക്കെതിരായ ശാരീരിക, …
ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ; എക്‌സെപ്ഷനൽ എൻട്രി പെർമിറ്റ് 30 ദിവസം കൂടി
ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ; എക്‌സെപ്ഷനൽ എൻട്രി പെർമിറ്റ് 30 ദിവസം കൂടി
സ്വന്തം ലേഖകൻ: ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ഒക്‌ടോബര്‍ 31 ന് കരാര്‍ അവസാനിക്കാനിരിക്കെയാണ് വീണ്ടും പുതുക്കിയത്. നിശ്ചിത വ്യവസ്ഥകളോടെ ഇക്കഴിഞ്ഞ ജൂലൈ 18 മുതലാണ് ഇന്ത്യയില്‍ നിന്നു ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള കരാര്‍ പ്രാബല്യത്തിലായത്. കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ദോഹയിലേക്ക് മടങ്ങാന്‍ കഴിയാതെ ആശങ്കയിലായ ഖത്തര്‍ …
മുൻ‌കൂർ ജാമ്യമില്ല; ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍; മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിൽ
മുൻ‌കൂർ ജാമ്യമില്ല; ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍; മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിൽ
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റഡിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സമെന്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യം തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ പ്രവേശിപ്പിച്ച ത്രിവേണിയിലെ ആശുപത്രിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് മേനോന്‍ …