സ്വന്തം ലേഖകൻ: ആദ്യത്തേത് അടക്കം 7 സിനിമകളിൽ ജയിംസ് ബോണ്ടിനെ സാക്ഷാത്കരിച്ച വിശ്വപ്രസിദ്ധ ബ്രിട്ടിഷ്–സ്കോട്ടിഷ് നടൻ ഷോൺ കോണറി (90) അന്തരിച്ചു. 5 ദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒരു ഓസ്കർ, 3 ഗോൾഡൻ ഗ്ലോബ്, 2 ബാഫ്ത അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. 007 ആരാധകർക്കു കോണറിയോളം പ്രിയപ്പെട്ട മറ്റൊരു ബോണ്ട് നടനില്ല. ആദ്യ ബോണ്ട് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 94,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 91,000 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. അമേരിക്കയുടെ മധ്യ, തെക്കൻ ഭാഗങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. പ്രദേശത്തെ …
സ്വന്തം ലേഖകൻ: തുർക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകിേട്ടാടെ ഏഗൻ കടലിലുണ്ടായ ചലനം ദ്വീപായ സാമോസിൽ ചെറിയ സുനാമിയും തുർക്കിയുടെ പടിഞ്ഞാൻ പട്ടണങ്ങളെ പ്രകമ്പനം കൊള്ളിക്കുകയുമായിരുന്നു. സുനാമിയിൽ തുർക്കിയുടെ തീരപ്രദേശങ്ങൾ നദികളായി മാറുകയും ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങൾ …
സ്വന്തം ലേഖകൻ: ഫ്രഞ്ച് നഗരമായ നീസിലെ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം നടത്തിയത് തുനീഷ്യൻ പൗരനെന്ന് അധികൃതർ. നോെത്ര ഡാം ബസലിക്കയിൽ ആക്രമണം നടത്തിയ അക്രമിക്ക് പൊലീസ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റുവെന്നും ഫ്രഞ്ച് അധികൃതർ അറിയിച്ചു. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ഈ മെഡിറ്ററേനിയൻ തീരനഗരം ഭീകരാക്രമണത്തിനു വേദിയാകുന്നത്. 1999ൽ തുനീഷ്യയിൽ ജനിച്ച കൊലയാളി കഴിഞ്ഞ സെപ്റ്റംബറിലാണ്, …
സ്വന്തം ലേഖകൻ: ജ്യാന്തര തീർഥാടകർക്കു കൂടി അവസരം നൽകി മൂന്നാംഘട്ട ഉംറ തീർഥാടനത്തിന് നാളെ തുടക്കം. 20,000 തീർഥാടകരും 60,000 സന്ദർശകരും എത്തുന്നതോടെ ഹറം പള്ളി കൂടുതൽ പ്രാർഥനാ മുഖരിതമാകും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവച്ച ഉംറ തീർഥാടനം ഈ മാസം 4നാണ് പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ 6000 പേർക്കും 18 മുതലുള്ള രണ്ടാം ഘട്ടത്തിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്കുള്ള അവസരമൊരുങ്ങി. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴി കണക്ഷൻ ൈഫ്ലറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിന് ഇന്ത്യയിൽനിന്ന് അനുമതി ലഭിച്ചു. കൊച്ചിയിൽനിന്ന് അടുത്ത ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ സർവിസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബംഗളൂരു, …
സ്വന്തം ലേഖകൻ: ഖത്തറിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ അപേക്ഷകൾക്ക് ഓൺലൈൻ ട്രാക്കിംഗ് സംവിധാനം നിലവിൽ വന്നു. അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണ്, നടപടികൾ ഏതു വരെയായി തുടങ്ങിയ കാര്യങ്ങൾ അപേക്ഷകന് ഓൺലൈനിൽ തന്നെ അറിയാൻ ഈ സേവനം സഹായിക്കും. ഇന്ത്യൻ എംബസിയുടെ കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് അനുബന്ധസംഘടനയായ ഐ.സി.സിക്ക് ലഭിക്കുന്നത്. അബൂഹമൂറിലാണ് ഐ.സി.സി …
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ (പി.എ.സി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡെക്സ് 2020 ലാണ് കേരളം മുന്നിലെത്തിയത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളത്തിന്റെ നേട്ടം. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, …
സ്വന്തം ലേഖകൻ: 15 കോടിയിലേറെ പൂക്കളുമായി “ദുബായ് മിറക്കിൾ ഗാർഡൻ” ഞായറാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. 120ൽ ഏറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കൾ ഒൻപതാമത് സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നു. ഗൾഫ് മേഖലയിൽ കാണാത്ത പൂക്കളാണിവ. ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ. ഉല്ലാസ മേഖലകൾ, ദീപാലങ്കാരങ്ങൾ, ആംഫി തിയറ്റർ തുടങ്ങിയവയാണു …