1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; 7108 പേർക്ക് രോഗമുക്തി; 21 മരണം
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ്; 7108 പേർക്ക് രോഗമുക്തി; 21 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതില്‍. ഇതില്‍ 438 പേരുടെ രോഗ ഉറവിടം അറിയില്ല. 7108 പേര്‍ക്കാണ് രോഗമുക്തി. രോഗബാധിതരായി 21 പേരാണ് മരിച്ചത്. വൈറസ് സ്ഥിരീകരിച്ച 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33345 സാമ്പിൾ പരിശോധനയാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ …
കൊവിഡ്: ബ്രിട്ടനിൽ വീണ്ടും മലയാളി മരണം; കടുത്ത നിയന്ത്രണങ്ങളുമായി ഇറ്റലിയും ഓസ്ട്രിയയും; സ്പെയിനിൽ ലോക്ക്ഡൌണിനെതിരെ ജനരോഷം
കൊവിഡ്: ബ്രിട്ടനിൽ വീണ്ടും മലയാളി മരണം; കടുത്ത നിയന്ത്രണങ്ങളുമായി ഇറ്റലിയും ഓസ്ട്രിയയും; സ്പെയിനിൽ ലോക്ക്ഡൌണിനെതിരെ ജനരോഷം
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിലായ ബ്രിട്ടനിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ലിവർപൂളിലെ ഫാസക്കാലയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി ഏബ്രഹാം സ്കറിയ (64) ആണു മരിച്ചത്. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. സംസ്കാരം പിന്നീട് ബ്രിട്ടനിൽ തന്നെ നടത്തും. കൊവിഡിന്റെ രണ്ടാം വരവിൽ ബ്രിട്ടനിൽ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഏബ്രഹാം. …
യുഎസ് പോളിംഗ് ബൂത്തിലേക്ക്; ലോകം ഉറ്റു നോക്കുന്ന പോരാട്ടത്തിൽ വീറും വാശിയും വീണ്ടെടുത്ത് ട്രം‌പ്; പതറാതെ ബൈഡൻ
യുഎസ് പോളിംഗ് ബൂത്തിലേക്ക്; ലോകം ഉറ്റു നോക്കുന്ന പോരാട്ടത്തിൽ വീറും വാശിയും വീണ്ടെടുത്ത് ട്രം‌പ്; പതറാതെ ബൈഡൻ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇരു സ്ഥാനാർഥികളും തങ്ങൾക്ക് ഭൂരിപക്ഷം കുറഞ്ഞ സംസ്ഥാനങ്ങളിലെ വോട്ടുകൾ നേടാനായി അവസാന ശ്രമം തുടരുന്നു. പല പ്രമുഖ തിരഞ്ഞെടുപ്പ് പോളുകളിലും ബൈഡന് മുൻ തൂക്കമുണ്ടെങ്കിലും അവസാന ദിവസങ്ങളിൽ ട്രംപ് വീറും വാശിയും വീണ്ടെടുക്കുന്നതായാണ് സൂചനകൾ. ട്രം‌പ് ഞായറാഴ്ച അമേരിയ്ക്കയിലെ 5 ബാറ്റിൽ …
ബഹ്‌റൈനിൽ 7​ ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയവർക്ക്​ പി.സി.ആർ ടെസ്​റ്റ്
ബഹ്‌റൈനിൽ 7​ ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയവർക്ക്​ പി.സി.ആർ ടെസ്​റ്റ്
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ 14 ദിവസത്തെ ക്വാറ​ൈൻറനിൽ കഴിയുന്നവർ ഏഴ്​ ദിവസം പൂർത്തിയായെങ്കിൽ തിങ്കളാഴ്​ച മുതൽ പി.സി.ആർ ടെസ്​റ്റിന്​ വിധേയരാകാം. റിസൽറ്റ്​ നെഗറ്റീവ്​ ആണെങ്കിൽ ഹോം ​െഎസോലേഷൻ അവസാനിപ്പിക്കാൻ തടസങ്ങളില്ലെന്ന്​ ആരോഗ്യ മന്ത്രാലയം ഡിസീസസ്​ സർവൈലൻസ്​ ആൻറ്​ കൺട്രോൾ വിഭാഗം ഡയറക്​ടർ ഡോ.സൈഫ്​ അൽ അബ്രി ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇവർ തൊട്ടടുത്തുള്ള …
ഉംറ മൂന്നാം ഘട്ടത്തിന്​ തുടക്കം; വിദേശ തീർഥാടകരുടെ ആദ്യ സംഘത്തെ വരവേറ്റ് സൌദി
ഉംറ മൂന്നാം ഘട്ടത്തിന്​ തുടക്കം; വിദേശ തീർഥാടകരുടെ ആദ്യ സംഘത്തെ വരവേറ്റ് സൌദി
സ്വന്തം ലേഖകൻ: ഉംറയുടെ പുണ്യം തേടി 8 മാസത്തെ ഇടവേളയ്ക്കു ശേഷം സൗദിയിലെത്തിയ രാജ്യാന്തര തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്. ഇന്തൊനീഷ്യയിൽനിന്നുള്ള തീർഥാടകരാണ് ആദ്യം എത്തിയത്. 3 ദിവസത്തെ ക്വാറന്റീനു ശേഷം ബുധനാഴ്ച ഇവർ ഉംറ നിർവഹിക്കും. കൊവിഡ് മൂലം നിർത്തിവച്ച തീർഥാടനം കഴിഞ്ഞ മാസം 4 നു പുനരാരംഭിച്ചെങ്കിലും ഇന്നലെ മുതലാണു രാജ്യാന്തര …
ന്യൂസിലൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളി എം‌പി പ്രിയങ്കാ രാധാകൃഷ്ണൻ
ന്യൂസിലൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി  മലയാളി എം‌പി പ്രിയങ്കാ രാധാകൃഷ്ണൻ
സ്വന്തം ലേഖകൻ: ന്യൂസിലാൻഡിലെ ജസീന്ത ആർഡൻ സർക്കാറിൽ മന്ത്രിയായി മലയാളി പ്രിയങ്കാ രാധാകൃഷ്ണൻ. യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക. രണ്ടാം തവണയാണ് പ്രിയങ്ക എം.പിയാകുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്ക് നൽകിയിട്ടുണ്ട്. ന്യൂസിലാൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയാണ് പ്രിയങ്ക. പ്രിയങ്കയുടെ …
കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​ർക്ക് സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശം തേടാൻ ഇ​ന്ത്യ​ൻ എം​ബ​സി അ​ഭി​ഭാ​ഷ​ക പാ​ന​ൽ
കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​ർക്ക് സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശം തേടാൻ ഇ​ന്ത്യ​ൻ എം​ബ​സി അ​ഭി​ഭാ​ഷ​ക പാ​ന​ൽ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശ​ത്തി​ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​ഭി​ഭാ​ഷ​ക പാ​ന​ൽ രൂ​പ​വ​ത്​​ക​രി​ച്ചു. സൗ​ജ​ന്യ​മാ​യി നി​യ​മോ​പ​ദേ​ശം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച അ​ഞ്ച്​ അ​ഭി​ഭാ​ഷ​ക​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ എം​ബ​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. ബെ​ന്നി തോ​മ​സ്​ (ഫോ​ൺ: 66907769, മെ​യി​ൽ: bennynalpathamkalam@hotmail.com), ദീ​പ അ​ഗ​സ്​​റ്റി​ൻ (ഫോ​ൺ: 69031902, മെ​യി​ൽ: deepapraveenv@gmail.com), ഹ​ജീ​ർ നൈ​നാ​ൻ കോ​യ (ഫോ​ൺ: 50660640, …
ചെക്ക് മടങ്ങൽ: ഖത്തറിൽ ബാങ്കുകൾക്ക് ഇടപാടുകാരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താം
ചെക്ക് മടങ്ങൽ: ഖത്തറിൽ ബാങ്കുകൾക്ക് ഇടപാടുകാരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താം
സ്വന്തം ലേഖകൻ: ചെക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ കുറിച്ചും നേരത്തേ നടത്തിയ ഇടപാടുകൾ സംബന്ധിച്ചും ബാങ്കുകൾക്ക് അന്വേഷണം നടത്താൻ ഖത്തർ സെൻട്രൽ ബാങ്കി​െൻറ അനുമതി. ഉപഭോക്താവിന് പുതിയ ചെക്ക്ബുക്കുകൾ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബാങ്കുകൾക്ക് പുതിയ നിർദേശം സഹായകമാകും. ഖത്തർ െക്രഡിറ്റ് ബ്യൂറോ വഴി മടങ്ങിയ ചെക്കുകളെ കുറിച്ച് അന്വേഷണം നടത്താൻ സാധിക്കുന്ന …
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം; ദിവസവും നിയമ സഹായം
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം; ദിവസവും നിയമ സഹായം
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രവാസികൾക്ക് നിയമസഹായം നൽകാനുള്ള സംവിധാനമാണ് പ്രവാസി ഭാരത് സഹായതാ കേന്ദ്രം (പിബിഎസ്കെ) വഴി നടപ്പാക്കുന്നതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജെഎൽടിയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് കോൺസുലേറ്റിലേക്കു മാറ്റിയത്. ആളുകൾക്ക് എത്താൻ ബുദ്ധിമുട്ടായതിനിലാണിത്. പ്രധാനമായും സാധാരണ …
“ഹലോ, ബാരാക് ഒബാമ സ്പീക്കിംഗ്, നമ്മുടെ ബൈഡന് ഒരു വോട്ട്!” വോട്ടർമാരെ നേരിട്ട് വിളിച്ച് ഒബാമ
“ഹലോ, ബാരാക് ഒബാമ സ്പീക്കിംഗ്, നമ്മുടെ ബൈഡന് ഒരു വോട്ട്!” വോട്ടർമാരെ നേരിട്ട് വിളിച്ച് ഒബാമ
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് വേണ്ടി വോട്ടർമാരെ ഫോണിലൂടെ നേരിട്ട് വിളിച്ച് വോട്ടഭ്യർഥിച്ച് മുൻ പ്രസിഡന്‍റ് ബാരക് ഒബാമ. വീട്ടുകാരുടെ സുഖവിവരങ്ങൾ തിരക്കി വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പറഞ്ഞ് ധരിപ്പിച്ചാണ് ഒബാമ തന്‍റെ പാർട്ടി സ്ഥാനാർഥിക്കായി വോട്ട് ചോദിക്കുന്നത്. ഒബാമ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്ന വിഡിയോ …