1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“തിരിച്ചടി”: മാലിയിൽ ബോംബ് വർഷവുമായി ഫ്രഞ്ച് യുദ്ധ വിമാനങ്ങൾ; 50 അല്‍ ഖായിദ ഭീകരരെ വധിച്ചു
“തിരിച്ചടി”: മാലിയിൽ ബോംബ് വർഷവുമായി ഫ്രഞ്ച് യുദ്ധ വിമാനങ്ങൾ; 50 അല്‍ ഖായിദ ഭീകരരെ വധിച്ചു
സ്വന്തം ലേഖകൻ: മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് …
വിയന്നയിൽ ആറിടങ്ങളിൽ ഭീകരാക്രമണം; 4 പേർ കൊല്ലപ്പെട്ടു; ഭീകരരിൽ ഒരാളെ വധിച്ചു
വിയന്നയിൽ ആറിടങ്ങളിൽ ഭീകരാക്രമണം; 4 പേർ കൊല്ലപ്പെട്ടു; ഭീകരരിൽ ഒരാളെ വധിച്ചു
സ്വന്തം ലേഖകൻ: ഓസ്​ട്രിയൻ തലസ്​ഥാനമായ വിയന്നയിൽ തീവ്രവാദി ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. പൊലീസുകാരനടക്കം നിരവധി പേർക്ക്​ പരിക്കേറ്റതായും ആക്രമികളിലൊരാൾ പൊലീസി​െൻറ വെടിയേറ്റ്​ കൊല്ലപ്പെട്ടതായും ഓസ്​ട്രിയൻ ചാൻസലർ സെബാസ്​റ്റ്യൻ കുർസ്​ വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി വിയന്നയിലെ കഫേകളിലും റെസ്റ്റോറൻറുകളിലും എത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിർക്കുകയായിരുന്നു. ആറിടത്തായാണ്​ ആക്രമണങ്ങൾ അരങ്ങേറിയത്​. …
ഒ​മാനിൽ ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​രി​ൽ​നി​ന്ന്​ 2022 മു​ത​ൽ വ​രു​മാ​ന നി​കു​തി ഈടാക്കാൻ നീക്കം
ഒ​മാനിൽ ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​രി​ൽ​നി​ന്ന്​ 2022 മു​ത​ൽ വ​രു​മാ​ന നി​കു​തി ഈടാക്കാൻ നീക്കം
സ്വന്തം ലേഖകൻ: വ്യ​ക്തി​ക​ളു​ടെ വ​രു​മാ​ന​ത്തി​ന്​ നി​കു​തി ചു​മ​ത്താ​ൻ ഒ​മാ​ൻ ഒ​രു​ങ്ങു​ന്നു. ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​രി​ൽ നി​ന്ന്​ 2022 ആ​ദ്യം മു​ത​ൽ നി​കു​തി ചു​മ​ത്താ​നാ​ണ്​ പ​ദ്ധ​തി. എ​ണ്ണ​വി​ല​യി​ൽ കു​റ​വും കോ​വി​ഡ്​ മ​ഹാ​മാ​രി​യും നി​മി​ത്തം വ​ർ​ധി​ച്ച ബ​ജ​റ്റ്​ ക​മ്മി നി​ക​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. തീ​രു​മാ​നം ന​ട​പ്പാ​കു​ന്ന​തോ​ടെ വ്യ​ക്​​തി​ഗ​ത വ​രു​മാ​ന​ത്തി​ന്​ നി​കു​തി ചു​മ​ത്തു​ന്ന ആ​ദ്യ ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​മാ​യി ഒ​മാ​ൻ മാ​റും.വ​രു​മാ​ന നി​കു​തി​യ​ട​ക്കം …
കുവൈത്ത് പൊതുമരാമത്ത്​ മന്ത്രാലയം 120 വിദേശികളെ ഒഴിവാക്കും; വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക തുടരും
കുവൈത്ത് പൊതുമരാമത്ത്​ മന്ത്രാലയം 120 വിദേശികളെ ഒഴിവാക്കും; വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക തുടരും
സ്വന്തം ലേഖകൻ: കുവൈത്ത്​ പൊതുമരാമത്ത്​ മന്ത്രാലയം 120 വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നു. നവംബർ പകുതിയോടെ ഇവരെ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ നടത്തും. പിരിച്ചുവിടേണ്ടവരുടെ പട്ടിക അധികൃതർ തയാറാക്കിയിട്ടുണ്ട്​. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ മുഴുവൻ വിദേശികളെയും ഒഴിവാക്കാനുള്ള പദ്ധതിയുമായാണ്​ മുന്നോട്ടപോവുന്നതെന്ന്​ പൊതുമരാമത്ത്​ മന്ത്രി ഡോ. റന അൽ ഫാരിസ്​ പറഞ്ഞു. ഒഴിവ്​ വരുന്ന തസ്​തികകളിൽ കുവൈത്തികളെ നിയമിക്കും. …
യുഎഇയിൽ വീസ കാലാവധി തീർന്നവർക്ക് ഓൺ‌ലൈൻ ബാങ്കിംഗ് സേവനങ്ങൾ നിഷേധിച്ച് ബാങ്കുകൾ
യുഎഇയിൽ വീസ കാലാവധി തീർന്നവർക്ക് ഓൺ‌ലൈൻ ബാങ്കിംഗ് സേവനങ്ങൾ നിഷേധിച്ച് ബാങ്കുകൾ
സ്വന്തം ലേഖകൻ: വീസ കാലാവധി അവസാനിച്ച ഇടപാടുകാർക്കു ബാങ്കുകൾ സ്മാർട് സേവനം നിർത്തിവയ്ക്കുന്നു. ജോലി നഷ്ടപ്പെട്ടു പുതിയ അവസരങ്ങൾ തേടുന്നവർക്ക് ഇതു തിരിച്ചടിയായി. സേവനം മുടങ്ങാതിരിക്കണമെങ്കിൽ വീസ പതിച്ച പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ നൽകണം. പുതിയ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം വരുമെന്നതും തിരിച്ചറിയൽ കാർഡ് കിട്ടാൻ കൂടുതൽ സമയമെടുക്കുമെന്നതും പലർക്കും വെല്ലുവിളിയാകുന്നു. …
സൌദിയിൽ എണ്ണ ഇതര സ്വകാര്യ മേഖല കുതിക്കുന്നു; വരുമാനം 8 മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ
സൌദിയിൽ എണ്ണ ഇതര സ്വകാര്യ മേഖല കുതിക്കുന്നു; വരുമാനം 8 മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ
സ്വന്തം ലേഖകൻ: ഒക്ടോബറിൽ സൌദി അറേബ്യയിലെ സ്വകാര്യ എണ്ണ ഇതര മേഖല കൂടുതൽ മെച്ചപ്പെട്ടതായി റിപ്പോട്ട്. എന്നാൽ തൊഴിൽ നിലവാരം കുറഞ്ഞു തന്നെ തുടരുന്നതായി പഠനം പറയുന്നു. സെപ്റ്റംബറിൽ 50.7 ആയിരുന്ന സൌദിയിലെ പർച്ചേസിങ് മാനേജർമാരുടെ സൂചിക ഒക്ടോബറിൽ 51 ആയി ഉയർന്നു. ഐ‌എച്ച്‌എസ് മാർക്കിറ്റ് പുറത്തുവിട്ട കണക്ക് പ്രകാരം എട്ട് മാസത്തിനിടയ്ക്ക് കണ്ട ഏറ്റവും …
ഒമാനില്‍ ഈ 100 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇനി വീസ വേണ്ട; നീക്കം ടൂറിസ്റ്റുകളെ ആകർഷിക്കാൻ
ഒമാനില്‍ ഈ 100 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇനി വീസ വേണ്ട; നീക്കം ടൂറിസ്റ്റുകളെ ആകർഷിക്കാൻ
സ്വന്തം ലേഖകൻ: ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതുമായ നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വീസാ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും. നിലവില്‍ …
ദുബായിൽ വീസാ സേവനങ്ങൾക്കായി 60ഓളം അമർ സെന്ററുകളും മൊബൈൽ ആപ്പും
ദുബായിൽ വീസാ സേവനങ്ങൾക്കായി 60ഓളം അമർ സെന്ററുകളും മൊബൈൽ ആപ്പും
സ്വന്തം ലേഖകൻ: ദുബായിൽ വീസാസേവനങ്ങൾക്ക് അറുപതിലധികം അമർകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) അറിയിച്ചു. ടൈപ്പിങ് സെന്ററുകൾക്ക് പകരം സുഗമവും സുതാര്യവുമായ വീസ സേവനങ്ങൾക്കായാണ് ജി.ഡി. ആർ.എഫ്.എ. അമർകേന്ദ്രങ്ങൾ തുറന്നത്. വീസസംബന്ധിച്ച എല്ലാനടപടിക്രമങ്ങളും പൂർത്തിയാക്കാനും എല്ലാസേവനങ്ങളും ലഭ്യമാക്കാനും ഈ സെന്ററുകൾ സഹായമാകുമെന്ന് വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. …
പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളിലെ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ നി​ബ​ന്ധ​നകൾ പുറത്തുവിട്ട് എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ
പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളിലെ പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ  നി​ബ​ന്ധ​നകൾ പുറത്തുവിട്ട് എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ്​ നി​ർ​േ​ദ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​െ​ച്ച​ങ്കി​ലും ഓ​രോ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും സ്​​ഥി​തി​ഗ​തി​ക​ൾ അ​നു​സ​രി​ച്ച്​ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്താ​മെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ, വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ ഓ​രോ സം​സ്​​ഥാ​ന​ങ്ങ​ളും ഓ​രോ രീ​തി​യി​ലു​ള്ള നി​ബ​ന്ധ​ന​യാ​ണ്​ മു​ന്നി​ൽ​വെ​ച്ച​ത്. കേ​ര​ള​ത്തി​ൽ ഏ​ഴ്​ ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശി​ക്കു​േ​മ്പാ​ൾ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​ത്​ 14 ദി​വ​സ​മാ​ണ്. മ​റ്റ്​ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ …
പ്ര​വാ​സി ക്ഷേ​മ​നി​ധി കുടിശിക പി​ഴ​യി​​ല്ലാ​തെ അ​ട​ക്കാം; അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 21
പ്ര​വാ​സി ക്ഷേ​മ​നി​ധി കുടിശിക പി​ഴ​യി​​ല്ലാ​തെ അ​ട​ക്കാം; അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 21
സ്വന്തം ലേഖകൻ: കേ​ര​ള ​സ​ർ​ക്കാ​റി​െൻറ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​ർ​ക്ക്​ പി​ഴ​യി​ല്ലാ​തെ അം​ശാ​ദാ​യം മാ​ത്രം അ​ട​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 21.പി​ഴ​യും പ​ലി​ശ​യും ഒ​ഴി​വാ​ക്കി കു​ടി​ശ്ശി​ക മാ​ത്രം ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​ച്ച്​ അം​ഗ​ത്വം പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഇ​തി​നു​ള്ളി​ൽ ആ​ണെ​ങ്കി​ൽ മു​ട​ങ്ങി​യ അം​ശാ​ദാ​യം മാ​ത്രം അ​ട​ക്കാം. അ​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം അ​ട​ക്ക​ൽ വൈ​കി​യാ​ൽ 15ശ​ത​മാ​നം പി​ഴ​യ​ട​ക്ക​ണ​മെ​ന്നാ​ണ് ക്ഷേ​മ​നി​ധി …