1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2020

സ്വന്തം ലേഖകൻ: കേ​ര​ള ​സ​ർ​ക്കാ​റി​െൻറ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​ർ​ക്ക്​ പി​ഴ​യി​ല്ലാ​തെ അം​ശാ​ദാ​യം മാ​ത്രം അ​ട​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 21.പി​ഴ​യും പ​ലി​ശ​യും ഒ​ഴി​വാ​ക്കി കു​ടി​ശ്ശി​ക മാ​ത്രം ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​ച്ച്​ അം​ഗ​ത്വം പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ഇ​തി​നു​ള്ളി​ൽ ആ​ണെ​ങ്കി​ൽ മു​ട​ങ്ങി​യ അം​ശാ​ദാ​യം മാ​ത്രം അ​ട​ക്കാം. അ​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം അ​ട​ക്ക​ൽ വൈ​കി​യാ​ൽ 15ശ​ത​മാ​നം പി​ഴ​യ​ട​ക്ക​ണ​മെ​ന്നാ​ണ് ക്ഷേ​മ​നി​ധി ച​ട്ട​ത്തി​ൽ പ​റ​യു​ന്ന​ത്.

കേ​ര​ള സ​ർ​ക്കാ​റി​െൻറ സ​ർ​വേ പ്ര​കാ​രം 22 ല​ക്ഷം മ​ല​യാ​ളി​ക​ളാ​ണ്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ 90 ശ​ത​മാ​നം പേ​രും ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, യു.​എ.​ഇ, ഒ​മാ​ൻ, ബ​ഹ്​​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണു​ള്ള​ത്.പ്ര​വാ​സി​ക​ൾ​ക്കാ​യി വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചു​ന​ട​ത്താ​നാ​യി 2008ലാ​ണ്​ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. വി​വി​ധ​ത​രം പെ​ൻ​ഷ​നു​ക​ൾ, മ​ര​ണാ​ന​ന്ത​ര സ​ഹാ​യം, ചി​കി​ത്സ, വി​വാ​ഹം, പ്ര​സ​വം തു​ട​ങ്ങി​യ​വ​ക്ക്​ സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ബോ​ർ​ഡി​ന്​ കീ​ഴി​ൽ ഉ​ണ്ട്​.

എ​ന്നി​ട്ടും 2.25 ല​ക്ഷം പേ​ർ മാ​ത്ര​മാ​ണ്​ ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്. അം​ഗ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മേ ബോ​ർ​ഡി​െൻറ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കൂ. ഇ​തി​നാ​ൽ എ​ത്ര​യും പെ​​ട്ടെ​ന്ന്​ അം​ഗ​ങ്ങ​ളാ​വ​ണ​മെ​ന്ന്​ പ്ര​വാ​സി​ക​ളെ അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തു​ന്നു. മാ​സം 300 രൂ​പ മാ​ത്ര​മാ​ണ്​ അ​ട​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​തി​ലും പ​ല​രും വീ​ഴ്​​ച വ​രു​ത്തു​ന്നു​ണ്ട്.ഇ​തി​നാ​ലാ​ണ്​ ഇ​പ്പോ​ൾ അം​ശാ​ദാ​യം പി​ഴ ഇ​ല്ലാ​തെ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.അം​​ഗ​​ത്വ​​ത്തി​​നു​​ള​​ള അ​​പേ​​ക്ഷാ​ഫോ​​റ​​ങ്ങ​​ളും മ​റ്റ്​ വി​ശ​ദ​വി​വ​ര​ങ്ങ​ളും കേ​​ര​​ള പ്ര​​വാ​​സി ക്ഷേ​​മ ബോ​​ർ​​ഡി​െൻറ ഓ​​ഫി​​സു​​ക​​ളി​ൽ നി​ന്ന്​ ല​ഭി​ക്കും. ജി​​ല്ല​​ക​​ളി​​ലെ ക​​ല​ക്ട​റേ​റ്റു​ക​​ളി​​ൽ

പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നോ​​ർ​​ക്ക സെ​​ല്ലു​​ക​​ളി​​ൽ നി​​ന്നും വി​വ​ര​ങ്ങ​ൾ ല​​ഭി​​ക്കു​ം. ബോ​​ർ​​ഡി​െൻറ www.pravasiwelfarefund.org എ​ന്ന വെ​​ബ്സൈ​​റ്റി​​ൽ നി​​ന്ന്​ ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്തും ഫോം ​ഉ​​പ​​യോ​​ഗി​​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം 200 രൂ​പ ര​​ജി​​സ്​േ​​ട്ര​​ഷ​​ൻ ഫീ​​സ്​ ന​ൽ​ക​ണം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ പ്ര​വാ​സി​ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​കാം.

പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക്​ കു​ടി​ശ്ശി​ക പി​ഴ​യി​ല്ലാ​തെ അ​ട​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​വ​സ​രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ദോഹയിൽ ക​ൾ​ച്ച​റ​ൽ ഫോ​റം ക​മ്യൂ​ണി​റ്റി സ​ർ​വി​സ് ഹെ​ൽ​പ്​​ഡെ​സ്​​ക്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നോ​ർ​ക്ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. നോ​ർ​ക്ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ നാ​ല് ല​ക്ഷം രൂ​പ​യാ​യി സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ആ​റ്​ മു​ത​ൽ എ​ട്ടു​വ​രെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഫോ​ൺ: 55989891, 55115899, 5085 3891.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.