സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ്. പലയിടങ്ങളിലും രാവിലെ ഒൻപതരയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചു. പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നും നാളെയും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. രാത്രിയിൽ അന്തരീക്ഷ ഈർപ്പം കൂടുതലാണ്. ആകാശം പൊതുവേ മേഘാവൃതം. എല്ലാ എമിറേറ്റുകളിലും മൂടൽമഞ്ഞ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവശ്യ സർവീസുകളെയും മാത്രമാണ് ലോക്ഡൗണിൽനിന്നും ഒഴിവാക്കിയിരിക്കുന്നത്. അത്യാവശ്യമല്ലാത്ത ഷോപ്പുകളും ഹോസ്പിറ്റാലിറ്റി സർവീസുകളും പൂർണമായും നിലയ്ക്കും. ഒട്ടേറെ ഗതാഗത നിയന്ത്രണങ്ങളും ഉൾപ്പെടുന്നതാണ് രണ്ടാംഘട്ട ലോക്ഡൗൺ. ക്രിസ്മസിനു മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ രണ്ടുവരെ നീളുന്ന …
സ്വന്തം ലേഖകൻ: ഭൂകമ്പം വൻനാശം വിതച്ച തുർക്കിയിലെ തീരനഗരമായ ഇസ്മിറിൽ മരിച്ചവരുടെ എണ്ണം 28 ആയി. ഗ്രീക്ക് ദ്വീപായ സാമോസിൽ 2 പേരാണു മരിച്ചത്. ഇസ്മിറിൽ 885 പേർക്കു പരുക്കേറ്റതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വ്യക്തമാക്കി. 15 പേരുടെ നില ഗുരുതരമാണ്. 180ൽ അധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടതായി കരുതുന്നു. നൂറു കണക്കിനു തുടർചലനങ്ങൾ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിവിധ അഭിപ്രായസര്‍വ്വേകള്‍ പുറത്തുവന്നു. മിക്കതിന്റെയും ഇതുവരെയുള്ള പ്രവചനങ്ങള്‍ ഏതാണ്ട് തുല്യത പാലിക്കുമ്പോള്‍ അവസാനദിവസത്തെ അത്ഭുതങ്ങള്‍ക്കായാണ് ഇരുപാര്‍ട്ടികളും കണ്ണും കാതും തുറന്നിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ അഭിപ്രായ സര്‍വ്വേയില്‍ ഇപ്പോഴും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആണ് മുന്നില്‍. എന്നാല്‍ വലിയൊരു ട്വിസ്റ്റ് എന്നത് …
സ്വന്തം ലേഖകൻ: ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന് നേരെ വെടിവെപ്പ്. ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് പുരോഹിതന് നേരെ ആക്രമണം ഉണ്ടായത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് ചര്‍ച്ച് അടയ്ക്കാനെത്തിയപ്പോള്‍ പുരോഹിതനു നേരെ തോക്കുമായെത്തിയ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി ഒന്നില്‍ കൂടുതല്‍ തവണ വെടിയുതിര്‍ത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിവയറ്റില്‍ വെടിയേറ്റ പുരോഹിതനെ …
സ്വന്തം ലേഖകൻ: എക്‌സ്ട്രീമിസ്റ്റുകള്‍ പുരുഷന്മാര്‍ക്ക് തുല്യരല്ല സ്ത്രീകളെന്ന് പഠിപ്പുകയാണെന്നും എന്നാല്‍ ഫ്രാന്‍സില്‍ ഇതൊന്നും നടക്കില്ലെന്നും അറബിക് ഭാഷയില്‍ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എക്‌സ്ട്രീമിസ്റ്റുകള്‍ ഫ്രാന്‍സ് ബഹുമാനിക്കപ്പെടാന്‍ പാടില്ലെന്ന് പഠിപ്പിക്കുകയാണ്. അവര്‍ പുരുഷന്മാര്‍ക്ക് തുല്യരല്ല സ്ത്രീകളെന്നും പെണ്‍കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും ഒരേ അവകാശം പാടില്ലെന്നും പറയുന്നു. ഞാന്‍ കൃത്യമായി പറയട്ടെ ഇത് ഞങ്ങളുടെ …
സ്വന്തം ലേഖകൻ: വീടുകളിൽ കൊവിഡ് വ്യാപനം വളരെ വേഗത്തിൽ നടക്കുന്നതായി പഠനം. കുട്ടികളിലും കൗമാരക്കാരിലും കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക് കൊവിഡ് വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതായി യു.എസിൽ നടത്തിയ പഠനത്തിൽ പറയുന്നു. 101 വീടുകളായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തത്. കൊവിഡ് രോഗിയോടൊപ്പം താമസിക്കുന്ന 51 ശതമാനം പേർക്കും രോഗം സ്ഥിരീകരിച്ചതായി മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച …
സ്വന്തം ലേഖകൻ: ഒരു ഡസൻ ബീച്ചുകളുടെ നിർമാണം ഉൾപ്പെടെ 200 കോടി ദിർഹമിെൻറ നഗരവികസന പദ്ധതികൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. സൈക്ലിങ് പാതകൾ, നീന്തൽ സ്ഥലങ്ങൾ, റണ്ണിങ് ട്രാക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. നഗരവികസനത്തിനൊപ്പം പ്രകൃതി സംരക്ഷണംകൂടി ലക്ഷ്യമിട്ട് ഹരിതവനങ്ങളും പൂന്തോട്ടങ്ങളും …
സ്വന്തം ലേഖകൻ: ആരോഗ്യ മന്ത്രാലയം നല്കിക്കൊണ്ടിരിക്കുന്ന സേവനം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി ‘ഹെല്‍ത്ത് അലര്‍ട്ട്’ വെബ്സൈറ്റ് ആരംഭിച്ചു. ആരോഗ്യ മേഖലയിലെ സുപ്രധാനവും അടിയന്തരവുമായ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഇതുപയോഗപ്പെടുത്തുക. പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിെൻറ ഭാഗമാണിതെന്ന് മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ് അറിയിച്ചു. മെച്ചപ്പെട്ട ആരോഗ്യ സേവനം ഏവര്‍ക്കും നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും …