1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ്; 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ്; 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 6638 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗികളുടെ എണ്ണം ജില്ല തിരിച്ച്: …
നവംബർ 2 മുതൽ ജർമനിയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മെർക്കൽ; വെസ്റ്റ് യോർക്ക്ഷയറിൽ ടിയർ 3 ലോക്ക്ഡൌൺ ഏർപ്പെടുത്തി ബ്രിട്ടൻ
നവംബർ 2 മുതൽ ജർമനിയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മെർക്കൽ; വെസ്റ്റ് യോർക്ക്ഷയറിൽ ടിയർ 3 ലോക്ക്ഡൌൺ ഏർപ്പെടുത്തി ബ്രിട്ടൻ
സ്വന്തം ലേഖകൻ: നവംബർ 2 മുതൽ ജർമനിയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മെർക്കൽ. വൈറസിന്‍റെ വ്യാപനം എങ്ങനെ നിയന്ത്രിക്കാമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വിര്‍ച്ച്വല്‍ മീറ്റിങ്ങിലാണ് കടുത്ത നടപടികള്‍ തീരുമാനിച്ചത്. ക്രിസ്മസ് സംരക്ഷിക്കാന്‍’ ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന ലോക്ഡൗണ്‍ നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ നാലാഴ്ചത്തേയ്ക്കാണ്. ഈ കാലയളവിൽ കഫേകള്‍, …
സർവേകളിലെല്ലാം വ്യക്തമായ മുൻ‌തൂക്കം നേടി ബൈഡൻ; അട്ടിമറികളുടെ ചരിത്രത്തിൽ പ്രതീക്ഷയർപ്പിച്ച് ട്രം‌പ്
സർവേകളിലെല്ലാം വ്യക്തമായ മുൻ‌തൂക്കം നേടി ബൈഡൻ; അട്ടിമറികളുടെ ചരിത്രത്തിൽ പ്രതീക്ഷയർപ്പിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി 4 ദിവസം മാത്രം അവശേഷിക്കുമ്പോൾ പ്രധാന സർവേകളിലും പോളുകളിലും ബൈഡൻ ഏറെ മുന്നിൽ. പോപ്പുലറൽ വോട്ടുകളിൽ ബൈഡൻ 54 ശതമാനം നേടുമ്പോൾ 42 ശതമാനം മാത്രമേ ട്രംപിന് ലഭിക്കൂ എന്നാണ് പല പോളുകളിലും സൂചിപ്പിക്കുന്നത്. 2016–ൽ ട്രംപും – ഹിലാരി ക്ലിന്റനും തമ്മിൽ മത്സരച്ചിപ്പോൾ പോളുകൾ ഹിലാരി …
സൌദി വിനോദ സഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക് തൊഴിലവസരം
സൌദി വിനോദ സഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക് തൊഴിലവസരം
സ്വന്തം ലേഖകൻ: സൌദിയിൽ വിനോദസഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്. നിലവിൽ ജോലി ചെയ്യുന്ന 6 ലക്ഷം പേരിൽ ഭൂരിഭാഗവും വിദേശികളാണ്. 2030ഓടെ മേഖലയിൽ ജോലി ചെയ്യുന്നവർ 16 ലക്ഷമായി ഉയരും. 2030ഓടെ വർഷത്തിൽ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് …
ഒമാനിൽ അടുത്ത വർഷം മുതൽ തൊഴിൽ വീസ ഫീസ്​ 5ശതമാനം വർധിപ്പിക്കും
ഒമാനിൽ അടുത്ത വർഷം മുതൽ തൊഴിൽ വീസ ഫീസ്​ 5ശതമാനം വർധിപ്പിക്കും
സ്വന്തം ലേഖകൻ: ഒമാനിൽ അടുത്ത വർഷം മുതൽ വിദേശികളുടെ തൊഴിൽ വീസക്കായുള്ള ഫീസ്​ വർധിക്കും. അഞ്ച്​ ശതമാനമായിരിക്കും വർധിക്കുക. ഇൗ അധിക തുക സ്വദേശി തൊഴിലാളികൾക്കായി പുതുതായി രൂപവത്​കരിച്ച തൊഴിൽ സുരക്ഷ സംവിധാനത്തിലേക്ക്​ മാറ്റിവെക്കുമെന്നും തൊഴിൽ മന്ത്രാലയം ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമം റിപ്പോർട്ട്​ ചെയ്​തു. പുതുതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിയുന്നവ പുതുക്കുന്നതിനും …
കുവൈത്തിലെ ഇന്ത്യന്‍ എംബസി മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു
കുവൈത്തിലെ ഇന്ത്യന്‍ എംബസി മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ എംബസി മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ എംബസി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കണക്ക് ശേഖരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ എംബസിയില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. മുമ്പ് വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ നാട്ടില്‍ പോകാനായി …
പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാതെ 200 ദിവസം; കൊവിഡ് രണ്ടാം തരംഗം പിടിച്ചുകെട്ടി തായ്‌വാന്‍
പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാതെ 200 ദിവസം; കൊവിഡ് രണ്ടാം തരംഗം പിടിച്ചുകെട്ടി തായ്‌വാന്‍
സ്വന്തം ലേഖകൻ: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്. അതേസമയം അഭിമാനാര്‍ഹമായ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തായ്‌വാന്‍. പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാത്ത ഇരുന്നൂറാം ദിനം എന്ന റെക്കോര്‍ഡ് ആണ് തായ്‌വാന്‍ കൈവരിച്ചത്. 553 കൊവിഡ് കേസുകള്‍ മാത്രമാണ് തായ്‌വാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം ഏഴ്. ഏപ്രില്‍ 12നാണ് …
പ്രവാസികൾക്ക് യുഎഇയിലേക്കു വരാൻ ഐസിഎ പെർമിറ്റ്: പ്രശ്നം പരിഹരിക്കുമെന്ന് സ്ഥാനപതി
പ്രവാസികൾക്ക് യുഎഇയിലേക്കു വരാൻ ഐസിഎ പെർമിറ്റ്: പ്രശ്നം പരിഹരിക്കുമെന്ന്  സ്ഥാനപതി
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർക്ക് യുഎഇയിലേക്കു വരാൻ ഐസിഎ പെർമിറ്റ് ലഭിക്കാത്തത്  അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. ഇന്ത്യൻ എംബസിയിൽ അംഗീകൃത, അമച്വർ  സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.  പല തവണ ശ്രമിച്ചിട്ടും  ഐസിഎ അനുമതി ലഭിക്കാതിരുന്ന, അടിയന്തരമായി യുഎഇയിൽ എത്തേണ്ടവരുടെ വിവരങ്ങൾ എംബസിക്കു കൈമാറിയാൽ  യുഎഇ വിദേശകാര്യ മന്ത്രാലയവുമായി  ബന്ധപ്പെട്ട് …
സൌദി: വീട്ടു ജോലിക്കാരെ വിമാനത്താവളത്തിൽ സ്വീകരിക്കേണ്ടത് കമ്പനികളും ബ്രോക്കർമാരും
സൌദി: വീട്ടു ജോലിക്കാരെ വിമാനത്താവളത്തിൽ സ്വീകരിക്കേണ്ടത് കമ്പനികളും ബ്രോക്കർമാരും
സ്വന്തം ലേഖകൻ: കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ സം​വി​ധാ​ന​മ​നു​സ​രി​ച്ച് ബ്രോ​ക്ക​ർ​മാ​ർ, റി​ക്രൂ​ട്ടി​ങ് ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ​വ മു​ഖേ​ന നി​യ​മി​ക്ക​പ്പെ​ടു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും അ​ത​ത് ക​മ്പ​നി​ക​ൾ​ക്കും ഓ​ഫി​സു​ക​ൾ​ക്കു​മാ​ണ്​ ഉ​ത്ത​ര​വാ​ദി​ത്തം. ആ​ദ്യ​മാ​യി രാ​ജ്യ​ത്ത് എ​ത്തു​ന്ന …
കുവൈത്തിൽ വിദേശത്തുനിന്ന്​ വരുന്നവരുടെ ക്വാറൻറീൻ 14 ദിവസമായി തുടരാൻ തീരുമാനം
കുവൈത്തിൽ വിദേശത്തുനിന്ന്​ വരുന്നവരുടെ ക്വാറൻറീൻ 14 ദിവസമായി തുടരാൻ തീരുമാനം
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശത്തുനിന്ന് വരുന്നവരുടെ ക്വാറൻറീൻ കാലയളവ് 14 ദിവസമായി തുടരും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിന്​ ശേഷം സർക്കാർ വക്താവ് താരിഖ് അൽ മസ്​റം ആണ് ഇക്കാര്യം അറിയിച്ചത്. വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ മാറ്റമില്ലെന്നും 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന തുടരുമെന്നുമാണ് താരിഖ് അൽ മസ്റം വ്യക്തമാക്കിയത്. ഹോം ക്വാറൻറീൻ സംബന്ധിച്ച്​ …