1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2020

സ്വന്തം ലേഖകൻ: കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ സം​വി​ധാ​ന​മ​നു​സ​രി​ച്ച് ബ്രോ​ക്ക​ർ​മാ​ർ, റി​ക്രൂ​ട്ടി​ങ് ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ​വ മു​ഖേ​ന നി​യ​മി​ക്ക​പ്പെ​ടു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും അ​ത​ത് ക​മ്പ​നി​ക​ൾ​ക്കും ഓ​ഫി​സു​ക​ൾ​ക്കു​മാ​ണ്​ ഉ​ത്ത​ര​വാ​ദി​ത്തം.

ആ​ദ്യ​മാ​യി രാ​ജ്യ​ത്ത് എ​ത്തു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​ൻ​ത​ന്നെ റി​ക്രൂ​ട്ട്‌​മെൻറ്​ ക​മ്പ​നി​ക​ളോ ബ്രോ​ക്ക​ർ​മാ​രോ ആ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. അ​തേ​സ​മ​യം, അ​വ​ധി ക​ഴി​ഞ്ഞ്​ എ​ക്സി​റ്റ്, റീ​എ​ൻ​ട്രി വി​സ​യി​ൽ വ​രു​ന്ന ജോ​ലി​ക്കാ​രെ അ​വ​രു​ടെ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് നേ​രി​ട്ട് സ്വീ​ക​രി​ക്കാം.

റി​യാ​ദി​ലെ കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ സം​വി​ധാ​നം നി​ല​വി​ലു​ണ്ട്. പു​തി​യ സം​വി​ധാ​നം രാ​ജ്യ​ത്തെ മു​ഴു​വ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്തു​മെ​ന്നും ആ​രം​ഭി​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.