സ്വന്തം ലേഖകൻ: 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ വിവിധ പദ്ധതികളിലായി ജോലി ചെയ്യുന്നതു 20,698 തൊഴിലാളികൾ. തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കിയാണ് പ്രവർത്തനമെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. സ്റ്റേഡിയം നിർമാണത്തിന്റെ തുടക്കത്തിൽ ഇന്ത്യ, നേപ്പാൾ, തുർക്കി, ചൈന, ഘാന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി 30,000 …
സ്വന്തം ലേഖകൻ: സെപ്റ്റംബർ ഒന്നുമുതൽ മൂന്നുമാസത്തേക്ക് വിസ കാലാവധി നീട്ടിനൽകുന്നത് നിലവിൽ കുവൈത്തിലുള്ളവർക്ക് മാത്രം. സെപ്റ്റംബർ ഒന്നുമുതൽ നവംബർ 30 വരെയാണ് സ്വാഭാവിക എക്സ്റ്റെൻഷൻ അനുവദിക്കുക. ഇൗ മൂന്നുമാസ കാലയളവിൽ തങ്ങൾക്ക് കീഴിലുള്ള തൊഴിലാളികളുടെ വിസ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോൺസർമാരോട് ആവശ്യപ്പെട്ടു. കുവൈത്തിൽ മാർച്ച് ഒന്നുമുതൽ രണ്ട് ഘട്ടങ്ങളിലായി ആറുമാസം സന്ദർശക വിസ ഉൾപ്പെടെ …
സ്വന്തം ലേഖകൻ: വിദേശ അധ്യാപകര്‍ക്ക് സൌദിയിലേക്ക് മടങ്ങുവാന്‍ അനുമതി. സൌദിയിലെ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് സൌദിയിലക്ക് മടങ്ങിവരാന്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നാണ് അനുമതി നല്‍കിയിട്ടുള്ളത്. യാത്രക്ക് തയ്യാറെടുക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് റിസള്‍ട്ടുള്ള അധ്യാപകര്‍ക്ക് മാത്രമായിരിക്കും മടങ്ങുവാന്‍ കഴിയുക. ഈ അധ്യാപകര്‍ സൌദിയിലെത്തിയതിന് ശേഷവും നിര്‍ബന്തമായും കൊറിന്‍ൈറനില്‍ …
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകള്‍ പിന്‍വലിക്കുന്നതിന്റെ 4-ാം ഘട്ടം ആരംഭിക്കുന്നത് 2 ഘട്ടങ്ങളിലായി. സെപ്റ്റംബര്‍ 1 മുതല്‍ ആദ്യ ഘട്ടവും സെപ്റ്റംബര്‍ 3-ാം ആഴ്ചയില്‍ രണ്ടാമത്തെ ഘട്ടവും ആരംഭിക്കും. കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമ്പോഴും നിലവിലെ കര്‍ശന കൊവിഡ്-19 മുന്‍കരുതലുകള്‍ പൊതുജനങ്ങള്‍ പാലിച്ചിരിക്കണമെന്നും ക്രൈസിസ് മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. 4-ാം ഘട്ടത്തിലെ സെപ്റ്റംബര്‍ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശി- വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന് കര്‍ശനമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ തൊഴില്‍ മേഖലയില്‍ വിദേശികളെ കുറക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സ്വകാര്യ മേഖലയില്‍ നിലവില്‍ ജോലിയില്‍ തുടരുന്ന 60 വയസ്സായ വിദേശികളുടെ തൊഴില്‍ കരാര്‍ ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കി നല്‍കുകയുള്ളു. ജനസംഖ്യ …
സ്വന്തം ലേഖകൻ: കൊവിഡ് മുന്നണിപോരാളികളായ ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് 12–ാം ക്ലാസു വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഡോക്ടർ, നഴ്സുമാർ എന്നിവരുടെ മക്കൾക്കാണ് ആനുകൂല്യം. ആദ്യ ഘട്ടത്തിൽ 700 കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റെടുക്കുക. ജോലി ചെയ്യുന്ന സർക്കാർ, സ്വകാര്യ ആശുപത്രികൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്. യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസ്സ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 13 മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 12 മരണവും തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. 1351 പേർ ഇന്ന് രോഗമുക്തി …
സ്വന്തം ലേഖകൻ: സ്കോട്ട്ലാന്ഡിന് പിന്നാലെ ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് സെക്കൻഡറി വിദ്യാർത്ഥികളും സ്കൂളുകളിൽ ഫേസ് മാസ്ക് ധരിക്കേണ്ടിവരും. വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് മടങ്ങിവരുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രാദേശിക ലോക്ക്ഡൗണുകൾ പ്രാബല്യത്തിലുള്ള സ്കൂളുകളുടെ സാമുദായിക മേഖലകളിൽ ഫേസ് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നലെ രാത്രി പറഞ്ഞു. അതേസമയം ഇംഗ്ലണ്ടിലെ മറ്റ് സ്കൂളുകളിൽ …
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽനിന്നും ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്കൊരു ബസ് സർവീസ്. ഭാവനയല്ല, ഭാവിയിൽ യാധാർഥ്യമാകാൻ പോകുന്ന പദ്ധതിയാണിത്. കൊവിഡ് പ്രതിസന്ധി അകലുകയും ആഗോള സാഹചര്യങ്ങൾ കൂടുതൽ മോശമാകാതിരുക്കുകയും ചെയ്താൽ അടുത്തവർഷം ജൂലൈയോടെ പദ്ധതി യാർഥ്യമാകും. എഴുപത് ദിവസങ്ങൾകൊണ്ട്, 18 രാജ്യങ്ങൾ താണ്ടി, 20,000 കിലോമീറ്റർ സഞ്ചരിച്ചാകും ലണ്ടനിൽനിന്നും ബസ് ഡൽഹിയിലെത്തുക. ഇതിലെ സഞ്ചാരികൾക്ക് …
സ്വന്തം ലേഖകൻ: ഖത്തറിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഹ്യൂമൻറൈറ്റ്സ് വാച്ച് പുറത്തുവിട്ട റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും ഖത്തറിലെ നിലവിലെ സാഹചര്യവുമായി റിപ്പോർട്ട് ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്നും ഖത്തർ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് അറിയിച്ചു. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കേസുകൾ വളരെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജി.സി.ഒ വ്യക്തമാക്കി. ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പുതിയ …