1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഏതു നിമിഷവും പൊട്ടാവുന്ന വാട്ടർ ബോംബ്”: ചൈനയിലെ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍
“ഏതു നിമിഷവും പൊട്ടാവുന്ന വാട്ടർ ബോംബ്”: ചൈനയിലെ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍
സ്വന്തം ലേഖകൻ: ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍. കനത്ത മഴ കാരണം അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തെത്തിയിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ഭീതിയിലാണ് പതിനായിരങ്ങള്‍. ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ചൈനയിൽ യാങ്സി നദിക്ക് കുറുകെ പണിതിട്ടുള്ള ‘ത്രീ ഗോർഗ് അണക്കെട്ട്’. 175 മീറ്ററാണ് ഡാമിന്റെ പരമാവധി …
“ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനിക നടപടി ആലോചനയില്‍,” ചൈനയ്ക്ക് മുന്നറിയിപ്പുമായി റാവത്ത്
“ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനിക നടപടി ആലോചനയില്‍,” ചൈനയ്ക്ക് മുന്നറിയിപ്പുമായി റാവത്ത്
സ്വന്തം ലേഖകൻ: ലഡാക്ക് സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുസൈന്യവും തമ്മിലുള്ള ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. യഥാർഥ നിയന്ത്രണ രേഖയിൽ അതിക്രമങ്ങൾ സംഭവിക്കുന്നത് അതിന്റെ വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകൾ …
വ​ന്ദേ​ഭാ​ര​ത്​: ഒ​മാ​നി​ൽ​ നി​ന്നു​ള്ള ആ​റാം ഘ​ട്ട വി​മാ​ന സ​ർ​വി​സുകൾ പ്ര​ഖ്യാ​പി​ച്ചു; കേരളത്തിലേക്ക്​ ഏഴെണ്ണം
വ​ന്ദേ​ഭാ​ര​ത്​: ഒ​മാ​നി​ൽ​ നി​ന്നു​ള്ള ആ​റാം ഘ​ട്ട വി​മാ​ന സ​ർ​വി​സുകൾ പ്ര​ഖ്യാ​പി​ച്ചു; കേരളത്തിലേക്ക്​ ഏഴെണ്ണം
സ്വന്തം ലേഖകൻ: വ​ന്ദേ​ഭാ​ര​ത്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​മാ​നി​ൽ​നി​ന്നു​ള്ള ആ​റാം ഘ​ട്ട വി​മാ​ന സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചു. സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ 15 വ​രെ നീ​ളു​ന്ന അ​ടു​ത്ത ഘ​ട്ട​ത്തി​ൽ വി​വി​ധ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ 21 സ​ർ​വി​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​ഴെ​ണ്ണം കേ​ര​ള​ത്തി​ലേ​ക്കാ​ണ്. മ​സ്​​ക​ത്തി​ൽ​നി​ന്നാ​ണ്​ മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും. ക​ണ്ണൂ​രി​ലേ​ക്കും കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തി​നും ര​ണ്ട്​ സ​ർ​വി​സു​ക​ൾ വീ​ത​വും കോ​ഴി​ക്കോ​ടി​ന്​ ഒ​രു വി​മാ​ന​വു​മാ​ണു​ള്ള​ത്. സെ​പ്​​റ്റം​ബ​ർ മൂ​ന്നി​നാ​ണ്​ …
സൌദിയിൽ പ്രവാസികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന്​ താൽക്കാലിക ഇളവ്​
സൌദിയിൽ പ്രവാസികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന്​ താൽക്കാലിക ഇളവ്​
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം താൽകാലിക ഇളവ് അനുവദിച്ചു. സൌദി പ്രാദേശിക മാധ്യമങ്ങളാണ്​ ഇക്കാര്യം​ റിപ്പോർട്ട് ചെയ്​തത്​​. സ്വദേശിവത്കരണത്തി​െൻറ ഭാഗമായി മന്ത്രാലയം നടപ്പാക്കിയ നിതാഖാത് വ്യവസ്ഥയിൽ ഇളംപച്ച ഗണത്തിലുള്ള സ്ഥാപങ്ങൾക്കാണ് ഇളവി​െൻറ ആനുകൂല്യം ലഭിക്കുക. ഇത്തരം സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് എടുക്കാനാവും. ഒക്ടോബർ …
ഇന്ത്യ, ബഹ്​റൈൻ വിമാന സർവീസുകളുടെ കാര്യത്തിൽ ധാരണയായില്ല; പ്രവാസികൾക്ക് കാത്തിരിപ്പ്
ഇന്ത്യ, ബഹ്​റൈൻ വിമാന സർവീസുകളുടെ കാര്യത്തിൽ ധാരണയായില്ല; പ്രവാസികൾക്ക് കാത്തിരിപ്പ്
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്​റൈനും തമ്മിൽ വ്യോമഗതാഗതത്തിനുള്ള എയർ ട്രാൻസ്​പോർട്ട്​ ബബ്​ൾ സംവിധാനത്തിൽ തീരുമാനമാകാത്തത്​ പ്രവാസികളെ ആശങ്കയിലാക്കുന്നു. കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ നാട്ടിലേക്ക്​ പോയ നിരവധി പ്രവാസികൾ ഇപ്പോൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്​. വിസ കാലാവധി കഴിയുന്നവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്​. ഉടൻ തിരിച്ചെത്താൻ കാത്തിരിക്കുന്നവരാണ്​ ഇവർ. ബഹ്​റൈൻ ഉൾപ്പെടെ 13 രാജ്യങ്ങളുമായി എയർ ബബ്​ൾ ധാരണക്ക്​ …
സൌദി സ്വകാര്യ മേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നു
സൌദി സ്വകാര്യ മേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നു
സ്വന്തം ലേഖകൻ: സൌദിയില്‍ സ്വകാര്യമേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ അഞ്ച് എഞ്ചിനീയര്‍മാരോ അതില്‍ കൂടുതലോ തൊഴിലെടുക്കുന്നുവെങ്കില്‍ അതിന്റെ ഇരുപത് ശതമാനം സൌദി എഞ്ചിനീയര്‍ ആയിരിക്കണം. സ്വകാര്യ മേഖലകളിലെ എഞ്ചിനീയറിങ് പ്രഫഷനുകള്‍ ഇരുപത് ശതമാനം സ്വദേശിവത്കരിക്കുവാനാണ് മാനവ വിഭവ ശേഷി മന്ത്രാലയം മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ റാജിഹി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ബന്ധപ്പെട്ട …
കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയപരിധി നീട്ടി
കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയപരിധി നീട്ടി
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയ പരിധി നീട്ടി. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ നാലു ദിവസം മുമ്പ് പി.സി.ആര്‍ പരിശോധന നാടത്തിയാല്‍ മതിയാവും. ഇതനുസരിച്ചു നിര്‍ബന്ധിത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ സമയ പരിധി 72 മണിക്കൂറില്‍ നിന്നും 96 മണിക്കൂറായി ഉയര്‍ത്തി. …
ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
സ്വന്തം ലേഖകൻ: ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ദുബായ് പോലീസ്. ഡേറ്റിങ് വെബ്‌സൈറ്റുകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മസാജ് സെന്ററുകളും സന്ദർശിച്ച് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഇതുസംബന്ധിച്ചുള്ള വീഡിയോ ബോധവത്‌കരണ സന്ദേശം പോലീസ് പുറത്തുവിട്ടു. ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. …
കുവൈത്ത് സർക്കാർ മേഖലയിൽ സ്വദേശിവൽക്കരണം; 1183 പേർക്ക് തൊഴിൽ നഷ്ടം
കുവൈത്ത് സർക്കാർ മേഖലയിൽ സ്വദേശിവൽക്കരണം; 1183 പേർക്ക് തൊഴിൽ നഷ്ടം
സ്വന്ത ലേഖകൻ: സർക്കാർ മേഖലയിൽ 48 ഏജൻസികളിലെ 1183 വിദേശികളുടെ തൊഴിൽ കരാർ റദ്ദാക്കും. സ്വകാര്യവൽക്കരണ പദ്ധതി ഭാഗമായി അത്രയും പേരെ സർക്കാർ മേഖലയിൽനിന്നു ഒഴിവാക്കുന്നതിനു മുന്നോടിയായി അവരുടെ ശമ്പളത്തിനായുള്ള ബജറ്റ് വിഹിതം മരവിപ്പിച്ചു. 15 മന്ത്രാലയങ്ങളിലെ 626 പേരെയാണ് ഒഴിവാക്കുക. അവരിൽ ജലം-വൈദ്യൂതി മന്ത്രാലയത്തിൽ 130 പേരും ആരോഗ്യമന്ത്രാലയത്തിൽ 123പേരും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 101 …
യുഎഇയിൽ 24 മണിക്കൂറിനിടെ 275 പേർക്ക് കൊവിഡ്; രണ്ടാം ഘട്ട വ്യാപനമെന്ന് ആശങ്ക
യുഎഇയിൽ 24 മണിക്കൂറിനിടെ 275 പേർക്ക് കൊവിഡ്; രണ്ടാം ഘട്ട വ്യാപനമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: കൊവി‍ഡ് 19 രണ്ടാം ഘട്ട വ്യാപനമുണ്ടാകാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ എല്ലാവരും കർശനമായും പാലിക്കണമെന്ന് അധികൃതർ. കൊവിഡ് വ്യാപനം ഇല്ലാതായിട്ടില്ലെന്നും സുരക്ഷാ മുൻകരുതലുകളെടുത്തില്ലെങ്കിൽ രണ്ടാം വ്യാപനം വൈകാതെ ഉണ്ടാകുമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഹുസൻ അൽ ഷംസി അബുദാബി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎഇയിൽ …