1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ …
“കൊറോണ വൈറസ് നമ്മോടൊപ്പം എപ്പോഴും ഉണ്ടാകും,” പ്രതീക്ഷ ആഗോള വാക്‌സിനേഷനിൽ
“കൊറോണ വൈറസ് നമ്മോടൊപ്പം എപ്പോഴും ഉണ്ടാകും,” പ്രതീക്ഷ ആഗോള വാക്‌സിനേഷനിൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് യു.കെയിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ മനുഷ്യരുടെ കൂടെ എപ്പോഴും വൈറസ് നിലനില്‍ക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. യു.കെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപേദേശക സമിതിയായ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് അംഗമായ സര്‍ മാര്‍ക് വാല്‍പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. …
ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരിൽ നോട്ടമിട്ട് ട്രം‌പ്; മോദിയെ കൂട്ടു പിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം
ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരിൽ നോട്ടമിട്ട് ട്രം‌പ്; മോദിയെ കൂട്ടു പിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം
സ്വന്തം ലേഖകൻ: ഇന്ത്യന്‍- അമേരിക്കന്‍ വോട്ട് നേടാന്‍ പുതിയ തന്ത്രവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പുതിയ പരീക്ഷണത്തിന് ട്രംപ് ക്യാംപ് ഇറങ്ങിയിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ച സമയത്തുള്ളതും മോദി അമേരിക്ക സന്ദര്‍ശിച്ച സമയത്തുള്ളതുമായ സംഭവങ്ങള്‍ ചേര്‍ത്താണ് രണ്ട് മിനുട്ടില്‍ താഴെയുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍- അമേരിക്കന്‍ …
കൊവിഡ്: 12 വയസ്സിന്‌ മുകളിലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് WHO
കൊവിഡ്: 12 വയസ്സിന്‌ മുകളിലുമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് WHO
സ്വന്തം ലേഖകൻ: കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പു നല്‍കി ലോകാരോഗ്യ സംഘടന. 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു. മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ 12 വയസ്സും അതിനുമുകളില്‍ പ്രായമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും …
ഒടുവിൽ ഭീകരർക്കെതിരെ വാളെടുത്ത് പാകിസ്താൻ; ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ മരവിപ്പിച്ചു
ഒടുവിൽ ഭീകരർക്കെതിരെ വാളെടുത്ത് പാകിസ്താൻ; ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ മരവിപ്പിച്ചു
സ്വന്തം ലേഖകൻ: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സി (എഫ്.എ.ടി.എഫ്)ന്റെ ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയില്‍ പെടാതിരിക്കാനുമായി കൂടുതല്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍. ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂജ് അസര്‍ എന്നിവരുള്‍പ്പെടെയുള്ള 88 ഭീകരവാദികള്‍ക്കും സംഘടനകള്‍ക്കുമെതിരെ സാമ്പത്തിക ഉപരോധങ്ങളാണ് പാക് …
ഖത്തറിൽ പ്രഫഷന്‍ മാറ്റവും ബിസിനസ് ലൈസന്‍സ് സേവനങ്ങളും ഇനി ഓണ്‍ലൈന്‍ വഴി മാത്രം
ഖത്തറിൽ പ്രഫഷന്‍ മാറ്റവും ബിസിനസ് ലൈസന്‍സ് സേവനങ്ങളും ഇനി ഓണ്‍ലൈന്‍ വഴി മാത്രം
സ്വന്തം ലേഖകൻ: പ്രഫഷന്‍ മാറ്റത്തിനുള്ള അപേക്ഷകളും ബിസിനസ് ലൈസന്‍സ് സേവനങ്ങളും ഞായറാഴ്ച മുതല്‍ ഓണ്‍ ലൈന്‍ വഴി മാത്രമെന്ന് ഖത്തര്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം. സര്‍ക്കാര്‍ ഏകീകൃത സേവന കേന്ദ്രങ്ങളില്‍ ഈ മാസം 23 മുതല്‍ ഈ രണ്ട് സേവനങ്ങളുടെ ലഭ്യതയും റദ്ദാക്കും. പകരം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ലഭിക്കും. അടുത്തിടെ മന്ത്രാലയം …
ജിഡിആർഎഫ്​എ അനുമതിയുള്ള റെസിഡൻറ്​ വിസക്കാർക്ക്​ യുഎഇ വിമാനത്താവളങ്ങളിൽഇറങ്ങാം
ജിഡിആർഎഫ്​എ അനുമതിയുള്ള റെസിഡൻറ്​ വിസക്കാർക്ക്​ യുഎഇ വിമാനത്താവളങ്ങളിൽഇറങ്ങാം
സ്വന്തം ലേഖകൻ: ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റെസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സി​െൻറ (ജിഡിആർഎഫ്​എ) അനുമതിയുള്ള റെസിഡൻറ്​ വിസക്കാർക്ക്​ യുഎഇയിലെ ഏത്​ വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാമെന്ന്​ അധികൃതർ അറിയിച്ചു. നേരത്തേ ഇവർക്ക്​ ദുബൈ വിമാനത്താവളത്തിലേക്ക്​ മാത്രമേ യാത്ര അനുമതിയുണ്ടായിരുന്നുള്ളു. പുതിയ നിർദേശം വന്നതോടെ ദുബൈ വിസക്കാർക്ക്​ മറ്റ്​ എമിറേറ്റുകളിൽ വിമാനമിറങ്ങാൻ കഴിയും. കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന്​ …
ഒന്നിന് മീതെ ഒന്നായി 260 ടി-ഷര്‍ട്ടുകള്‍! ലോക റെക്കോർഡ് സ്വന്തമാക്കി ടെഡ് ഹേസ്റ്റിങ്‌സ്
ഒന്നിന് മീതെ ഒന്നായി 260 ടി-ഷര്‍ട്ടുകള്‍! ലോക റെക്കോർഡ് സ്വന്തമാക്കി ടെഡ് ഹേസ്റ്റിങ്‌സ്
സ്വന്തം ലേഖകൻ: ഒന്നിന് മീതെ ഒന്നായി ടെഡ് ഹേസ്റ്റിങ്‌സ് ധരിച്ചത് 260 ടി-ഷര്‍ട്ടുകള്‍. ഒന്നു പോലും ഊരി മാറ്റാതെ വിവിധ സൈസിലുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച് ടെഡ് കയറിക്കൂടിയത് ഗിന്നസ് ലോക റെക്കോഡിലേക്കാണ്. 2019 ലാണ് ഏറ്റവും കൂടുതല്‍ എണ്ണം ടി-ഷര്‍ട്ട് ഒറ്റയവസരത്തില്‍ ധരിച്ച വ്യക്തിയെന്ന റെക്കോഡ് ടെഡ് നേടിയത്. ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ടെഡിന്റെ റെക്കോഡ് …
70% സ്വദേശിവത്കരണം; സൌദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങി
70% സ്വദേശിവത്കരണം; സൌദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങി
സ്വന്തം ലേഖകൻ: ചില്ലറ മൊത്ത വ്യാപാര മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയ റിയാദില്‍ മാനവ വിഭവശേഷി മന്ത്രാലയം പരിശോധന ആരംഭിച്ചു. ഷോപ്പുകളിലും, മാര്‍കറ്റുകളിലുമടക്കം റിയാദിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലാണ് മന്ത്രാലയം പരിശോധനകള്‍ നടത്തികൊണ്ടിരിക്കുന്നത്. ഹിജ്റ വര്‍ഷാരംഭം മുതല്‍ ഒമ്പത് ചില്ലറ മൊത്ത മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതിന് പിറകെയാണ്, റിയാദ് സിറ്റിയിലെ …
പ്രവാസി മടക്കം: എയർ സുവിധ സെൽഫ് റിപ്പോർട്ടിങ്​ ഫോം പ്രിന്റൌട്ട് നിർബന്ധം
പ്രവാസി മടക്കം: എയർ സുവിധ സെൽഫ് റിപ്പോർട്ടിങ്​ ഫോം പ്രിന്റൌട്ട് നിർബന്ധം
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാർ നിർബന്ധമായും എയർ സുവിധ സെൽഫ് റിപ്പോർട്ടിങ്​ ഫോറം കൈവശംവെക്കണമെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പായി ഫോറം പൂരിപ്പിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ എത്തുന്നവർക്കായി എയർ സുവിധ ഒാൺലൈൻ പോർട്ടൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. നിരവധി യാത്രക്കാർ എയർ സുവിധ സെൽഫ് റിപ്പോർട്ടിങ്​ ഫോറം പൂരിപ്പിക്കാതെ ഇന്ത്യയിലെത്തുന്നുണ്ട്​. ഇത് വിമാനത്താവളത്തിലെ …