സ്വന്തം ലേഖകൻ: കേരളത്തിലെ ആദ്യവിമാനത്താവളമായ തിരുവനന്തപുരം അദാനി ഗ്രൂപ്പിന് നൽകി കേന്ദ്രസർക്കാർ സ്വകാര്യവത് കരിക്കുേമ്പാൾ ആശങ്കയുമായി പ്രവാസികൾ. സംസ്ഥാന സർക്കാറിൻെറ എതിർപ്പുതള്ളിയാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വർഷത്തെ പാട്ടത്തിന് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നിലവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. ഇനി വിമാനത്താവള നടത്തിപ്പ്, വിപുലീകരണം എന്നിവയെല്ലാം പൊതുസ്വകാര്യപങ്കാളിത്ത …
സ്വന്തം ലേഖകൻ: കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ അഞ്ചിടങ്ങളിലേക്ക് എമിറേറ്റ്‌സ് എയർലൈൻസ് പ്രത്യേക വിമാനസർവീസുകൾ നടത്തുന്നു. ഓഗസ്റ്റ് 20 മുതൽ 31 വരെയാണ് പ്രത്യേക സർവീസുകൾ. ഓഗസ്റ്റ് 20, 22, 24, 27, 29, 31 എന്നീ ദിവസങ്ങളിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കും തിരികെ ദുബായിലേക്ക് ഓഗസ്റ്റ് 21, 23, 25, 28, 30, സെപ്റ്റംബർ ഒന്ന് തീയതികളിലുമായിരിക്കും …
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ പുനഃസ്ഥാപിച്ചു. 85 ലധികം നഗരങ്ങളിലേക്കാണ് സർവീസുകൾ വീണ്ടും തുടങ്ങിയത്. ഇതോടെ പ്രതിവാര സർവീസുകളുടെ എണ്ണം 550 എത്തി. കൊവിഡ് പ്രതിസന്ധികളെ തുടർന്നു ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും 30 നഗരങ്ങളിലേക്കായി 150 പ്രതിവാര സർവീസുകൾ ഖത്തർ എയർവേയ്‌സ് നടത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ …
സ്വന്തം ലേഖകൻ: തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് സഹായം. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവർക്ക് അപേക്ഷിക്കാം. 700 ചതുരശ്ര അടിക്ക് താഴെ വീസ്തൃതിയുള്ള കെട്ടിടമുള്ളവർക്ക് മാവേലി സ്റ്റോർ മാതൃകയിലും 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ …
സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്സീന്‍ (കോവാക്സീൻ) വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന ഓക്സ്ഫോർഡ് വാക്സീൻ ഇതിനകം സമാന്തരമായി ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്, ഐസിഎംആർ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ കൂടാതെ സീറം ഇൻസ്റ്റിറ്റ്യൂട്ട് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 18,123 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,828 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇന്ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ബിടെക് പരീക്ഷാ ഫലം അവസാന നിമിഷം മാറ്റി. തിരക്കിട്ട കൂടിയാലോചനകൾക്ക് ശേഷം ഫലങ്ങൾ പ്രഖ്യാപിക്കുന്നത് പരീക്ഷ ബോർഡ് മാറ്റി വച്ചു. വൊക്കേഷണൽ കോഴ്‌സുകൾക്കായി ലെവൽ ഒന്ന്, രണ്ട് ഫലങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് പരീക്ഷ ബോർഡ് പിയേഴ്‌സൺ സ്‌കൂളുകളോടും കോളേജുകളോടും ആവശ്യപ്പെട്ടു. എ-ലെവൽ ഫലങ്ങളിൽ വന്ന പാളിച്ചകളെത്തുടർന്ന് ഗ്രേഡുകൾ വീണ്ടും കണക്കാക്കാൻ …
സ്വന്തം ലേഖകൻ: കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോ ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം. തന്നെ ഈ നിമിഷത്തിലേക്കെത്തിച്ച അമ്മ ഉള്‍പ്പടെയുളള എല്ലാ സ്ത്രീകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടുളള പ്രസംഗം കമല ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുമുളള ആളുകളുടെയും പോരാട്ടങ്ങളെ കുറിച്ച് അറിവുളളവളും …
സ്വന്തം ലേഖകൻ: കൊവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് യുഎഇ. ശക്തമായ ആരോഗ്യ സുരക്ഷാ നടപടികളിലൂടെ കൊവിഡിനെ നിയന്ത്രണവിധേയമാക്കി സാധാരണ ജീവിതത്തിലേക്കു കടക്കുന്നതിനിടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ രോഗികളുടെ എണ്ണത്തിൽ ദിവസേന ശരാശരി 136 പേരുടെ വർധനയുണ്ട്. ഇതു രോഗവ്യാപനം കൂടിവരുന്നതിന്റെ സൂചനയാണ്. അതുകൊണ്ടുതന്നെ കൊവിഡ് നിയന്ത്രണത്തിലെ ഇളവ് ജാഗ്രത …
സ്വന്തം ലേഖകൻ: സൌദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്വീകാര്യത വര്‍ധിക്കുന്നതില്‍ ആശങ്കപ്പെട്ട് പാകിസ്താന്‍. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷ( ഒ.ഐ.സി.)ന്റെ ഭാഗമായിരുന്നിട്ടുകൂടി തങ്ങളെക്കാള്‍ പ്രാധാന്യം അവിടെ ഇന്ത്യയ്ക്ക് ലഭിക്കുന്നതാണ് പാകിസ്താനെ അസ്വസ്ഥമാക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവനയോടെ പാകിസ്താനെ സൌദി ഏറെക്കുറെ …