1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ കൊവിഡിൽ കുടുങ്ങിയ വിസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണം
ഒമാനിൽ കൊവിഡിൽ കുടുങ്ങിയ വിസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണം
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കാരണം വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത വീസിറ്റ്, എക്​സ്​പ്രസ് വീസക്കാർ വീസ പുതുക്കാൻ അപേക്ഷ നൽകണമെന്ന് റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആൻഡ്​ െറസിഡൻറ്​സ് ഡയറക്​ടറേറ്റ് ജനറൽ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ഒമാനിൽ വീസിറ്റ് വീസയിലെത്തിയ നിരവധി പേർ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത …
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; സർവകക്ഷി യോഗം വിളിച്ച് സംസ്ഥാനം
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; സർവകക്ഷി യോഗം വിളിച്ച് സംസ്ഥാനം
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് …
സന്ദര്‍ശന വീസക്കാർക്ക് കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കില്ലെന്ന് കുവൈത്ത്
സന്ദര്‍ശന വീസക്കാർക്ക് കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കില്ലെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2020.തുടക്കം മുതല്‍ സന്ദര്‍ശന വീസയിലെത്തിയവര്‍ക്ക് കുടുംബ വീസയിലേക്ക് മാറ്റാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട താമസ കുടിയേറ്റ വിഭാഗത്തിന് കൈമാറിയതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശന വീസയിലെത്തിയവരുടെ വീസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയെങ്കിലും ഇവരുടെ വീസ മാറ്റം അനുവദിക്കുന്നതല്ലെന്നും വക്താവ് …
ഷാര്‍ജയില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ടെന്ന് എയര്‍ അറേബ്യ
ഷാര്‍ജയില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ടെന്ന് എയര്‍ അറേബ്യ
സ്വന്തം ലേഖകൻ: ഷാര്‍ജ വിമാനത്താളത്തില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റിന്റെയോ, കൊവിഡ് 19 പി.സി.ആര്‍. ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമല്ലെന്ന് ഫ്ലൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ …
ഒമാൻ വിഷൻ 2040‍: ഭരണ സംവിധാനത്തിൽ വൻ അഴിച്ചു പണി; 10 മന്ത്രാലയങ്ങൾ ലയിപ്പിച്ചു
ഒമാൻ വിഷൻ 2040‍: ഭരണ സംവിധാനത്തിൽ വൻ അഴിച്ചു പണി; 10 മന്ത്രാലയങ്ങൾ ലയിപ്പിച്ചു
സ്വന്തം ലേഖകൻ: ഒമാനില്‍ പുതിയ മന്ത്രാലയങ്ങള്‍ രൂപീകരിച്ചും വിവിധ മന്ത്രാലയങ്ങള്‍ ഒന്നാക്കി മാറ്റിയും മന്ത്രാലയങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയും സുല്‍ത്താന്റെ രാജകീയ ഉത്തരവ്. പുതിയ മന്ത്രിമാരെയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ചു. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം രൂപൂകരിക്കുകയും നീതിന്യായ, നിയമകാര്യ മന്ത്രാലയങ്ങളെ ലയിപ്പിക്കുകയും ചെയ്തു. തൊഴില്‍ മന്ത്രാലയം സ്ഥാപിച്ചു. ഗതാഗത, ആശയവിനിമയ, ഐടി …
സൌദിയിൽ ബിനാമി ഇടപാടുകൾക്ക്​ അഞ്ചു​ വർഷം തടവും 50 ലക്ഷം റിയാൽ വരെ പിഴയും
സൌദിയിൽ ബിനാമി ഇടപാടുകൾക്ക്​ അഞ്ചു​ വർഷം തടവും 50 ലക്ഷം റിയാൽ വരെ പിഴയും
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ ബിനാമി ബിസിനസ്​ ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക്​ അഞ്ചുവർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമുണ്ടായിരിക്കുമെന്ന്​ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള പുതിയ വ്യവസ്ഥകൾക്ക്​ കഴിഞ്ഞ ബുധനാഴ്​ചയാണ്​ സൌദി മന്ത്രി സഭ അംഗീകാരം നൽകിയത്​. ബിനാമി ഉറവിടങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണിത്​​. ബിനാമി ഇടപാട്​ സംബന്ധിച്ച വിവരമറിയിക്കുന്നവരുടെ തിരിച്ചറിയൽ …
“ഹാൻഡ്സ് ഫ്രീ ഡ്രൈവിംഗ്” ഇനി ബ്രിട്ടനിലെ റോഡുകളിലും; മാറ്റം അടുത്ത വർഷം മുതൽ
“ഹാൻഡ്സ് ഫ്രീ ഡ്രൈവിംഗ്” ഇനി ബ്രിട്ടനിലെ റോഡുകളിലും; മാറ്റം അടുത്ത വർഷം മുതൽ
സ്വന്തം ലേഖകൻ: ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് അടുത്ത വർഷത്തോടെ ബ്രിട്ടനിലെ റോഡുകളിൽ നിലവിൽ വരുമെന്ന് സർക്കാർ അറിയിച്ചു. ഓട്ടോമേറ്റഡ് ലെയ്ൻ കീപ്പിംഗ് സിസ്റ്റങ്ങളിലേക്ക് (ALKS) തെളിവുകൾക്കായി ഗതാഗത വകുപ്പ് (DfT) കൺസൾട്ടേഷൻ ആരംഭിച്ചു. അത്തരം സാങ്കേതികവിദ്യ ഒരു കാറിന്റെ ചലനങ്ങളെ നിയന്ത്രിക്കുകയും ദീർഘനേരം നിരത്തിൽ സുരക്ഷിതമാക്കുകയും ചെയ്യും, എന്നിരുന്നാലും അടിയന്തിര ഡ്രൈവർമാർ നിയന്ത്രണം തിരിച്ചുപിടിക്കാൻ തയ്യാറാകേണ്ടതുണ്ട്. …
പട്ടിണിയിൽ വലഞ്ഞ് ഉത്തര കൊറിയക്കാർ; വിശപ്പകറ്റാന്‍ വളര്‍ത്തു നായ്ക്കളെ നോട്ടമിട്ട് കിം
പട്ടിണിയിൽ വലഞ്ഞ് ഉത്തര കൊറിയക്കാർ; വിശപ്പകറ്റാന്‍ വളര്‍ത്തു നായ്ക്കളെ നോട്ടമിട്ട് കിം
സ്വന്തം ലേഖകൻ: ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ വളര്‍ത്തുനായ്ക്കളെ നോട്ടമിട്ട് കിം ജോങ് ഉന്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിം ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന വളര്‍ത്തു നായ്ക്കളെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വളര്‍ത്തു നായ്ക്കളെ സര്‍ക്കാര്‍ മൃഗശാലയിലേക്ക് കൈമാറുമെന്നും …
ഭര്‍ത്താവിനെ കൊന്ന് 110 കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ തള്ളി; മലയാളിയുടെ വധശിക്ഷ ശരിവെച്ച് യെമൻ കോടതി
ഭര്‍ത്താവിനെ കൊന്ന് 110 കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ തള്ളി; മലയാളിയുടെ വധശിക്ഷ ശരിവെച്ച് യെമൻ കോടതി
സ്വന്തം ലേഖകൻ: യെമനിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ച സംഭവത്തിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. യെമനിൽ നഴ്സായ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവെച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമൻ പൗരനായ ഭർത്താവ് തലാൽ അബ്ദു മഹ്ദിയെയാണ് നിമിഷപ്രിയ ദാരുണമായി കൊലപ്പെടുത്തിയത്. കേസിൽ പിടിയിലായ നിമിഷപ്രിയയ്ക്ക് 2018-ൽ …
എയര്‍ ഇന്ത്യ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഹോങ്കോങ്; വിലക്ക് ഓഗസ്റ്റ് അവസാനം വരെ തുടരും
എയര്‍ ഇന്ത്യ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഹോങ്കോങ്; വിലക്ക് ഓഗസ്റ്റ് അവസാനം വരെ തുടരും
സ്വന്തം ലേഖകൻ: ഓഗസ്റ്റ് അവസാനം വരെ എയര്‍ ഇന്ത്യയുടെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്. എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ ചിലയാത്രക്കാര്‍ കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് നടപടി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഹോങ്കോങ്ങിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനമുള്ളൂ. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാവണം ടെസ്റ്റിന് വിധേയരാവേണ്ടത്. ജൂലൈയില്‍ ഹോങ്കോങ് സര്‍ക്കാരാണ് ഇത്തരമൊരു നിയമം …