സ്വന്തം ലേഖകൻ: സൌദിയിൽ ഒമ്പത് വ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വിൽപനശാലകളിൽ സ്വദേശിവത്കരണം 70 ശതമാനമാക്കുന്ന തീരുമാനം വ്യാഴാഴ്ച (മുഹറം ഒന്ന്, ആഗസ്റ്റ് 20) നടപ്പാകും. ഒമ്പത് മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി തീരുമാനിച്ചത്. കോഫി, ചായ, തേൻ, പഞ്ചസാര, …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കി കുവൈത്ത് പതിയെ സാധാരണ ജീവിതത്തിലേക്ക്. നടന്നടുക്കുന്നു. നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടത്തിലേക്ക് ചൊവ്വാഴ്ച രാജ്യം പ്രവേശിച്ചു.പൊതുഗതാഗത സംവിധാനമായ ബസ് സർവിസ് ആരംഭിച്ചതാണ് പ്രധാന മാറ്റം. ഇതോടൊപ്പം സ്പോർട്സ്, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ, തയ്യൽക്കടകൾ, വർക്ക്ഷോപ്പുകൾ, പേഴ്സനൽ കെയർ ഷോപ് എന്നിവ തുറക്കുന്നു. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി …
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആരംഭത്തില്‍ വളരെക്കുറച്ച് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കാലാവധിയുള്ള താമസ രേഖയുള്ള വിദേശികള്‍ക്ക് ആറ് മാസം കഴിഞ്ഞാലും രാജ്യത്തേക്ക് മടങ്ങി വരാന്‍ അവസരം ഒരുങ്ങുന്നു. 2019 സെപ്റ്റംബര്‍ ഒന്നിന് രാജ്യം വിട്ടവര്‍ക്കും താമസ രേഖക്കു കാലാവധി ഉണ്ടെങ്കില്‍ കുവൈത്തിലേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ഡി ജി സി എ മേധാവി പുറത്തിറക്കിയ സര്‍ക്കുലറിലൂടെ അറിയിച്ചു. കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ …
സ്വന്തം ലേഖകൻ: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി(84)യുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിനു പിന്നാലെയാണ് ആശുപത്രിയുടെ അറിയിപ്പ്. പ്രണബിന്റെ ആരോഗ്യനില അതീവഗുരുതരം ആണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണു …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ആദ്യം സർവീസ് 13 രാജ്യങ്ങളിലേയ്ക്കാകും ഉണ്ടാവുക. കർശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനാണ് നടപടി. ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്ഡ്ര, നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. …
സ്വന്തം ലേഖകൻ: അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയ കുവൈത്ത് പ്രവാസികൾ ദുബായ് വഴി കുവൈത്തിലേക്ക് വരാൻ ശ്രമിക്കുന്നു. ഇന്ത്യയടക്കം 31 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്കുണ്ട്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചതിന് ശേഷം പി.സി.ആർ പരിശോധന നടത്തി കുവൈത്തിലേക്ക് വരാൻ അനുമതിയുണ്ട്. ഇത് ഉപയോഗപ്പെടുത്തി വരാനാണ് ആളുകൾ ശ്രമിക്കുന്നത്. വിവിധ ട്രാവൽ ഏജൻസി ഇതിനായി …
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്നും 1700ന് മുകളിൽ. 1758 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം ബാധിക്കുന്നവരുടെ എണ്ണവും എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. 1641 പേർക്കാണ് സമ്പർക്കം വഴി കൊവിഡ് ബാധിച്ചത്. അതേസമയം ഇന്ന് ആറ് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് …
സ്വന്തം ലേഖകൻ: എ-ലെവൽ, ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് അൽഗോരിതത്തിന് പകരം അധ്യാപകർ കണക്കാക്കിയ ഗ്രേഡുകൾ നൽകും. എ-ലെവൽ ഫലങ്ങളിൽ 40% വിദ്യാർത്ഥികളുടെ ഗ്രേഡുകളിൽ കുറവ് വന്നതിനെ തുടർന്നാണ് റെഗുലേറ്റർ ഓഫ്‌ക്വാൽ പുതിയ നടപടികൾ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ മുൻ ഗ്രേഡുകളെ അടിസ്ഥാനമാക്കി ഒരു ഫോർമുല ഉപയോഗിച്ച് നടത്തിയ ഫലപ്രഖ്യാപനങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്കാണ് പ്രതീക്ഷിച്ച ഗ്രേഡുകൾ ലഭ്യമാകാതിരുന്നത്. ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നാണ് വിമര്‍ശനം. യു.എസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിനെതിരെയുള്ള തന്റെ നിലപാട് മിഷേല്‍ വ്യക്തമാക്കിയത്. “മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണ് ട്രംപ്. വ്യക്തമായി …