1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ധാരാവിയുടെ കൊവിഡ് പ്രതിരോധ മാതൃക കടമെടുത്ത് ഫിലിപ്പീൻസ് സർക്കാർ
ധാരാവിയുടെ കൊവിഡ് പ്രതിരോധ മാതൃക കടമെടുത്ത് ഫിലിപ്പീൻസ് സർക്കാർ
സ്വന്തം ലേഖകൻ: ഫിലിപ്പീൻസിലെ ജനസാന്ദ്രതയുള്ള ചേരി പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം തടയാന്‍ ഫിലിപ്പീൻസ് സർക്കാർ ഇന്ത്യയുടെ ‘ധാരാവി മാതൃക’ പിന്തുടരും. ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഇൻക്വയററിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫിലിപ്പീൻസ് ആരോഗ്യവകുപ്പ് ധാരാവി മോഡല്‍ പിന്തുടരുമെന്ന് വ്യക്തമാക്കിയത്. ധാരാവി മോഡലിന്റെ വിശദാംശങ്ങൾ ഫിലിപ്പീൻസ് സർക്കാരിന്റെ ആരോഗ്യ വകുപ്പുമായി പങ്കിട്ടിട്ടുണ്ടെന്ന് മുംബൈയിലെ കൊവിഡ് വ്യപനം തടയുന്നതിന് നേതൃത്വം നൽകുന്ന …
സ്കൂൾ തുറക്കൽ നീട്ടി ബഹ്‌റൈൻ; ഓൺലൈൻ മതിയെന്ന് ഖത്തറിലെ രക്ഷിതാക്കൾ
സ്കൂൾ തുറക്കൽ നീട്ടി ബഹ്‌റൈൻ; ഓൺലൈൻ മതിയെന്ന് ഖത്തറിലെ രക്ഷിതാക്കൾ
സ്വന്തം ലേഖകൻ: സ്​​കൂ​ളു​ക​ളി​ല്‍ പ​ഠ​നം ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കാ​നു​ള്ള നി​ര്‍ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ല്‍ ഓ​ഫ്​​ലൈ​നാ​യി പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ​യെ​ടു​ത്ത തീ​രു​മാ​നം താ​ല്‍ക്കാ​ലി​ക​മാ​യി …
കർശന നിബന്ധനകളൊടെ സ്കൂളുകളും തിയറ്ററുകളും തുറക്കാൻ അബുദാബി; മിന്നൽ പരിശോധന നടത്തും
കർശന നിബന്ധനകളൊടെ സ്കൂളുകളും തിയറ്ററുകളും തുറക്കാൻ അബുദാബി; മിന്നൽ പരിശോധന നടത്തും
സ്വന്തം ലേഖകൻ: അബുദാബിയിലെ 205 സ്കൂളുകൾ 30ന് തുറക്കും. കെജി 1 മുതൽ 5ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ആദ്യഘട്ടത്തിൽ സ്കൂളിലെത്തണം. 6 മുതൽ 12 വരെയുള്ള കുട്ടികൾക്ക് 4 ആഴ്ചയ്ക്കു ശേഷം സ്കൂളിൽ പോയാൽ മതി. 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് ടെസ്റ്റ് വേണമെന്നതിനാണ് ഈ തീരുമാനം. അതുവരെ ഇ–ലേണിങ് തുടരും. അബുദാബി …
വീസ കാലാവധി നീട്ടി നൽകില്ലെന്ന് കുവൈത്ത്; സ​ന്ദ​ർ​ശ​ക വീ​സക്കാർ ഓഗസ്റ്റ് 31ന​കം തി​രി​ച്ചു ​പോ​ക​ണം
വീസ കാലാവധി നീട്ടി നൽകില്ലെന്ന് കുവൈത്ത്; സ​ന്ദ​ർ​ശ​ക വീ​സക്കാർ ഓഗസ്റ്റ് 31ന​കം തി​രി​ച്ചു ​പോ​ക​ണം
സ്വന്തം ലേഖകൻ: ഓഗ​സ്​​റ്റ്​ 31ന്​ ​ശേ​ഷം വി​സ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​ല്ലെ​ന്ന്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു.നേ​ര​ത്തെ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ ഓഗ​സ്​​റ്റ്​ 31 വ​രെ സ്വാ​ഭാ​വി​ക എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ന​ൽ​കി​യി​രു​ന്നു. 4,05,000 വി​ദേ​ശി​ക​ൾ​ക്ക്​ ഇ​തി​െൻറ ​പ്ര​യോ​ജ​നം ല​ഭി​ച്ചു.സ​ന്ദ​ർ​ശ​ക വി​സ​യും ജോ​ലി വി​സ​യും ഉ​ൾ​പ്പെ​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന എ​ല്ലാ വി​സ​ക​ൾ​ക്കും പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കാ​തെ സ്വാ​ഭാ​വി​ക എ​ക്​​സ്​​റ്റ​ൻ​ഷ​ൻ …
ഖത്തറിലേക്കുള്ള മടക്കം; എയർ ബബിൾ കരാർ പ്രാബല്യത്തിൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
ഖത്തറിലേക്കുള്ള മടക്കം; എയർ ബബിൾ കരാർ പ്രാബല്യത്തിൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ യാത്ര ചെയ്യാൻ വഴിയൊരുക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള എയർബബ്​ൾ കരാർ ചൊവ്വാഴ്​ച മുതൽ പ്രാബല്യത്തിൽ.നിബന്ധനകൾക്ക്​ വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേ​സിനും ഇരുരാജ്യങ്ങളിലേക്കും​ സർവീസ്​ നടത്താനുള്ള എയർബബ്​ൾ കരാർ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ്​ ഒപ്പുവെച്ചിരിക്കുന്നത്​. ആഗസ്​റ്റ്​​ 18നാണ്​​ ഉത്തരവ്​ പ്രാബല്യത്തിലാവുന്നത്​. പ്രതിവാര വിമാനസർവീസുകളായിരിക്കും ഇതുപ്രകാരം നടത്തുക. …
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഒമാൻ; മത്ര സൂഖ് തുറക്കും, പത്രങ്ങൾ വീണ്ടും ഇറങ്ങുന്നു
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഒമാൻ; മത്ര സൂഖ് തുറക്കും, പത്രങ്ങൾ വീണ്ടും ഇറങ്ങുന്നു
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അഞ്ച് മാസത്തോളമായി അടഞ്ഞു കിടക്കുന്ന വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സുപ്രീം കമ്മിറ്റി. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ മേഖലകള്‍ക്ക് വീണ്ടും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനാകും. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് ജോലിയില്ലാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഇത്തരം ആളുകൾക്ക് വലിയ …
താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ ഐ.സി.എ. രജിസ്‌ട്രേഷൻ നിർബന്ധം
താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ ഐ.സി.എ. രജിസ്‌ട്രേഷൻ നിർബന്ധം
സ്വന്തം ലേഖകൻ: താമസവീസക്കാർക്ക് യു.എ.ഇ.യിലേക്ക് മടങ്ങാൻ യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.) രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് അധികൃതർ. https://uaeentry.ica.gov.ae വഴി അപേക്ഷിക്കുമ്പോൾ യാത്രക്കാരന്റെ എമിറേറ്റ്‌സ് തിരിച്ചറിയൽ കാർഡ് നമ്പർ, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് ടൈപ്പ്, രാജ്യം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. അതിനു ശേഷം വെബ്‌സൈറ്റിൽ ഗ്രീൻ ടിക് ലഭിച്ചാൽ അതിനർഥം യു.എ.ഇ. …
സൗദിയിൽ തൊഴിൽ കരാറുകൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്​ഫോം നിലവിൽ വന്നു
സൗദിയിൽ തൊഴിൽ കരാറുകൾക്കായി  പുതിയ ഡിജിറ്റൽ പ്ലാറ്റ്​ഫോം നിലവിൽ വന്നു
സ്വന്തം ലേഖകൻ: തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള തൊഴിൽ കരാർ രേഖപ്പെടുത്തുന്നതിനും സൂക്ഷിക്കുന്നതിനും സൗദി മാനവവിഭവ, സാമൂഹിക വികസന മന്ത്രാലയം പുതിയൊരു ഡിജിറ്റൽ പ്ലാറ്റ്​ഫോം ആരംഭിച്ചു. ‘മർൻ'(ഫ്ലക്​​സിബിൾ) എന്ന പേരിലുള്ള പ്ലാറ്റ്​ഫോം മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി ​എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി ഉദ്​ഘാടനം ചെയ്​തു. സ്ഥാപന, വ്യക്തി തലങ്ങളിൽ രാജ്യത്തി​ൻെറ സമ്പദ് ​വ്യവസ്ഥയെ സഹായിക്കുന്നതാണ്​ …
അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുമ്പോൾ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുമ്പോൾ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് അബുദാബി, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ പോകുന്ന പ്രവാസികൾ കൊവിഡ്–19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. അബുദാബി വിമാനത്താവളത്തിലൂടെ പോകുന്നവർ 96 മണിക്കൂറിനുള്ളിലെ റിപോർട്ടും ഷാർജയിലൂടെ പോകുന്നവർ 48 മണിക്കൂറിനുള്ളിലെ റിപോർട്ടുമാണു ഹാജരാക്കേണ്ടത്. ഇൗ മാസം 21 മുതൽ പുതിയ നിമയം പ്രാബല്യത്തിൽ …
സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 57,000 കേസുകള്‍; മരണം 50,000
സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 57,000 കേസുകള്‍; മരണം 50,000
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്കിൽ വീണ്ടും വർധനവ്. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും. അതേസമയം കൊവിഡ് ബാധിച്ച് 13 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1131 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് …