സ്വന്തം ലേഖകൻ: വിമാന സർവീസുകൾ നിർത്തലാക്കിയതിനെത്തുടർന്ന് സൌദിയിലേക്ക് തിരികെ എത്താൻ കഴിയാതിരുന്നവരുടെ റീ എൻട്രി വിസയും സൌദി അറേബ്യയിൽനിന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനിരിക്കുന്നവരുടെ എക്സിറ്റ് വിസയും നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് സ്വമേധയാ നീട്ടിനൽകാനുള്ള നടപടികളായി. വിദേശത്തേക്ക് അവധിയിൽ പോയ സൌദി പ്രവാസികളിൽ മിക്കവരുടേയും റീ എൻട്രി കാലാവധി അവസാനിച്ചിരുന്നു. സൌദിയിലേക്ക് വിമാനം ഇല്ലാത്തതിനാൽ …
സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്തിനായി കേന്ദ്രബാങ്കും സ്ഥാപിച്ചെന്നും കറൻസി പുറത്തിറക്കിയെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ ആൾദൈവം നിത്യാനന്ദ. റിസർവ് ബാങ്ക് ഓഫ് കൈലാസ എന്നുപേരിട്ടിരിക്കുന്ന ബാങ്കിൽനിന്നാണ് നിത്യാനന്ദയുടെ മുഖം ഉൾപ്പെടുത്തി ‘കൈലേഷ്യൻ ഡോളർ’ കറൻസി പുറത്തിറക്കിയത്. നിരവധി പീഡന കേസുകളിൽ ഉൾപ്പെടെ പ്രതിയായ നിത്യാനന്ദ, ഇൻറർപോൾ തിരയുന്ന കൊടും കുറ്റവാളിയാണ്. രാജ്യം വിട്ടതോടെ സ്വന്തമായൊരു ദ്വീപുവാങ്ങി …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയ 31 രാജ്യങ്ങളിൽനിന്നുള്ളവർ മറ്റു രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് ഇവിടേക്ക് വരുന്നതിന് തടസ്സമില്ല. ദുബാ, ദോഹ തുടങ്ങിയ നഗരങ്ങളിൽ സന്ദർശക വിസയിൽ എത്തി രണ്ടാഴ്ച താമസിച്ച് കുവൈത്തിലേക്ക് വരാൻ നിരവധി പ്രവാസികൾ ശ്രമിക്കുന്നുണ്ട്. ട്രാവൽ ഏജൻസികൾ ഇതിനായി പാക്കേജ് തയാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ നിരവധി പ്രവാസികൾ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, …
സ്വന്തം ലേഖകൻ: ഇസ്രയേലുമായി സൗഹൃദക്കരാറിൽ ഏർപ്പെട്ട യു.എ.ഇ.യുടെ നയതന്ത്ര ഓഫീസ് ടെൽ അവീവിൽ ഉടൻ സ്ഥാപിക്കും. കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ മുന്നോട്ടുവരുമെന്നും യു.എ.ഇ.യുടെ വെളിപ്പെടുത്തൽ. അടുത്തവർഷം ദുബായ് ആതിഥ്യം വഹിക്കുന്ന എക്സ്‌പോ-2020 എന്ന ലോക വ്യാപാരമേളയിലും ഇസ്രയേലിന്റെ പങ്കാളിത്തമുണ്ടാകും. ഇസ്രയേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ആദ്യപടിയായി യു.എ.ഇ. എംബസി അവിടെ സ്ഥാപിക്കാൻ തങ്ങൾക്ക് …
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഇറ്റലി, സ്പെയിൻ, ജർമനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർ കൊവിഡ് രോഗികളായത് എന്നത് ശ്രദ്ധേയം. ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞമാസം ഏറ്റവും കൂടുതൽ പേർ രോഗികളായത് ഇന്നലെയാണ്. ഫ്രാൻസിലും തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടിവരികയാണ്. 3,715 പേർക്കാണ് ഇന്നലെ മാത്രം സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ ലോക്ക്ഡൗണിന് ഇളവുകൾ …
സ്വന്തം ലേഖകൻ: വിമാന യാത്രക്കിടെ ബോധരഹിതനായ റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് അലക്‌സി നവാല്‍നി കോമയില്‍. സൈബീരിയയിലെ ആശുപത്രിയില്‍ കോമയിലാണ് ഇദ്ദേഹമിപ്പോള്‍. സൈബീരിയയില്‍ നിന്നും മോസ്‌കൊവിലേക്കുള്ള വിമാന യാത്രക്കിടെ ഇദ്ദേഹത്തിന് വിഷബാധയേറ്റെന്നാണ് റിപ്പോര്‍ട്ട്. ബോധരഹിതാനായ വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്യിക്കുകയായിരുന്നു. ചായയില്‍ നിന്നാണ് ഇദ്ദേഹത്തിന് വിഷബാധയേറ്റത് എന്നാണ് അലക്‌സിയുടെ പ്രതിനിധി അറിയിച്ചത്. “ചായയില്‍ …
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് എത്തുന്നവരിൽ കോവിഡ് പോസിറ്റിവ് ആകുന്നവർ വളരെ കുറവാണെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് തീരുമാനം മനാമ: വിദേശത്തുനിന്ന് ബഹ്റൈനിലേക്ക് വരുന്നവർ 10 ദിവസത്തെ നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സുപ്രീം കൗൺസിൽ ഒാഫ് ഹെൽത്ത് ചെയർമാൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല …
സ്വന്തം ലേഖകൻ: കുടുംബ വീസയിൽ കുവൈത്തിൽ കഴിയുന്നതിനു വിദേശി കുട്ടികളുടെ കൂടിയ പ്രായം 21ൽനിന്ന് 18 ആയിക്കുറയ്ക്കാൻ കുവൈത്ത്. ജനസംഖ്യാ അസന്തുലിതത്വം കുറയ്ക്കുന്നതിനുള്ള നടപടികളിൽ അക്കാര്യവും ആലോചിക്കുന്നതായി റിപ്പോർട്ട്. 18 വയസ്സു കഴിഞ്ഞ കുട്ടികൾ കുവൈത്തിൽ ഉന്നതപഠനത്തിന് തയാറാകുന്നുവെങ്കിൽ വീസാ കാലാവധി ദീർഘിപ്പിച്ചു നൽകും. അല്ലാത്തപക്ഷം 18 തികഞ്ഞാൽ രാജ്യം വിടണം. കുടുംബസന്ദർശക വീസയിലുള്ളവർക്ക് തൊഴിൽ …
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ദമ്മാമിൽ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ആഗസ്റ്റ് 27 ന് തിരുവനന്തപുരം, 28 ന് കോഴിക്കോട് എന്നിങ്ങനെയാണ് സർവീസുകൾ. ഇൻഡിഗോ വിമാനമാണ് ഈ സർവീസുകൾ നടത്തുക. 1030 റിയാലാണ് ടിക്കറ്റ് നിരക്ക്. റിയാദിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ …