1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലിനായി വാതിലുകൾ മലർക്കെ തുറന്ന് യുഎഇ; 48 വർഷം നീണ്ട വ്യാപാര വിലക്ക് റദ്ദാക്കി
ഇസ്രയേലിനായി വാതിലുകൾ മലർക്കെ തുറന്ന് യുഎഇ; 48 വർഷം നീണ്ട വ്യാപാര വിലക്ക് റദ്ദാക്കി
സ്വന്തം ലേഖകൻ:ഇസ്രയേലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും വ്യക്തികൾക്കും കമ്പനികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് യു.എ.ഇ പിൻവലിച്ചു. യു.എ.ഇ – ഫലസ്തീൻ സമാധാന കരാറിന്റെ ഭാഗമായാണ് 1972 മുതൽ നിലവിലുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറൽ ഉത്തരവ് അറബ് രാഷ്ട്രത്തിന്റെ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ പുറപ്പെടുവിച്ചത്. ഇതോടെ, ഇസ്രയേലി കമ്പനികളുടെ ഉൽപ്പന്നങ്ങൾ യു.എ.ഇയിൽ കൊണ്ടുവരാനും …
കൊവിഡിനെ മെരുക്കി; സ്കൂളുകൾ തുറക്കാൻ ചൈന; മാസ്കും സാമൂഹിക അകലവും നിർബന്ധം
കൊവിഡിനെ മെരുക്കി; സ്കൂളുകൾ തുറക്കാൻ ചൈന; മാസ്കും സാമൂഹിക അകലവും നിർബന്ധം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകള്‍ അടുത്തയാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങി ചൈന. ഒന്‍പത് പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പുറത്തുനിന്ന് വന്നവരാണ് ഇവരെല്ലാം. 288 കൊവിഡ് രോഗികള്‍ മാത്രമാണ് നിലവില്‍ ചൈനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 361 പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നത്. …
“കമല ഹാരിസിന് വൈസ് പ്രസിഡന്റ് ആകാന്‍ എന്ത് യോഗ്യതയാണുള്ളത്?” പ്രകോപനവുമായി വീണ്ടും ട്രംപ്
“കമല ഹാരിസിന് വൈസ് പ്രസിഡന്റ് ആകാന്‍ എന്ത് യോഗ്യതയാണുള്ളത്?” പ്രകോപനവുമായി വീണ്ടും ട്രംപ്
സ്വന്തം ലേഖകൻ: യു.എസ്. വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ന്യൂഹാംഷയറില്‍ റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് കമല ഹാരിസ് ആ പദവിക്ക് യോഗ്യയല്ലെന്നും മകളും സീനിയര്‍ വൈറ്റ്ഹൗസ് ഉപദേശകയുമായ …
അതിർത്തിയിൽ പാകിസ്​താനിൽ നിന്ന്​ സാംബ വരെ എത്തുന്ന രഹസ്യ തുരങ്കം; നീളം 20 അടിയോളം
അതിർത്തിയിൽ പാകിസ്​താനിൽ നിന്ന്​ സാംബ വരെ എത്തുന്ന രഹസ്യ തുരങ്കം; നീളം 20 അടിയോളം
സ്വന്തം ലേഖകൻ: ജമ്മുകശ്​മീരിലെ സാംബയിൽ പാക്​ അതിർത്തിയോട്​ ചേർന്ന്​ രഹസ്യ തുരങ്കം കണ്ടെത്തിയതായി ബി.എസ്​.എഫ്​. പാക്​ അതിർത്തിയിൽ നിന്ന്​ ആരംഭിച്ച് സാംബയിൽ അവസാനിക്കുന്ന തുരങ്കമാണ്​ കണ്ടെത്തിയതെന്ന്​ ജമ്മു ബി.എസ്.എഫ് ഐ.ജി എൻ.എസ് ജാംവാൾ പറഞ്ഞു. അതിർത്തിയിലെ ഫെൻസിങ്ങിന് സമീപം ഇന്ത്യൻ പ്രദേശത്ത് 3-4 അടി വ്യസവും ഏകദേശം 20 അടി നീളമുള്ള തുരങ്കമാണ്​ കണ്ടത്​. പാകിസതാൻ …
കുവൈത്തിൽ അഞ്ചു മാസം നീണ്ട കൊവിഡ് കർഫ്യൂ ഞായറാഴ്ച പുലർച്ചെ അവസാനിക്കും
കുവൈത്തിൽ അഞ്ചു മാസം നീണ്ട കൊവിഡ് കർഫ്യൂ ഞായറാഴ്ച പുലർച്ചെ അവസാനിക്കും
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ അ​ഞ്ചു​മാ​സ​മാ​യി തു​ട​രു​ന്ന ക​ർ​ഫ്യൂ ശ​നി​യാ​ഴ്​​ച രാ​ത്രി​കൂ​ടി മാ​ത്രം. ആ​ഗ​സ്​​റ്റ്​ 30ന്​ ​പു​ല​ർ​ച്ച മൂ​ന്നോ​ടെ രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന ഭാ​ഗി​ക ക​ർ​ഫ്യൂ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച്​ 22നാ​ണ്​ കു​വൈ​ത്തി​ൽ ഭാ​ഗി​ക​മാ​യി ക​ർ​ഫ്യൂ ആ​രം​ഭി​ച്ച​ത്. ഇ​ത്​ പി​ന്നീ​ട്​ പൂ​ർ​ണ ക​ർ​ഫ്യൂ ആ​ക്കി മാ​റ്റി. പി​ന്നീ​ട്​ കോ​വി​ഡ്​ വ്യാ​പ​ന തോ​ത്​ കു​റ​ഞ്ഞ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മേ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ …
യുഎഇയിൽ നഴ്സറി സ്കൂളുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും തുറക്കാൻ അനുമതി
യുഎഇയിൽ നഴ്സറി സ്കൂളുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും തുറക്കാൻ അനുമതി
സ്വന്തം ലേഖകൻ: സ്​​കൂ​ളു​ക​ൾ​ക്ക്​ പി​ന്നാ​ലെ രാ​ജ്യ​ത്തെ ന​ഴ്​​സ​റി​ക​ളും തു​റ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം തു​റ​ക്കേ​ണ്ട​തെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ദേ​ശീ​യ അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യും അ​റി​യി​ച്ചു. ന​ഴ്‌​സ​റി​ക​ളും സ്‌​കൂ​ളു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് അ​ട​ച്ച​ത്. രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ന​ഴ്‌​സ​റി​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​േ​ദ​ശ​ങ്ങ​ളാ​ണ് അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും …
വന്ദേഭാരത് മിഷൻ ആറാംഘട്ടം; സൌദിയിൽ നിന്നുള്ള ആദ്യ ഷെഡ്യൂൾ; ബഹ്‌റൈനിൽ നിന്ന് 4 വിമാനങ്ങൾ
വന്ദേഭാരത് മിഷൻ ആറാംഘട്ടം; സൌദിയിൽ നിന്നുള്ള ആദ്യ ഷെഡ്യൂൾ; ബഹ്‌റൈനിൽ നിന്ന് 4 വിമാനങ്ങൾ
സ്വന്തം ലേഖകൻ: കോ​വി​ഡ്​ -19 പ്ര​തി​സ​ന്ധി കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​ഗ​സ്​​റ്റ്​ 31 മു​ത​ലു​ള്ള പു​തി​യ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ നാ​ല്​ വി​മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മൂ​ന്നി​ന്​ കോ​ഴി​ക്കോ​േ​ട്ട​ക്കും അ​ഞ്ചി​ന്​ കൊ​ച്ചി​യി​ലേ​ക്കും ഒ​മ്പ​തി​ന്​ ക​ണ്ണൂ​രി​ലേ​ക്കു​മാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ മൂ​ന്ന്​ …
ഖത്തറിൽ ക്ലീൻ സർട്ടിഫിക്കറ്റുള്ള റസ്​റ്റാറൻറുകൾക്ക് പൂർണ ശേഷിയിൽ പ്രവർത്തിക്കാം
ഖത്തറിൽ ക്ലീൻ സർട്ടിഫിക്കറ്റുള്ള റസ്​റ്റാറൻറുകൾക്ക് പൂർണ ശേഷിയിൽ പ്രവർത്തിക്കാം
സ്വന്തം ലേഖകൻ: ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള രാജ്യത്തെ റസ്​റ്റാറൻറുകൾക്ക് സെപ്റ്റംബർ ഒന്നുമുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് കരസ്​ഥമാക്കിയിട്ടില്ലാത്ത റസ്​റ്റാറൻറുകൾക്ക് 30 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. റസ്​റ്റാറൻറുകളിൽ ബുഫേ സംവിധാനം ഉണ്ടാകരുത്​. ശീശ സൗകര്യം അനുവദനീയമല്ല. ഭക്ഷണമെനു മുൻകൂട്ടി ഓർഡർ ചെയ്തിരിക്കണം. ഹാൻഡ് സാനിറ്റൈസറുകൾ നൽകണം. …
ബ്രിട്ടനിൽ വീണ്ടും കൊവിഡ് തരംഗം; ഒറ്റ ദിവസം 1,522 പുതിയ രോഗികൾ
ബ്രിട്ടനിൽ വീണ്ടും കൊവിഡ് തരംഗം; ഒറ്റ ദിവസം  1,522 പുതിയ രോഗികൾ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 1,522 പുതിയ കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ 11 ആഴ്ചക്കിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ പ്രതിദിന കേസാണ് ഇന്നലെ രേഖപ്പെടുത്തിയത്. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ഇപ്പോൾ ഓരോ ദിവസവും ശരാശരി 1,138 പോസിറ്റീവ് ടെസ്റ്റുകൾ രേഖപ്പെടുത്തുന്നുണ്ട്. ഇത് ജൂലൈ പകുതിയോടെ വെറും 540 മാത്രമായിരുന്നു. അതായത് ഒരു …
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ്; 2097 പേര്‍ക്ക് രോഗമുക്തി; 7 മരണം കൂടി
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ്; 2097 പേര്‍ക്ക് രോഗമുക്തി; 7 മരണം കൂടി
സ്വന്തം ലേഖകൻ: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് മൂലം ഏഴ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 2097 പേർ രോഗമുക്തി നേടി …