സ്വന്തം ലേഖകൻ: ജൂലൈ 25 ആകുന്നതോടെ ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം പൂർണമായും ഇല്ലാതാകുമെന്ന് പഠനം. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡൽ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ (എസ്‌യുടിഡി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തിൽ 97% …
സ്വന്തം ലേഖകൻ: കോവിഡിനെ നേരിടാൻ ധൈര്യവും ആത്മവിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്ന് രോഗത്തെ അതിജീവിച്ച മലയാളി നഴ്സ്. അജ്മാൻ ആമിന ആശുപത്രിയിൽ നഴ്സ് ആയ കോട്ടയം സൗത്ത് പാമ്പാടി സ്വദേശിനി സബിനി ഏബ്രഹാം ഒറ്റയാഴ്ചകൊണ്ടാണ് കോവിഡിനെ തോൽപിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. കോവിഡ് ആണെന്നു ഉറപ്പിച്ചതോടെ കടുത്ത ആശങ്ക തോന്നിയെങ്കിലും ഭർത്താവും സഹപ്രവർത്തകരും ധൈര്യം പകർന്നു. അകൽച്ചയോ പേടിയോ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. …
സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തില്‍ ആൾക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെ മണികണ്ഠൻ ആചാരിയുടെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം. അതിനിടെയാണ് രാജ്യത്ത് കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ച് മണിക്ഠൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്… “നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ …
സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും തുടരാന്‍ സാധ്യത. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു സംസ്ഥാനം ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചു. കേന്ദ്രം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് മിക്ക സംസ്ഥാനങ്ങളും നിലപാടെടുത്തിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം കുറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. …
സ്വന്തം ലേഖകൻ: കൊറോണക്കെതിരായി പോരാടുന്ന 130 കോടി ജനങ്ങളുടെ പോരാട്ട വീര്യത്തെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തെ കൊവിഡ് പ്രതിരോധം. ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്ത് ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒറ്റക്കെട്ടായി കൊവിഡിനെ പ്രതിരോധിക്കുന്നു. കൊവിഡ് …
സ്വന്തം ലേഖകൻ: 768 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണസംഖ്യ 19,506 ആയി. നഴ്സിങ് ഹോമുകളിലെ കണക്കില്ലാത്ത മരണങ്ങൾ വേറെയും.. ഇറ്റലിക്കും സ്പെയിനും ഫ്രാൻസിനുമൊപ്പം ഇരുപതിനായിരത്തിന്റെ പട്ടികയിലേക്ക് കടക്കാൻ 24 മണിക്കൂർ പോലും വേണ്ടാത്ത അവസ്ഥ. ജനസംഖ്യാനുപാതവും നഴ്സിങ് ഹോമുകളിലെയും കമ്മ്യൂണിറ്റിയിലെയും മരണങ്ങളെല്ലാം കൂട്ടിവായിച്ചാൽ യുഎസിനേക്കാൾ ഭയാനകമാണ് ബ്രിട്ടനിലെ സ്ഥിതി. ഇതുവരെ …
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചു. മക്കയിലും ജിദ്ദയിലുമാണ് മരണങ്ങള്‍. ഇതോടെ ആകെ മരണ സംഖ്യ 136 ആയി. 1197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 16299 ആയി. 13948 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 115 പേര്‍ ഗുരുതരാവസ്ഥയിലാണ്. 166 പേര്‍ക്ക് കൂടി രോഗമുക്തി …
സ്വന്തം ലേഖകൻ: ബ്രസീലിലെ ആശുപത്രികള്‍ കൊറോണ രോഗികളെ കൊണ്ട് നിറയുന്നു. മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ലാതായതിനെ തുടര്‍ന്ന് കൂട്ടക്കുഴിമാടങ്ങളൊരുക്കിയാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. സ്ഥിതി അതീവ ഗൗരവതരമായിട്ടും സാമൂഹിക അകലം പാലിക്കാനുള്ള കടുത്ത നടപടികൾ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മാത്രവുമല്ല മെയ് മാസത്തിൽ ലോക്ക്ഡൗണിൽ അയവുവരുത്താനാണ് പ്രസിഡന്റ് ആലോചിക്കുന്നതും. റിയോ ഡി ജനീറയിലെയും മറ്റ് നാല് …
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണ നടപടികളില്‍ ഇളവു വരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ മുന്‍കരുതലുകളുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശമിറക്കി യു.എ.ഇ. റമദാന്‍ കാലത്ത് പാലിക്കേണ്ട മുന്‍കരുതലുകളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ ദുരന്തനിവാരണ സമിതിയാണ് (NCEMA) ആണ് മാര്‍ഗ നിര്‍ദ്ദേശം ഇറക്കിയിരിക്കുന്നത്. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ് പൊതു, സ്വാകാര്യ സ്ഥലങ്ങളില്‍ ഒത്തു കൂടരുത്. ഒരു സ്ഥലത്ത് ഒരു …