സ്വന്തം ലേഖകൻ: ഒമാനിൽ അടുത്ത വർഷം മുതൽ വിദേശികളുടെ തൊഴിൽ വീസക്കായുള്ള ഫീസ് വർധിക്കും. അഞ്ച് ശതമാനമായിരിക്കും വർധിക്കുക. ഇൗ അധിക തുക സ്വദേശി തൊഴിലാളികൾക്കായി പുതുതായി രൂപവത്കരിച്ച തൊഴിൽ സുരക്ഷ സംവിധാനത്തിലേക്ക് മാറ്റിവെക്കുമെന്നും തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പുതുതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിയുന്നവ പുതുക്കുന്നതിനും …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ എംബസി മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ എംബസി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ കണക്ക് ശേഖരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ എംബസിയില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. മുമ്പ് വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ നാട്ടില്‍ പോകാനായി …
സ്വന്തം ലേഖകൻ: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്. അതേസമയം അഭിമാനാര്‍ഹമായ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തായ്‌വാന്‍. പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാത്ത ഇരുന്നൂറാം ദിനം എന്ന റെക്കോര്‍ഡ് ആണ് തായ്‌വാന്‍ കൈവരിച്ചത്. 553 കൊവിഡ് കേസുകള്‍ മാത്രമാണ് തായ്‌വാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം ഏഴ്. ഏപ്രില്‍ 12നാണ് …
സ്വന്തം ലേഖകൻ: ജർമനിക്ക് പിന്നാലെ ഫ്രാൻസും രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ആദ്യത്തേതിനേക്കാൾ കൂടുതൽ മാരകമായ’ രണ്ടാമത്തെ തരംഗത്തെ നിയന്ത്രിക്കാൻ രാജ്യം ഒന്നും ചെയ്തില്ലെങ്കിൽ ഏകദേശം നാല് ലക്ഷത്തോളം ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇന്നലെ രാത്രിയാണ് രാജ്യവ്യാപകമായി പുതിയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ദേശീയ നടപടികൾ വെള്ളിയാഴ്ച …
സ്വന്തം ലേഖകൻ: നവംബർ മൂന്നിനു നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 51 ശതമാനം പേരുടെ പിന്തുണയുമായി െഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനാണ് അഭിപ്രായ സർവേകളിൽ മുന്നിൽ. നിലവിലെ പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് 43 ശതമാനം പേരുടെ പിന്തുണയേ ഇതുവരെ ഉള്ളൂ. ഒരാഴ്ചക്കുള്ളിലെ കണക്കുകൾപ്രകാരം വിവിധ ദേശീയ സർവേകളിൽ ട്രംപിനേക്കാൾ ഏഴു മുതൽ 12 …
സ്വന്തം ലേഖകൻ: ഫ്രാൻസിലെ നീസ് നഗരത്തിൽ ഒരു സ്ത്രീയുടെ തല അക്രമി കത്തികൊണ്ട് അറുത്തുമാറ്റി. പള്ളിയിലെ രണ്ടുപേരെയും ഇയാൾ വധിച്ചു. സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പറഞ്ഞു. നീസ് നഗരത്തിലെ നോത്രദാം കത്തീഡ്രലിന് ഉള്ളിലോ സമീപത്തു വച്ചോ ആണ് കത്തികൊണ്ടുള്ള ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. അക്രമി പൊലീസ് പിടിയിലായി. നിരവധിപ്പേർക്കു …
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്കു വരികയായിരുന്ന ബോട്ടു മുങ്ങി കുട്ടികളടക്കം നാലുപേർ മരിച്ചു. നിരവധി പേരെ കോസ്റ്റ് ഗാർഡും നാവികസേനയും പൊലീസും ചേർന്നു രക്ഷിച്ച് ആശുപത്രിയിലാക്കി. ഫ്രാൻസ് തീരത്തു നിന്നും അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്ക് വരികയായിരുന്ന ബോട്ടാണ് മുങ്ങിയത്. അഞ്ചും എട്ടും വയസുള്ള രണ്ടു കുട്ടികളും രണ്ടു മുതിർന്നവരുമാണു മരിച്ചത്. ഇവർ ഇറാനിൽ നിന്നും …
സ്വന്തം ലേഖകൻ: പൂർണമായും യു.എ.ഇയിൽ തദ്ദേശീയമായി നിർമിച്ച ഖലീഫ എന്ന ഉപഗ്രഹത്തിനുശേഷം ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതാൻ രാജ്യം തയാറെടുക്കുന്നു. എംബി ഇസെഡ്-സാറ്റ് എന്ന് പേരിട്ടിരിക്കുന്ന സമ്പൂർണമായ എമിറാത്തി ഉപഗ്രഹം രാജ്യം നിർമിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം പ്രഖ്യാപിച്ചു. അബൂദബിയിലെ കിരീടാവകാശിയും യു.എ.ഇ സായുധ …
സ്വന്തം ലേഖകൻ: വീട്ടുജോലിക്ക് ആളെ തേടി ബ്രിട്ടീഷ് രാജകുടുംബം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയൽ ഹൗസ്ഹോൾഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധിച്ച വിശദാംശങ്ങൾ ഇതില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൊട്ടാരത്തില്‍ താമസിച്ച് ജോലികള്‍ ചെയ്യണം. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതിയാവും. ഭക്ഷണവും താമസവും യാത്രചെലവുകളും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടിക പരിഷ്കരിക്കുമെന്ന് നേരേത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും ആഴ്ചകളായി 34 രാജ്യങ്ങൾ തുടരുകയാണ്. പുതിയ പരിഷ്കരണത്തിൽ കൂടുതൽ രാജ്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതിനിടെ വിലക്കുള്ള …