സ്വന്തം ലേഖകൻ: ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന് നേരെ വെടിവെപ്പ്. ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് പുരോഹിതന് നേരെ ആക്രമണം ഉണ്ടായത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് ചര്‍ച്ച് അടയ്ക്കാനെത്തിയപ്പോള്‍ പുരോഹിതനു നേരെ തോക്കുമായെത്തിയ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി ഒന്നില്‍ കൂടുതല്‍ തവണ വെടിയുതിര്‍ത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിവയറ്റില്‍ വെടിയേറ്റ പുരോഹിതനെ …
സ്വന്തം ലേഖകൻ: എക്‌സ്ട്രീമിസ്റ്റുകള്‍ പുരുഷന്മാര്‍ക്ക് തുല്യരല്ല സ്ത്രീകളെന്ന് പഠിപ്പുകയാണെന്നും എന്നാല്‍ ഫ്രാന്‍സില്‍ ഇതൊന്നും നടക്കില്ലെന്നും അറബിക് ഭാഷയില്‍ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എക്‌സ്ട്രീമിസ്റ്റുകള്‍ ഫ്രാന്‍സ് ബഹുമാനിക്കപ്പെടാന്‍ പാടില്ലെന്ന് പഠിപ്പിക്കുകയാണ്. അവര്‍ പുരുഷന്മാര്‍ക്ക് തുല്യരല്ല സ്ത്രീകളെന്നും പെണ്‍കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും ഒരേ അവകാശം പാടില്ലെന്നും പറയുന്നു. ഞാന്‍ കൃത്യമായി പറയട്ടെ ഇത് ഞങ്ങളുടെ …
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 94,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 91,000 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. അമേരിക്കയുടെ മധ്യ, തെക്കൻ ഭാഗങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. പ്രദേശത്തെ …
സ്വന്തം ലേഖകൻ: തുർക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകിേട്ടാടെ ഏഗൻ കടലിലുണ്ടായ ചലനം ദ്വീപായ സാമോസിൽ ചെറിയ സുനാമിയും തുർക്കിയുടെ പടിഞ്ഞാൻ പട്ടണങ്ങളെ പ്രകമ്പനം കൊള്ളിക്കുകയുമായിരുന്നു. സുനാമിയിൽ തുർക്കിയുടെ തീരപ്രദേശങ്ങൾ നദികളായി മാറുകയും ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങൾ …
സ്വന്തം ലേഖകൻ: ഫ്രഞ്ച് നഗരമായ നീസിലെ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം നടത്തിയത് തുനീഷ്യൻ പൗരനെന്ന് അധികൃതർ. നോെത്ര ഡാം ബസലിക്കയിൽ ആക്രമണം നടത്തിയ അക്രമിക്ക് പൊലീസ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റുവെന്നും ഫ്രഞ്ച് അധികൃതർ അറിയിച്ചു. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ഈ മെഡിറ്ററേനിയൻ തീരനഗരം ഭീകരാക്രമണത്തിനു വേദിയാകുന്നത്. 1999ൽ തുനീഷ്യയിൽ ജനിച്ച കൊലയാളി കഴിഞ്ഞ സെപ്റ്റംബറിലാണ്, …
സ്വന്തം ലേഖകൻ: ജ്യാന്തര തീർഥാടകർക്കു കൂടി അവസരം നൽകി മൂന്നാംഘട്ട ഉംറ തീർഥാടനത്തിന് നാളെ തുടക്കം. 20,000 തീർഥാടകരും 60,000 സന്ദർശകരും എത്തുന്നതോടെ ഹറം പള്ളി കൂടുതൽ പ്രാർഥനാ മുഖരിതമാകും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവച്ച ഉംറ തീർഥാടനം ഈ മാസം 4നാണ് പുനരാരംഭിച്ചത്. ആദ്യഘട്ടത്തിൽ 6000 പേർക്കും 18 മുതലുള്ള രണ്ടാം ഘട്ടത്തിൽ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്കുള്ള അവസരമൊരുങ്ങി. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴി കണക്ഷൻ ൈഫ്ലറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിന് ഇന്ത്യയിൽനിന്ന് അനുമതി ലഭിച്ചു. കൊച്ചിയിൽനിന്ന് അടുത്ത ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ സർവിസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബംഗളൂരു, …
സ്വന്തം ലേഖകൻ: നവംബർ 2 മുതൽ ജർമനിയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മെർക്കൽ. വൈറസിന്‍റെ വ്യാപനം എങ്ങനെ നിയന്ത്രിക്കാമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വിര്‍ച്ച്വല്‍ മീറ്റിങ്ങിലാണ് കടുത്ത നടപടികള്‍ തീരുമാനിച്ചത്. ക്രിസ്മസ് സംരക്ഷിക്കാന്‍’ ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന ലോക്ഡൗണ്‍ നവംബര്‍ 2 തിങ്കളാഴ്ച മുതല്‍ നാലാഴ്ചത്തേയ്ക്കാണ്. ഈ കാലയളവിൽ കഫേകള്‍, …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി 4 ദിവസം മാത്രം അവശേഷിക്കുമ്പോൾ പ്രധാന സർവേകളിലും പോളുകളിലും ബൈഡൻ ഏറെ മുന്നിൽ. പോപ്പുലറൽ വോട്ടുകളിൽ ബൈഡൻ 54 ശതമാനം നേടുമ്പോൾ 42 ശതമാനം മാത്രമേ ട്രംപിന് ലഭിക്കൂ എന്നാണ് പല പോളുകളിലും സൂചിപ്പിക്കുന്നത്. 2016–ൽ ട്രംപും – ഹിലാരി ക്ലിന്റനും തമ്മിൽ മത്സരച്ചിപ്പോൾ പോളുകൾ ഹിലാരി …
സ്വന്തം ലേഖകൻ: സൌദിയിൽ വിനോദസഞ്ചാര മേഖലയിൽ 10 വർഷത്തിനിടെ 10 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്. നിലവിൽ ജോലി ചെയ്യുന്ന 6 ലക്ഷം പേരിൽ ഭൂരിഭാഗവും വിദേശികളാണ്. 2030ഓടെ മേഖലയിൽ ജോലി ചെയ്യുന്നവർ 16 ലക്ഷമായി ഉയരും. 2030ഓടെ വർഷത്തിൽ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് …