രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഹിദ് അല്‍ നഹ്യാന്‍ മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി.
കൊല്ലപ്പെട്ട അല്‍ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദിന് അല്‍ക്വയിദയില്‍ അംഗത്വം നല്‍കി. സംഘടനയില്‍ ചേര്‍ന്ന ശേഷം അമേരിക്കയേയും സഖ്യകക്ഷികളേയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വീഡിയോയും അല്‍ക്വയിദ പുറത്തു വിട്ടു.
രേഖകളില്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ യു.എസിലേയ്ക്ക് കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരെ യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു.
ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 63 റണ്‍സിന്റെ തോല്‍വി
കൊല്ലപ്പെട്ട അമേരിക്കക്കന്‍ സന്നദ്ധ പ്രവര്‍ത്തക ബാഗ്ദാദിയുടെ ലൈംഗിക അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി സല്യൂട്ട്‌സെല്‍ഫി. ഇന്ത്യന്‍ പട്ടാളത്തിന് ആദരവ് അര്‍പ്പിച്ചു കൊണ്ട് സെലിബ്രിറ്റികള്‍ സല്യൂട്ട് സെല്‍ഫി പോസ്റ്റ് ചെയ്തതാണ് ഇത് ട്രെന്‍ഡിംഗാകാന്‍ കാരണം.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡെന്‍സ് ആക്ട് 1947 നടപ്പില്‍ വരുത്തുന്നതിനായി അക്ഷീണം പ്രയത്‌നിച്ച ആളുകളെ ഇന്ന് നമ്മള്‍ ആഘോഷിക്കുന്നു എന്നാമ് ഗൂഗിള്‍ ഡൂഡിളിന് നല്‍കിയിരിക്കുന്ന ഡിസ്‌ക്രിപ്ഷനില്‍ പറയുന്നത്.
മകളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത ഷൈനിയെ സ്‌കൂള്‍ അധികൃതര്‍ വീണ്ടും മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയാതെ പോയത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.
തന്റെ മുറിക്കു സമീപത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ ചോദ്യംചെയ്ത് പുറത്തിറങ്ങിയ സന്തോഷ് യാദൃശ്ചികമായി വാക്കേറ്റത്തിനിടയില്‍ പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സന്തോഷിന് നല്ല അഭിഭാഷകന്‍ ഇല്ലാതിരുന്നതിനാല്‍ നിരപരാധിത്വം തെളിയിക്കുവാന്‍ സാധിച്ചില്ലെന്ന് അദ്ദേഹത്തിന്റ കുടുംബാംഗങ്ങള്‍ പറയുന്നു.
നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ അദ്ദേഹം അബു ദാബിയിലെ ഷെയ്ഖ് സയിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. യുഎഇയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയും ലോകത്തിലെ മൂന്നാമത്തെ വലിയ മുസ്ലീം പള്ളിയുമാണിത്.