സ്വന്തം ലേഖകൻ: അഭയാര്‍ഥികളെ രാജ്യത്തിനു പുറത്താക്കുന്ന നിയമം ഡെന്മാര്ക്ക് പാസാക്കി. അഭയാര്‍ഥികള്‍ക്കെതിരേ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഡെന്മാര്ക്ക് പുതിയ നിയമം 24 ന് എതിരേ 70 വോട്ടിനാണു പാസാക്കിയത്. പുതിയ നിയമപ്രകാരം അഭയാര്‍ഥികളെ ഡെന്മാര്ക്കില്നിന്ന് മറ്റൊരു രാജ്യത്തെ അഭയാര്‍ഥി ക്യാമ്പിലേക്കു മാറ്റാം. ആ രാജ്യത്തിനായിരിക്കും അഭയാര്‍ഥികളുടെ ഉത്തരവാദിത്വം. പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് ഗവൺമെന്റിന്റെ …
സ്വന്തം ലേഖകൻ: ചൈനയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നതിനു മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയ വുഹാനിലെ വൈറോളജി ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ ചൈന പുറത്തുവിടണമെന്ന് യുഎസിലെ പ്രമുഖ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ഡോ. ആന്റണി ഫൗചി. കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണോ പുറത്തുവന്നത് എന്നതിനു നിര്‍ണായകമായ തെളിവുകള്‍ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നും ഡോ. ഫൗചി …
സ്വന്തം ലേഖകൻ: വാക്സിനേഷൻ പൂർത്തിയാക്കാതെ സൗദിയിലെത്തുന്ന വിദേശികൾക്ക് മേയ് 20 മുതൽ നടപ്പാക്കിയ ഒരാഴ്ചത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനായി കൂടുതൽ ഹോട്ടലുകൾ പ്രഖ്യാപിച്ച് സൗദി ടൂറിസ മന്ത്രാലയം. സൗദിയിലെ വിവിധ നഗരങ്ങളിൽ ടൂറിസ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള മുഴുവൻ ഹോട്ടലുകളുടെയും പേരുകൾ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിയാദിൽ 889 ഉം ദമ്മാമിൽ 367 ഉം ജിദ്ദയിൽ 541 …
സ്വന്തം ലേഖകൻ: ഖത്തറിലെത്തുന്ന യാത്രക്കാരിൽ ഏതാനും പേരെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രാലയം. നിരീക്ഷണത്തിൽ കണ്ടെത്തുന്ന ഇവരെ മെഡിക്കൽ ടീമുകൾ സൗജന്യ ആർടി പിസിആർ ടെസ്റ്റിനു വിധേയമാക്കും. യാത്രയ്ക്കു മുൻപ് നടത്തിയ പിസിആർ ടെസ്റ്റിനു പുറമേയാണ് ഈ റാൻഡം പരിശോധന. നിമിഷങ്ങൾ മാത്രം വേണ്ടിവരുന്ന പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങാം. പിസിആർ റിപ്പോർട്ട് വരുംവരെ ഇഹ്തെറാസ് …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം അവസാനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയേക്കും. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് ആലോചിക്കുന്നതയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ അവസാനത്തോടെ കുവൈത്ത് വിമാന താവളം തുറക്കുന്നതിനും അതോടൊപ്പം കര്‍ശനമായ നിയന്ത്രണങ്ങളോടെ …
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ബ്രിട്ടനിൽ അടുത്തവർഷം സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചു. മേയ് അവസാനത്തെ ബാങ്ക് ഹോളിഡേ ജൂൺ രണ്ടാം തിയതി വ്യാഴാഴ്ചത്തേക്ക് മാറ്റി, ഇതോടൊപ്പം മൂന്നാം തിയതി വെള്ളിയാഴ്ച കൂടി സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചാണ് ലോങ് വീക്കെൻഡിലെ ആഘോഷങ്ങൾ. 1952 ജൂൺ ആറിനായിരുന്നു ഇരുപത്തിയഞ്ചാം വയസിൽ …
സ്വന്തം ലേഖകൻ: എത്രയും വേഗം വാക്സീനെടുത്ത് കോവിഡ് 19 ൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കമെന്ന് അമേരിക്കൻ ജനതയോട് ജോ ബൈഡൻ്റെ ആഹ്വാനം. അമേരിക്കൻ ജനസംഖ്യയിൽ പകുതിപ്പേരും വാക്സീൻ സ്വീകരിച്ച് കഴിഞ്ഞതായി നേരത്തേ വൈറ്റ് ഹൗസ് റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ജനസംഖ്യയുടെ 70 ശതമാനം പേരിലേക്ക് വാക്സീൻ എത്തിക്കുക എന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം. …
സ്വന്തം ലേഖകൻ: ഇസ്രയേലിന്റെ പതിനൊന്നാം പ്രസിഡന്റായി യിസാക് ഹെർസോഗിനെ പാർലമെന്റ് തിരഞ്ഞെടുത്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്. അടുത്ത മാസം 9ന് ചുമതലയേൽക്കും. 1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2003 മുതൽ 2018 വരെ പാർലമെന്റ് അംഗമായിരുന്നു. മന്ത്രിസഭ രുപീകരിക്കാൻ പ്രസിഡന്‍റ് നൽകിയ സമയപരിധി …
സ്വന്തം ലേഖകൻ: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിനു സമീപം തീപിടിച്ച ചരക്കുകപ്പൽ കടലിൽ താഴാൻ തുടങ്ങിയതായി ലങ്കൻ നേവി അറിയിച്ചു. സിംഗപ്പുരില്‍ രജിസ്‌റ്റര്‍ ചെയ്‌ത എക്‌സ്‌പ്രസ് പേള്‍ എന്ന കപ്പലിലാണു തീപിടിത്തമുണ്ടായത്. രണ്ടാഴ്‌ച നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രിക്കാനായെങ്കിലും കപ്പല്‍ കടലില്‍ താഴുന്നതാണ് ഭീഷണിയാകുന്നത്. ഗുജറാത്തിൽനിന്നു കൊളംബോയിലേക്കു രാസവസ്തുക്കളുമായി പോവുകയായിരുന്നു ചരക്കുകപ്പൽ. 12 ദിവസമായി കത്തുന്ന …
സ്വന്തം ലേഖകൻ: പുതിയ സൗകര്യങ്ങളുമായി ഖത്തറിെൻറ കോവിഡ് ട്രാക്കിങ് ആപ്പായ ‘ഇഹ്തിറാസ്’ നവീകരിച്ചു. വ്യക്തികളുടെ ഹെൽത്ത് കാർഡ് നംബർ, അവസാനമായി കോവിഡ് പരിശോധന നടത്തിയതിെൻറ തീയതി, ഫലം എന്നീ വിവരങ്ങളാണ് ആപ്പിൽ പുതുതായി ഉൾെപ്പടുത്തിയിരിക്കുന്നത്. കോവിഡ് രോഗം മാറിയവരുടെ ഇഹ്തിറാസിൽ രോഗമുക്തി നേടിയതിെൻറ ദിവസവും ഉണ്ടാകും. എന്നാണ് രോഗം സ്ഥിരീകരിച്ചത് എന്ന വിവരവും അതിനുശേഷം രോഗമുക്തി …