1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ തൊഴിലാളിക ൾക്ക് ഉച്ചവിശ്രമം ജൂൺ 15 മുതൽ; പാലിച്ചില്ലെങ്കിൽ പത്തു ലക്ഷം രൂപ പിഴ
യുഎഇയിൽ തൊഴിലാളിക ൾക്ക് ഉച്ചവിശ്രമം ജൂൺ 15 മുതൽ; പാലിച്ചില്ലെങ്കിൽ പത്തു ലക്ഷം രൂപ പിഴ
സ്വന്തം ലേഖകൻ: ചൂടിൽ തെല്ലൊരാശ്വാസമായി യുഎഇയിൽ തൊഴിലാളികൾക്കുള്ള മൂന്നുമാസത്തെ നിർബന്ധിത ഉച്ചവിശ്രമം പ്രഖ്യാപിച്ചു. കനത്ത ചൂടുകാലത്ത് യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. 12.30 മുതൽ മൂന്നുമണിവരെയാണ് വിശ്രമസമയമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഈ സമയം തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിചെയ്യിക്കാൻ പാടില്ല. …
ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളി ഡൊമിനിക്കന്‍ കോടതി; ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി
ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളി ഡൊമിനിക്കന്‍ കോടതി; ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി
സ്വന്തം ലേഖകൻ: ഇന്ത്യ തേടുന്ന ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്ക മജിസ്‌ട്രേറ്റ് കോടതി തള്ളി. അനധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ച കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. വിധിക്കെതിരെ ഉയര്‍ന്ന കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു. മേയ് 23ന് ആന്റിഗ്വയില്‍ നിന്നും കാണാതായ ചോക്‌സിയെ ഡൊമിനിക്ക വഴി ക്യൂബയിലേക്ക് …
യുകെയിൽ കോവിഡ് മരണ ങ്ങൾ ഇല്ലാത്ത ദിവസം; ആഘോഷിക്കാൻ സമയമായില്ലെന്ന് ഹാൻകോക്ക്
യുകെയിൽ കോവിഡ് മരണ ങ്ങൾ ഇല്ലാത്ത ദിവസം; ആഘോഷിക്കാൻ സമയമായില്ലെന്ന് ഹാൻകോക്ക്
സ്വന്തം ലേഖകൻ: ഒരു വർഷത്തിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരണമൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാർച്ചിലായിരുന്നു ഇതിനു മുൻപ് മരണമില്ലാത്ത ദിനം. അതിനു ശേഷമുള്ള എല്ലാ ദിവസവും ആളുകൾ മരിച്ചു. നാല്പതോളം മലയാളികൾ ഉൾപ്പെടെ ഇതുവരെ 1.27 ലക്ഷം പേരാണ് ബ്രിട്ടനിൽ ആകെ മരിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ മരിച്ച രാജ്യങ്ങളിൽ അഞ്ചാമതാണ് …
ലോകത്തെ ആദ്യ സ്കൈ പൂൾ ലണ്ടനിൽ തുറന്നു; ഇനി പത്താം നിലകൾക്കു കുറുകെ നീന്തിത്തുടിക്കാം!
ലോകത്തെ ആദ്യ സ്കൈ പൂൾ ലണ്ടനിൽ തുറന്നു; ഇനി പത്താം നിലകൾക്കു കുറുകെ നീന്തിത്തുടിക്കാം!
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ സ്കൈ പൂൾ ലണ്ടനിൽ തുറന്നു. 115 അടി ഉയരത്തില്‍ ഒരു കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ പത്താം നില വരെ 82 അടി നീളത്തില്‍ സുതാര്യമായാണ് ഈ നീന്തല്‍കുളം നിര്‍മിച്ചിരിക്കുന്നത്. ഇത്ര ഉയരത്തിലും സുതാര്യമായും നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ നീന്തല്‍കുളമാണ് സ്കൈ പൂൾ. സ്‌കൈ പൂളിന് 50 …
ചൈനയുടെ രണ്ടാമത്തെ കോ വിഡ്​ വാക്​സിനും അംഗീകാരം നൽകി WHO; അനുമതി കാത്ത് ഇന്ത്യയുടെ കോവാക്സിൻ
ചൈനയുടെ രണ്ടാമത്തെ കോ വിഡ്​ വാക്​സിനും അംഗീകാരം നൽകി WHO; അനുമതി കാത്ത് ഇന്ത്യയുടെ കോവാക്സിൻ
സ്വന്തം ലേഖകൻ: കോവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്​സിന്​ കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങൾക്ക്​ മുമ്പ്​ ‘അനുമതി നൽകിയ സിനോഫാ’മി​െൻറ പിൻഗാമിയായി എത്തിയ ‘സിനോവാകി’​നാണ്​ അനുമതി. നിരവധി രാജ്യങ്ങൾ ഇൗ മരുന്ന്​ നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്​. സുരക്ഷയിലും നിർമാണത്തിലും ഫലപ്രാപ്​തിയിലും രാജ്യാന്തര മാനദണ്​ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ അംഗീകാരം നൽകിയ ലോകാരോഗ്യ സംഘടന അറിയിച്ചു. 18 വയസ്സിൽ കൂടുതലുള്ളവർക്കാണ്​ …
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങ ളുടെ വിലക്ക് നീക്കി നെതർലൻ ഡ്സ്; 14 ദിവസത്തെ ക്വാറൻ്റീനുമായി തുർക്കി
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങ ളുടെ വിലക്ക് നീക്കി നെതർലൻ ഡ്സ്;  14 ദിവസത്തെ ക്വാറൻ്റീനുമായി തുർക്കി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നെതര്‍ലന്‍ഡ്‌സ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 26 നാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ വിലക്ക് നീക്കുകയാണെന്ന് ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് …
ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാന്‍; കൂടുതല്‍ ഇളവുകള്‍
ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാന്‍; കൂടുതല്‍ ഇളവുകള്‍
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടി ഒമാന്‍ സുപ്രീം കമ്മിറ്റി. പുതിയ അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നു ബുധനാഴ്ച സുപ്രീം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഈജിപ്ത്, സുഡാന്‍, ലബനന്‍, സൗത്ത് ആഫ്രിക്ക, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും. അതേസമയം, തായ്‌ലാന്റ്, മലേഷ്യ, …
യുഎഇയിൽ 80% പേർക്കും വാക്സിൻ നൽകി; അബുദാബിയിൽ അടുത്ത മാസം മുതൽ ക്വാറന്റീൻ വേണ്ട
യുഎഇയിൽ 80% പേർക്കും വാക്സിൻ നൽകി; അബുദാബിയിൽ അടുത്ത മാസം മുതൽ ക്വാറന്റീൻ വേണ്ട
സ്വന്തം ലേഖകൻ: യുഎഇയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലേറെ പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായി ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അൽ ഹൊസാനി പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ അർഹരായ 16 വയസ്സിന് മുകളിലുള്ളവരിൽ 81.93 ശതമാനം പേരാണ് കുത്തിവെപ്പെടുത്തത്. 60 വയസ്സും അതിന് മുകളിലുമുള്ള 93 ശതമാനം പേർക്കും വാക്സിൻ ലഭിച്ചു. അവസാനവർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കുവേണ്ട കർശന സുരക്ഷാ …
ഒമാനിൽ പുതിയ തൊഴിൽ പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ; സ്വദേശിവത്​കരണ ക്വോട്ട പൂർത്തീകരിച്ചാൽ ഇളവ്​
ഒമാനിൽ പുതിയ തൊഴിൽ പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ; സ്വദേശിവത്​കരണ ക്വോട്ട പൂർത്തീകരിച്ചാൽ ഇളവ്​
സ്വന്തം ലേഖകൻ: ഒമാനികളല്ലാത്ത തൊഴിലാളികൾക്ക്​ പ്രഖ്യാപിച്ച പുതിയ തൊഴിൽ പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ വന്നു. ജൂൺ ഒന്നു മുതൽ പുതിയ ഫീസ്​ നിരക്ക്​ വരുമെന്ന്​ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു. ഉയർന്നതും ഇടത്തരം തൊഴിലുകൾക്കും സാ​ങ്കേതികവും സ്​പെഷലൈസ്​ഡ്​ ​ജോലികൾ ചെയ്യുന്നവരുമായ വിദേശികൾക്ക്​ പുതിയ പെർമിറ്റിനായി പുതുക്കിയ ഫീസാണ് അടക്കേണ്ടി വരുക​. പുതിയ വർക്​ പെർമിറ്റ്​ എടുക്കാനും ബിസിനസ്​ …
യുകെയിൽ കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി മുന്നറി യിപ്പ്; “ജൂൺ 21“ നീട്ടണമെന്ന് വിദഗ്ദർ
യുകെയിൽ കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി മുന്നറി യിപ്പ്; “ജൂൺ 21“ നീട്ടണമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: കോവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടാകാമെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. റോഡ് മാപ്പ് …