1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
64 വിമാനങ്ങളില്‍ 14,800 പ്രവാസികൾ; ഒഴിപ്പിക്കലിന് ഒരുങ്ങി രാജ്യം; വിമാന നിരക്കുകൾ ഇങ്ങനെ
64 വിമാനങ്ങളില്‍ 14,800 പ്രവാസികൾ;  ഒഴിപ്പിക്കലിന് ഒരുങ്ങി രാജ്യം; വിമാന നിരക്കുകൾ ഇങ്ങനെ
സ്വന്തം ലേഖകൻ: ഒന്നാം ലോക യുദ്ധകാലത്തിന് ശേഷം ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഒരാഴ്ചക്കിടെ 15000ത്തോളം പേരെയാണ് നാട്ടിലെത്തിക്കാന്‍ പോകുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാവരെയും രണ്ടു ഘട്ടങ്ങളായി നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ല വിഷയം. പ്രവാസികള്‍ വളരെ പ്രയാസത്തിലാണ്. ഈ വേളയില്‍ തിരിച്ചുവരവിനുള്ള ചെലവ് …
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിൽ 3900 കേസുകൾ
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു;  24 മണിക്കൂറിൽ 3900 കേസുകൾ
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം നൂറിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും ഇതുവരെയുണ്ടായതിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് …
ഇത് ചരിത്രം; ആദിവാസി സമൂഹത്തിലെ ആദ്യ ഐ‌എ‌എസുകാരി ശ്രീധന്യ ഇനി അസിസ്റ്റന്റ് കലക്ടര്‍
ഇത് ചരിത്രം; ആദിവാസി സമൂഹത്തിലെ ആദ്യ ഐ‌എ‌എസുകാരി ശ്രീധന്യ ഇനി അസിസ്റ്റന്റ് കലക്ടര്‍
സ്വന്തം ലേഖകൻ: ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍. അസിസ്റ്റന്റ് കലക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ കേരളത്തിൽ ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നും …
യുകെയിൽ 24 മണിക്കൂറിനിടെ 315 കൊവിഡ് മരണം; നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് പുതിയ പ്രഭവകേന്ദ്രം
യുകെയിൽ 24 മണിക്കൂറിനിടെ 315 കൊവിഡ് മരണം; നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്  പുതിയ പ്രഭവകേന്ദ്രം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് 315 പുതിയ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായ രാജ്യമാകുന്നതിന്റെ വക്കിലാണ് യുകെ. 186,599 പേർക്ക് രോഗം ബാധിച്ചപ്പോൾ 28,446 പേർ മരിച്ചു. യൂറോപ്പിലെ കൊവിഡ് പ്രഭവകേന്ദ്രമായി കരുതപ്പെട്ട ഇറ്റലിയെ ബ്രിട്ടന്‍ മറികടന്നാല്‍ അമേരിക്കയ്ക്ക് പിന്നില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ …
ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും കൊവിഡ് മരണം കുറയുന്നു; ജർമ്മനിയിൽ ലോക്ക്ഡൌൺ വിരുദ്ധ പ്രകടനം
ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും കൊവിഡ് മരണം കുറയുന്നു; ജർമ്മനിയിൽ ലോക്ക്ഡൌൺ വിരുദ്ധ പ്രകടനം
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,590,590 കവിയുമ്പോൾ ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും മരണനിരക്ക് കുറയുന്നതായി കണക്കുകൾ. ലോകജനസംഖ്യയില്‍ പത്ത് ലക്ഷം പേരില്‍ 450 പേര്‍ക്ക് എന്ന തോതിലാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 249,014 പേർ ഇതുവരെ മരിച്ചു. 11,165,871 പേര്‍ രോഗമുക്തി നേടി. യുഎസ്സില്‍ 24 മണിക്കൂറിനിടെ 1450 കോവിഡ് മരണമാണ് …
സൌദി സ്വകാര്യ മേഖലയ്ക്ക് പുതിയ തൊഴിൽ നിർദേശങ്ങൾ; ദുബായ് എക്സ്പോ മാറ്റി
സൌദി സ്വകാര്യ മേഖലയ്ക്ക് പുതിയ തൊഴിൽ നിർദേശങ്ങൾ; ദുബായ് എക്സ്പോ മാറ്റി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപന സാഹചര്യത്തിൽ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിലും സ്വകാര്യമേഖലയിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിലും 40% ശമ്പള കുറവ് ഉൾപ്പെടെ സ്വകാര്യമേഖലയ്ക്ക് പുതിയ തൊഴിൽ മാർഗനിർദേശങ്ങൾ നൽകി സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികൾക്ക് ഇത് തിരിച്ചടിയാകും. അടുത്ത ആറു മാസത്തെ കാലയളവിലേക്കാണ് നിർദേശം. ജീവനക്കാരും തൊഴിലുടമകളും …
“ദുരിതകാലത്തും ഇന്ത്യയെ ആക്രമിക്കാൻ പാക് ശ്രമം, തിരിച്ചടിയ്ക്കും,” കരസേനാ മേധാവി
“ദുരിതകാലത്തും ഇന്ത്യയെ ആക്രമിക്കാൻ പാക് ശ്രമം, തിരിച്ചടിയ്ക്കും,” കരസേനാ മേധാവി
സ്വന്തം ലേഖകൻ: പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. മേഖലയിൽ സമാധാനം സ്ഥാപിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്. കശ്മീരിലെ ഭീകരാക്രമണങ്ങൾ പാക്കിസ്ഥാൻ ആഗോള ഭീഷണിയാണെന്നതു കാണിക്കുന്നു. കശ്മീരിന്റെ സുഹൃത്താണെന്നു പറയുന്ന പാക്കിസ്ഥാൻ കശ്മീരികളെ കൊന്നൊടുക്കുന്നു, വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ നരവനെ പറ​ഞ്ഞു. സങ്കുചിത മനോഭാവവും നിയന്ത്രിത അ‍ജൻഡയുമായി ഭീകരരെ …
രാജ്യത്ത് 24 മണിക്കൂറിനിടെ 2553 കോവിഡ് കേസുകള്‍; കൂടുതലും മഹാരാഷ്ട്രയിലും ഗുജറാത്തിലും
രാജ്യത്ത് 24 മണിക്കൂറിനിടെ 2553 കോവിഡ് കേസുകള്‍; കൂടുതലും  മഹാരാഷ്ട്രയിലും  ഗുജറാത്തിലും
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2553 കോവിഡ് കേസുകളും 72 മരണവും. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 42,836 ആയി. മരണപ്പെട്ടവരുടെ എണ്ണം 1,395 ആയി ഉയര്‍ന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് രോഗികളുടെ …
പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതൽ മൂന്ന് ഘട്ടമായി; ടിക്കറ്റ് ചാർജ് സ്വയം വഹിക്കണമെന്ന് കേന്ദ്രം
പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതൽ മൂന്ന് ഘട്ടമായി; ടിക്കറ്റ് ചാർജ് സ്വയം വഹിക്കണമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: വിദേശത്തുള്ള ഇന്ത്യക്കാർ വ്യാഴാഴ്ച മുതൽ തിരിച്ചെത്തും. ഇതിനായി തയാറാകാൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു. അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാൽ വിമാനങ്ങളും നാവികസേന കപ്പലുകളും തയാറാകാനാണ് അറിയിപ്പ്. ദുരിതമനുഭവിക്കുന്ന …
കുഞ്ഞിന് ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേരിട്ട് ബോറിസ്;
കുഞ്ഞിന് ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേരിട്ട് ബോറിസ്;
സ്വന്തം ലേഖകൻ: മരണത്തിന്റെ മുനമ്പിൽനിന്നും തന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിന് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ‘വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ’ എന്നാണ് ബോറിസ് ജോൺസണും പങ്കാളി കാരി സിമണ്ട്സും തങ്ങളുടെ ആൺകുഞ്ഞിന് പേരിട്ടത്. ഇതിൽ നിക്കോളാസ് എന്ന മിഡിൽ നെയിമാണ് സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിൽ തന്റെ ജീവൻ …