1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് ബാധിച്ച് വിദേശത്ത് 5 മലയാളികൾ കൂടി മരിച്ചു; സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി ഗൾഫ്
കൊവിഡ് ബാധിച്ച് വിദേശത്ത് 5 മലയാളികൾ കൂടി മരിച്ചു; സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി ഗൾഫ്
സ്വന്തം ലേഖകൻ: വിദേശത്ത് കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികൾ മരിച്ചു. വൈദികനും എട്ടുവയസുകാരനും അടക്കം മൂന്ന് പേരാണ് അമേരിക്കയിൽ മരിച്ചത്. രണ്ട് പേർ യുഎഇയിലും മരിച്ചു. കൊട്ടാരക്കര സ്വദേശി ഫാദർ എം ജോണാണ് അമേരിക്കയിലെ ഫിലാഡൽഫിയയിൽ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കരും (64) ഫിലാഡൽഫിയയിലാണ് മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി …
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു; ബ്രസീലും റഷ്യയും പുതിയ ഹോട്ട്സ്പോട്ടുകൾ
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു; ബ്രസീലും റഷ്യയും പുതിയ ഹോട്ട്സ്പോട്ടുകൾ
സ്വന്തം ലേഖകൻ: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇതുവരെ ലോകവ്യാപകമായി 3,506,360 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 245,193 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ആഗോളതലത്തിൽ 1,129,780 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് അമേരിക്കയ്ക്ക് ആശ്വാസമാകുന്നു. മിക്ക ആശുപത്രികളിലും കോവിഡ് 19 രോഗബാധിതര്‍ക്ക് …
അമേരിക്കയുടെ എല്ലാ ആരോപണങ്ങള്‍ക്കും ചൈനയുടെ മറുപടി ഒറ്റ വീഡിയോ
അമേരിക്കയുടെ എല്ലാ ആരോപണങ്ങള്‍ക്കും ചൈനയുടെ മറുപടി ഒറ്റ വീഡിയോ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ പൊട്ടി പുറപ്പെട്ടതിന് ശേഷം അമേരിക്കയും ട്രംപും പലഘട്ടങ്ങൡലായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ചൈന. ചെറു അനിമേഷന്‍ വീഡിയോയിലൂടെയാണ് ആറ്റിക്കുറുക്കിയ വാക്കുകളില്‍ ചൈന അമേരിക്കക്ക് മറുപടി നല്‍കിയിരിക്കുന്നത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിനും അമേരിക്കക്കും മുന്‍പില്‍ കൊറോണ വൈറസിനെക്കുറിച്ച് എല്ലാ മുന്നറിയിപ്പുകളും …
“ഇസ്ലാമോഫോബിയ പരത്തി”: യുഎഇയിൽ മൂന്ന് ഇന്ത്യക്കാരുടെ ജോലി പോയി; ഒപ്പം നിയമ നടപടിയും
“ഇസ്ലാമോഫോബിയ പരത്തി”: യുഎഇയിൽ മൂന്ന് ഇന്ത്യക്കാരുടെ ജോലി പോയി; ഒപ്പം നിയമ നടപടിയും
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിലൂടെ ‘ഇസ്‌ലാമോഫോബിയ’ പരത്തിയതിന് യുഎഇയിൽ മൂന്ന് ഇന്ത്യക്കാർക്കെതിരെ കൂടി നടപടി. ദുബായിലെ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യർ എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും നിയമ നടപടികൾക്കായി പൊലീസിന് കൈമാറുകയും ചെയ്തു. അച്ചടക്ക ലംഘനത്തെ തുടർന്ന് ഷെഫ് റാവത് …
രാജ്യത്ത് കൊവിഡ് ബാധിതര്‍ 40,000 കവിഞ്ഞു; 24 മണിക്കൂറില്‍ റിപ്പോര്‍ട്ടു ചെയ്തത് 790 കേസുകള്‍
രാജ്യത്ത് കൊവിഡ് ബാധിതര്‍ 40,000 കവിഞ്ഞു; 24 മണിക്കൂറില്‍ റിപ്പോര്‍ട്ടു ചെയ്തത് 790 കേസുകള്‍
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,644 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,263 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,323 ആയി ഉയര്‍ന്നു. 83 മരണങ്ങളാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. അതേസമയം …
തിരികെയത്താൻ 5 ലക്ഷത്തിലധികം പ്രവാസികൾ; വൻ സന്നാഹമൊരുക്കി സംസ്ഥാനം
തിരികെയത്താൻ 5 ലക്ഷത്തിലധികം പ്രവാസികൾ; വൻ സന്നാഹമൊരുക്കി സംസ്ഥാനം
സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരിച്ചു വരാൻ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം പേരും നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതോടെ സംസ്ഥാനത്ത് വിപുലമായ സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയാണ് സർക്കാർ. വൻതോതിൽ സമൂഹവ്യാപനം ഉണ്ടായാൽ പോലും നേരിടാൻ തയാറെടുത്താണ് കേരളം കൊവിഡ് പ്രതിരോധത്തിലെ അടുത്തഘട്ടത്തെ നേരിടാനൊരുങ്ങുന്നത്. ക്വറന്റീൻ കേന്ദ്രങ്ങളായി വീടുകൾ മുതൽ …
കേരളത്തിന് കൊവിഡ് രോഗികളില്ലാത്തെ രണ്ടാം ദിനം; 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 401 പേര്‍ക്ക് രോഗമുക്തി
കേരളത്തിന് കൊവിഡ് രോഗികളില്ലാത്തെ രണ്ടാം ദിനം; 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; 401 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം. ഇന്നാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പുതിയ കൊവിഡ് കേസുകളില്ലാത്ത രണ്ടാം ദിനം കൂടിയാണിത്. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് …
ലോകത്ത് കൊറോണ മരണം 240,381; നിയന്ത്രണങ്ങൾ നീട്ടി ജർമ്മനിയും അയർലൻഡും; യുഎസിൽ ലോക്ക്ഡൌൺ വിരുദ്ധ പ്രക്ഷോഭം ശക്തം
ലോകത്ത് കൊറോണ മരണം 240,381; നിയന്ത്രണങ്ങൾ നീട്ടി ജർമ്മനിയും അയർലൻഡും; യുഎസിൽ ലോക്ക്ഡൌൺ വിരുദ്ധ പ്രക്ഷോഭം ശക്തം
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണ സംഖ്യ 240,381 കവിഞ്ഞു. 3,424,356 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,093,766 പേർ രോഗമുക്തരായി. 11 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 65,000 പിന്നിട്ടു. ഇന്നലെ മാത്രം 2000ലധികം പേര്‍ക്കാണ് യു.എസിൽ ജീവൻ നഷ്ടമായത്. അതേസമയം, ലോക്ഡൌണിനെതിരായ പ്രതിഷേധവും പ്രക്ഷോഭവും രാജ്യത്ത് ശക്തമാവുകയാണ്. അമേരിക്കയിൽ …
വെനസ്വേലയില്‍ ജയിൽ കലാപം; ബ്രസീലിൽ രൂക്ഷമായ ശവപ്പെട്ടി ക്ഷാമം; കൊവിഡിനെ മെരുക്കി ചൈന
വെനസ്വേലയില്‍ ജയിൽ കലാപം; ബ്രസീലിൽ രൂക്ഷമായ ശവപ്പെട്ടി ക്ഷാമം; കൊവിഡിനെ മെരുക്കി ചൈന
സ്വന്തം ലേഖകൻ: വെനസ്വേലയിലെ ഗ്വണാറില്‍ ലോസ് ളാനോസ് ജയിലില്‍ ഉണ്ടായ കലാപത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. കൊറോണ ഭീതി പടർന്നതോടെ ചില തടവുപുള്ളികള്‍ ജയില്‍ ചാടാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. കലാപത്തില്‍ പരിക്കേറ്റ നിരവധി തടവുകാരുടെ നില ഗുരുതരണമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ഇ.എഫ്.ഇ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂര്‍ച്ചയുള്ള …
സൌദി ജനവാസ മേഖലകളിൽ കൊവിഡ് കേസുകൾ കൂടുന്നു; ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
സൌദി ജനവാസ മേഖലകളിൽ കൊവിഡ് കേസുകൾ കൂടുന്നു; ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1362 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 176 ഉം ആകെ കോവിഡ് കേസുകള്‍ 25459 ഉം ആയി. നിലവില്‍‌ 21518 പേരാണ് ചികിത്സയിലുള്ളത്. 139 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 21518 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 210 പേര്‍ക്ക് …