സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ വിദേശ കരുതല്‍ മൂലധനത്തില്‍ വന്‍ ഇടിവ്. മാര്‍ച്ചിലുണ്ടായ അതിവേഗ ഇടിവ് 2000ത്തിന് ശേഷം ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണവില കുറഞ്ഞതാണ് സൗദിയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നത് ആലോചിക്കുകയാണ്. 58000 കോടി ഡോളറാണ് കടമെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫിലെ …
സ്വന്തം ലേഖകൻ: “നഴ്സ് ആണെങ്കിലും എല്ലാം അറിയണമെന്നില്ല,” എന്ന് ഓർമ്മിപ്പിക്കുകയാണ് ലണ്ടനിൽ നഴ്സായി ജോലി ചെയ്യുന്ന രശ്മി പ്രകാശ്. ചെംസ്ഫോർഡിലെ ബ്രൂംഫീൽഡ് NHS ഹോസ്പിറ്റലിലാണ് രശ്മി നഴ്സായി ജോലി ചെയ്യുന്നത്. മലയാള മനോരമയിൽ എഴുതിയ കുറിപ്പിലാണ് രശ്മി കൊവിഡ് പഠിപ്പിച്ച് ജീവിതപാഠം പങ്കുവെക്കുന്നത്. രശ്മിയുടെ കുറിപ്പ് വായിക്കാം. പല തരത്തിലുള്ള അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച …
സ്വന്തം ലേഖകൻ: കൊവിഡ് 19ന്‍റെ വ്യാപനത്തില്‍ ചൈനയെ വീണ്ടും കടന്നാക്രമിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറസ് വ്യാപനം ലോകരാജ്യങ്ങളിലേക്ക് പടര്‍ത്തിയത് ചൈനയുടെ അനാസ്ഥയാണെന്നാണ് ട്രംപിന്റെ ആരോപണം. ചൈന ലോകജനതയുടെ ജീവിതം നരകതുല്യമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകരാജ്യങ്ങള്‍ ചൈനയെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണം. ഉല്‍പ്പാദനത്തിനും കല്‍ക്കരി ഉല്‍പ്പന്നങ്ങള്‍ക്കും അവരെ ആശ്രയിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. ചൈന …
സ്വന്തം ലേഖകൻ: കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിെൻറ മൃതദേഹം നാട്ടിലെത്തിക്കാൻ വഴിതെളിഞ്ഞു. ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് ഗൾഫ് മേഖലയിൽ നിന്ന് ഒരു വിമാനം യാത്രക്കാരുമായി ഇന്ത്യയിലേക്ക് എത്തുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ പ്രത്യേക അനുമതിയോടെയാണ് ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ചാർട്ടഡ് വിമാനം പുറപ്പെടുന്നത്. മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യ …
സ്വന്തം ലേഖകൻ: കോവിഡ് 19 നെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ നഗ്നരായി ഡോക്ടര്‍മാരുടെ പ്രതിഷേധം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്ലാതെ തങ്ങള്‍ എത്രമാത്രം ദുര്‍ബലരാണെന്ന് കാണിക്കാനാണ് നഗ്നരായി പ്രതിഷേധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രതിഷേധത്തിന് ‘നഗ്നമായ ആശങ്കകള്‍’ (Blanke Bedenken)എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ …
സ്വന്തം ലേഖകൻ: എന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാർ’– പറയുന്നത് പ്രതിസന്ധിയിലായ യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആർ.ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാർ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലുള്ള അദ്ദേഹം പറഞ്ഞു. …
സ്വന്തം ലേഖകൻ: തുടർച്ചയായ രണ്ടാംദിവസവും മരണനിരക്ക് ഗണ്യമായി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഞായറാഴ്ച 413 പേർ മരിച്ച ബ്രിട്ടനിൽ തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ മരിച്ചത് 360 പേർ മാത്രമാണ്. തുടർച്ചയായ ഈ കുറവ് വരുംദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനും ലോകവും. 21,092 പേരാണ് ഇതുവരെ ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 157,149 …
സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 3,085,128 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 212,546 പേർ മരിച്ചു. 934,807 പേർ രോഗമുക്തി നേടി. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം …
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനേഴായി. ആദ്യം മരണപ്പെട്ട രണ്ട് മലയാളികള്‍ക്ക് പുറമെ മൂന്ന് പേര്‍ കൂടി ഒരാഴ്ചക്കിടെ മരിച്ചു. ഇതോടെ മരണപ്പെട്ട ആകെ മലയാളികള്‍ അഞ്ചായി. അഞ്ച് മഹാരാഷ്ട്രക്കാരും മൂന്ന് ഉത്തര്‍ പ്രദേശ് സ്വദേശികളും രണ്ട് ബീഹാര്‍ സ്വദേശികളും രണ്ട് തെലങ്കാന സ്വദേശികളുമാണ് ഇതുവരെ മരണപ്പെട്ടത്. ഇന്ത്യന്‍ എംബസിയാണ് …
സ്വന്തം ലേഖകൻ: ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ ജയിലറകളിലെ അവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സുരക്ഷാ നിബന്ധനകള്‍ നിരാകരിച്ച് വലിയ ഒരു കൂട്ടം തടവുകാരെ ഒന്നിച്ച് തിങ്ങി ഞെരുക്കി പൂട്ടിയിട്ടിരിക്കുകയാണ് ഇവിടത്തെ ജയിലുകളില്‍. രാജ്യത്ത് 20 പേര്‍ കൊല്ലപ്പെടുത്തിയതിനു പിന്നില്‍ പുറത്തിറങ്ങിയ ചില പ്രതികളുടെ പങ്കുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് …