1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡിനെ ജയിച്ച് യുഎഇയിലെ മൂന്ന് വയസുകാരി മലയാളി ബാലിക; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗി
കൊവിഡിനെ ജയിച്ച് യുഎഇയിലെ മൂന്ന് വയസുകാരി മലയാളി ബാലിക; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗി
സ്വന്തം ലേഖകൻ: യുഎഇയിലെ ഏറ്റവും പ്രായംകുറഞ്ഞ കോവി‍ഡ്–19 രോഗി എന്നു കരുതുന്ന മലയാളി കുടുംബത്തിലെ മൂന്നു വയസുകാരി രോഗമുക്തി നേടി ആശുപത്രി വിട്ടു. അജ്മാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാം–ഗീത ദമ്പതികളുടെ മകൾ നിവേദ്യയാണ് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഹൃദയം നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത്. പോസിറ്റീവായ മാതാപിതാക്കളോടൊപ്പമാണ് നിവേദ്യ അജ്മാനിലെ ആമിന ആശുപത്രിയിൽ …
യുകെയിൽ ബോറിസ് ജോൺസൺ തിരിച്ചെത്തുന്നു; പിടിതരാതെ കൊവിഡ് മരണനിരക്ക്
യുകെയിൽ ബോറിസ് ജോൺസൺ തിരിച്ചെത്തുന്നു; പിടിതരാതെ കൊവിഡ് മരണനിരക്ക്
സ്വന്തം ലേഖകൻ: കോവിഡ് ഭേദമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ പദവിയില്‍ തിരിച്ചെത്തിയേക്കും. അദ്ദേഹം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് സൂചന. അതേസമയം ജോണ്‍സന്‍ തിരിച്ചെത്തുന്ന സമയത്തും ബ്രിട്ടനിലെ സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. മരണസംഖ്യ 20000 പിന്നിട്ട് കുതിക്കുകയാണ്. ഇത് ആശുപത്രിയില്‍ മാത്രം മരിച്ചവരുടെ കണക്കാണിത്. കെയര്‍ ഹോമുകളില്‍ അടക്കം മരിച്ചവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലായിരിക്കുമെന്നാണ് …
സൗദിയില്‍ ഇനി ചാട്ടവാറടിയില്ല; പ്രാകൃത ശിക്ഷ നിർത്താനൊരുങ്ങി ഭരണകൂടം
സൗദിയില്‍ ഇനി ചാട്ടവാറടിയില്ല; പ്രാകൃത ശിക്ഷ നിർത്താനൊരുങ്ങി ഭരണകൂടം
സ്വന്തം ലേഖകൻ: സൗദിയിൽ കുറ്റവാളികൾക്ക് നൽകുന്ന ചാട്ടവാറടി ശിക്ഷ നിർത്തലാക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സുപ്രീം കോടതി ജനറൽ കമ്മീഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷയോ പിഴയോ ഈടാക്കണമെന്ന നിർദേശമാണ് ജനറൽ കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. സൽമാൻ രാജാവിന്റെ നിർദേശപ്രകാരം എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് …
ലോകത്ത് കോവിഡ് മരണം 2 ലക്ഷം കടന്നു; നാലിലൊന്നും യുഎസിൽ; ഇളവുകളുമായി ട്രം‌പ് മുന്നോട്ട്
ലോകത്ത് കോവിഡ് മരണം 2 ലക്ഷം കടന്നു; നാലിലൊന്നും  യുഎസിൽ; ഇളവുകളുമായി ട്രം‌പ് മുന്നോട്ട്
സ്വന്തം ലേഖകൻ: ലോകമാകെ കോവിഡ് മരണം 2 ലക്ഷം കടന്നു. മൊത്തം മരണസംഖ്യയിൽ നാലിലൊന്നും രോഗികളിൽ മൂന്നിലൊന്നും യുഎസിൽ. പുതിയ സാഹചര്യത്തിലും യുഎസിലെ ഏതാനും സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,940,969 പേർക്കാണ് ലോകമൊട്ടാകെ കൊവിഡ് ബാധയുള്ളത്. മരിച്ചവരുടെ എണ്ണം 203,821. രോഗമുക്തി നേടിയവർ 842,082. അമേരിക്കയിൽ മാത്രം 960,896 രോഗബാധിതരാണുള്ളത്. …
പെട്ടെന്ന് മടങ്ങേണ്ട പ്രവാസികൾ 30000 മെന്ന് കെ‌എം‌സിസിയുടെ മുൻഗണനാ പട്ടിക; ഗൾഫിൽ ആശങ്ക
പെട്ടെന്ന് മടങ്ങേണ്ട പ്രവാസികൾ 30000 മെന്ന് കെ‌എം‌സിസിയുടെ മുൻഗണനാ പട്ടിക; ഗൾഫിൽ ആശങ്ക
സ്വന്തം ലേഖകൻ: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ ലിസ്റ്റിൽ നാലു ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തിലേറെ പേർ. നിലവിലെ സാഹചര്യത്തിൽ ഏതുവിധേനയും മടക്കയാത്രയ്ക്കു സന്നദ്ധരായവരാണ് ഇവരെല്ലാവരും. രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണ്. മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ യാത്ര വേഗത്തിലും …
ശസ്ത്രക്രിയ പാളി; കിമ്മിന്റെ നില ഗുരുതരം? പിടിതരാൻ നിൽക്കാതെ “പച്ച ട്രെയിൻ” ഓടുന്നു
ശസ്ത്രക്രിയ പാളി; കിമ്മിന്റെ നില ഗുരുതരം? പിടിതരാൻ  നിൽക്കാതെ “പച്ച ട്രെയിൻ” ഓടുന്നു
സ്വന്തം ലേഖകൻ: ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇനിയും സാധാരണ മട്ടിലായിട്ടില്ലെന്നാണ് വിവരങ്ങൾ. ഉണർന്നിരിക്കുമ്പോഴും സ്വബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ്‌ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇദ്ദേഹത്തിന്റ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ …
ജൂണിൽ യുഇഎയിൽ നിന്നും ജൂലൈയിൽ ഇന്ത്യയിൽ നിന്നും കൊവിഡ് ഇല്ലാതാകുമെന്ന് പഠനം
ജൂണിൽ യുഇഎയിൽ നിന്നും ജൂലൈയിൽ ഇന്ത്യയിൽ നിന്നും കൊവിഡ് ഇല്ലാതാകുമെന്ന് പഠനം
സ്വന്തം ലേഖകൻ: ജൂലൈ 25 ആകുന്നതോടെ ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം പൂർണമായും ഇല്ലാതാകുമെന്ന് പഠനം. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡൽ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ (എസ്‌യുടിഡി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തിൽ 97% …
“കൊവിഡിനെ തോൽപ്പിക്കാം, ധൈര്യവും ആത്മവിശ്വാസവും കൈമുതൽ,” മലയാളി നഴ്സിന്റെ അനുഭവം
“കൊവിഡിനെ തോൽപ്പിക്കാം, ധൈര്യവും ആത്മവിശ്വാസവും കൈമുതൽ,” മലയാളി നഴ്സിന്റെ അനുഭവം
സ്വന്തം ലേഖകൻ: കോവിഡിനെ നേരിടാൻ ധൈര്യവും ആത്മവിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്ന് രോഗത്തെ അതിജീവിച്ച മലയാളി നഴ്സ്. അജ്മാൻ ആമിന ആശുപത്രിയിൽ നഴ്സ് ആയ കോട്ടയം സൗത്ത് പാമ്പാടി സ്വദേശിനി സബിനി ഏബ്രഹാം ഒറ്റയാഴ്ചകൊണ്ടാണ് കോവിഡിനെ തോൽപിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയത്. കോവിഡ് ആണെന്നു ഉറപ്പിച്ചതോടെ കടുത്ത ആശങ്ക തോന്നിയെങ്കിലും ഭർത്താവും സഹപ്രവർത്തകരും ധൈര്യം പകർന്നു. അകൽച്ചയോ പേടിയോ …
ബ്രിട്ടനിൽ ഒറ്റദിവസം 768 കോവിഡ് മരണം; വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് ഓക്സ്ഫഡ്
ബ്രിട്ടനിൽ ഒറ്റദിവസം 768 കോവിഡ് മരണം; വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് ഓക്സ്ഫഡ്
സ്വന്തം ലേഖകൻ: 768 പേരാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണസംഖ്യ 19,506 ആയി. നഴ്സിങ് ഹോമുകളിലെ കണക്കില്ലാത്ത മരണങ്ങൾ വേറെയും.. ഇറ്റലിക്കും സ്പെയിനും ഫ്രാൻസിനുമൊപ്പം ഇരുപതിനായിരത്തിന്റെ പട്ടികയിലേക്ക് കടക്കാൻ 24 മണിക്കൂർ പോലും വേണ്ടാത്ത അവസ്ഥ. ജനസംഖ്യാനുപാതവും നഴ്സിങ് ഹോമുകളിലെയും കമ്മ്യൂണിറ്റിയിലെയും മരണങ്ങളെല്ലാം കൂട്ടിവായിച്ചാൽ യുഎസിനേക്കാൾ ഭയാനകമാണ് ബ്രിട്ടനിലെ സ്ഥിതി. ഇതുവരെ …
സൗദിയില്‍ 9 കൊവിഡ് മരണം കൂടി; രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടി; ഖത്തറിൽ വ്യാപനം ശക്തം
സൗദിയില്‍ 9 കൊവിഡ് മരണം കൂടി; രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടി; ഖത്തറിൽ വ്യാപനം ശക്തം
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് ബാധിച്ച് 9 പേര്‍ കൂടി മരിച്ചു. മക്കയിലും ജിദ്ദയിലുമാണ് മരണങ്ങള്‍. ഇതോടെ ആകെ മരണ സംഖ്യ 136 ആയി. 1197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 16299 ആയി. 13948 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 115 പേര്‍ ഗുരുതരാവസ്ഥയിലാണ്. 166 പേര്‍ക്ക് കൂടി രോഗമുക്തി …