സ്വന്തം ലേഖകൻ: യുഎസിലേക്കുള്ള ഇമിഗ്രേഷൻ വിലക്കിൽ അവ്യക്തതകളുണ്ടെങ്കിലും ഇന്ത്യയിലെ ഐടി വ്യവസായവും യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങളും പരിഗണിക്കുമ്പോൾ ഈ നീക്കം നിർണായകമാണ്. മിക്ക ഐടി സേവന കമ്പനികളിലും 100 പേരുടെ ടീമിൽ 10 പേരെങ്കിലും യുഎസിലാണ്. ഇവരെല്ലാം എച്ച്–1ബി തൊഴിൽ വീസയിൽ പോയവരാണ്. യുഎസ് ഏർപ്പെടുത്തുന്ന ഇമിഗ്രേഷൻ വിലക്കിൽ എച്ച്–1ബി വീസ ഉൾപ്പെടുമോയെന്നതിൽ വ്യക്തത വരാനുണ്ട്. …
സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് അഞ്ച് മരണവും 1141 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. മരിച്ച അഞ്ച് പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് ആകെ മരണ സംഖ്യ 114 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12772 ആയി. 10846 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സൗദിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന കാല്‍ലക്ഷം പേരുടെ അപേക്ഷ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്നത് 5ജി മൊബൈൽ ടവറുകൾ മുഖേനയാണെന്ന വ്യാജപ്രചാരണത്തെത്തുടർന്ന് യൂറോപ്പിൽ ടവറുകൾ അഗ്നിക്കിരയാക്കുന്ന സംഭവം വ്യാപകമായി. ഹോളണ്ടിലെ ബിസിനസ് കേന്ദ്രത്തിൽ അജ്ഞാതൻ എന്തോ ദ്രാവകമൊഴിച്ച് ടവറിനു തീകൊളുത്തി മറയുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ പരിഭ്രാന്തിയിലാണ് മൊബൈൽ വ്യവസായം. മഹാമാരിയെ നേരിടാൻ ലോകം കൈകോർത്തു നിൽക്കുമ്പോൾ നിർണായകമായ ടെലികമ്യൂണിക്കേഷൻ രംഗത്തെ തളർത്തുന്ന നടപടിയിൽ …
സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരെ കുത്തിവയ്പ്പ് നാളെ മുതല്‍ മനുഷ്യനില്‍ പരീക്ഷിക്കുമെന്ന് യുകെ അറിയിച്ചു. യുകെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കാണ് ഇക്കാര്യം അറിയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കുത്തിയവയ്പ്പാണ് മനുഷ്യനില്‍ പരീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഈ കുത്തിവയ്പ്പ് 80 ശതമാനം വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്‌സ്‌ഫോര്‍ഡ് ഗവേഷണ സംഘത്തിന് …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക്. മരണം 640 കടന്നു. രോഗം ഭേദമായവരുടെ നിരക്ക് 17.48 ശതമാനമായി കൂടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ അടച്ചുപൂട്ടലിൽ കൂടുതൽ ഇളവുകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയും രാജ്യത്തെ സാഹചര്യവും സാമ്പത്തിക പാക്കേജ് പ്രഖ്യാപനവും ചർച്ച …
സ്വന്തം ലേഖകൻ: രഹസ്യമായി സൈനിക ഉപഗ്രഹം വിക്ഷേപണം നടത്തി ഇറാന്‍. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡാണ് വിക്ഷേപണം നടത്തിയത്. നൂര്‍ എന്നു പേരിട്ട ഉപഗ്രഹമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഇറാനിലെ മധ്യപീഠ ഭൂമിയിലെ മര്‍കസി മരുഭൂമിയില്‍ നിന്നുമാണ് വിക്ഷേപണം നടന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 425 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ സാറ്റ്‌ലൈറ്റ് എത്തിയതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്റെ ആദ്യ …
സ്വന്തം ലേഖകൻ: തന്നെ സന്ദര്‍ശിച്ച സന്നദ്ധപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. സന്നദ്ധ പ്രവര്‍ത്തനത്തില്‍ പാകിസ്താനില്‍ മുന്‍നിരയിലുള്ള എന്‍ജിഒ ആയ ഈദി ഫൗണ്ടേഷന്‍ സംഘടനയുടെ സ്ഥാപകന്റെ മകനാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഇമ്രാന്‍ ഖാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പ്രധാനമന്ത്രിയുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചെന്നാണ് …
സ്വന്തം ലേഖകൻ: മാർച്ച് 31നു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. 449 പേരാണ് തിങ്കളാഴ്ച യുകെയിലെ വിവിധ ആശുപത്രികളിൽ മരിച്ചത്. ഇതോടെ ആകെ മരണം 16,509 ആയി. തുടർച്ചയായി എണ്ണൂറിനും തൊള്ളായിരത്തിനും മുകളിലായിരുന്ന മരണനിരക്ക് പകുതിയായി താഴ്ന്നു. ഞായറാഴ്ചയും മരണനിരക്ക് അറുനൂറിൽ താഴെയായിരുന്നു. 1,24,743 പേർക്കാണ് ഇതുവരെ ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നാലു …
സ്വന്തം ലേഖകൻ: സൗദിയില്‍ റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങാനുള്ള സമയം ആഭ്യന്തര മന്ത്രാലയം മാറ്റി. റമദാന്‍ വ്രതാരംഭം മുതല്‍ രാവിലെ 9 മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പുറത്തിറങ്ങാനുള്ള സമയം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റദമാനില്‍ പുറത്തിറങ്ങാനുള്ള സമയം രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും. വൈകീട്ട് മൂന്ന് മണിക്ക് …
സ്വന്തം ലേഖകൻ: വാഹനങ്ങൾ പുറത്തിറക്കാത്തതുകൊണ്ട് എണ്ണയുടെ ഉപയോഗം കുറഞ്ഞതു കാരണം അമേരിക്കൻ ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ. യുഎസ് അസംസ്കൃത എണ്ണയായ ഡബ്ല്യുടിഐ ക്രൂഡിന്‍റെ മേയിലെ ഫ്യൂച്ചേഴ്സ് വില പൂജ്യത്തിനും താഴെ മൈനസ് മൂന്ന് ഏഴ് ഡോളറായി. എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞതും കോവിഡ് വൈറസ് മൂലം ആവശ്യകത കുറഞ്ഞതുമാണ് വില …