1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് എക്​സ്​പോ; സന്ദർശകർക്കുള്ള കോവിഡ് മാർഗനിർദേശങ്ങള്‍ പുറത്തുവിട്ടു
ദുബായ് എക്​സ്​പോ; സന്ദർശകർക്കുള്ള കോവിഡ് മാർഗനിർദേശങ്ങള്‍ പുറത്തുവിട്ടു
സ്വന്തം ലേഖകൻ: ഒക്​ടോബർ ഒന്നിനാരംഭിക്കുന്ന ദുബായ് എക്​സ്​പോയിലെ പ്രവേശനത്തിന്​ കോവിഡ്​ ​ചട്ടങ്ങൾ ബാധകമായിരിക്കും. അതാത്​ രാജ്യങ്ങൾ അംഗീകരിച്ച ഏതെങ്കിലും വാക്​സിൻെറ രണ്ട്​ ഡോസ്​ സ്വീകരിച്ചവർക്കും കോവിഡ്​ നെഗറ്റീവ്​ റിസൽട്ടുള്ളവർക്കും മാത്രമായിരിക്കും പ്രവേശനാനുമതി. എക്​സ്​പോ സന്ദർശകർക്ക്​ സൗജന്യ പി.സി.ആർ ടെസ്​റ്റിനുള്ള സൗകര്യവും ഒരുക്കും. ലോകോത്തര പ്രദർശനം ആരംഭിക്കാൻ ഇനി രണ്ടാഴ്​ചക്കാലം മാത്രം ബാക്കിനിൽക്കെയാണ്​ കോവിഡ്​ ​പ്രോ​ട്ടോകാൾ സംബന്​ധിച്ച്​ …
നേരിട്ടുള്ള വിദേശ നിക്ഷേപം: ചട്ടങ്ങളിൽ സമഗ്ര അഴിച്ചുപണി യുമായി സൗദി; നിർണായക മേഖലകൾ വേർതിരിക്കും
നേരിട്ടുള്ള വിദേശ നിക്ഷേപം: ചട്ടങ്ങളിൽ സമഗ്ര അഴിച്ചുപണി യുമായി സൗദി; നിർണായക മേഖലകൾ വേർതിരിക്കും
സ്വന്തം ലേഖകൻ: സൗദിയിലെ വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് മന്ത്രി തല സമിതിക്ക് രൂപം നല്‍കി. തന്ത്രപ്രധാന മേഖലകളെയും രാജ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന സംരഭങ്ങളെ നിയന്ത്രിക്കുകാണ് ലക്ഷ്യം. നിക്ഷേപം സ്വീകരിക്കാവുന്ന പുതിയ മേഖലകളേയും സമിതി കണ്ടെത്തും. രാജ്യത്തേക്കെത്തുന്ന വിദേശ നിക്ഷേപങ്ങളുടെ സ്വഭാവവും രീതിയും പരിഗണിച്ച് മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാനാണ് മന്ത്രിതല സമിതിക്ക് രൂപം …
“ഇന്ത്യയുടെ മനസും കരുതലും കൂടെയുണ്ട്,“ ഖത്തറിലെ ഇന്ത്യൻ അംബാസഡർ അഫ്​ഗാൻ ക്യാമ്പിൽ
“ഇന്ത്യയുടെ മനസും കരുതലും കൂടെയുണ്ട്,“ ഖത്തറിലെ ഇന്ത്യൻ അംബാസഡർ അഫ്​ഗാൻ ക്യാമ്പിൽ
സ്വന്തം ലേഖകൻ: ഖത്തറി​ൽ അഭയം തേടിയ അഫ്​ഗാൻ പൗരന്മാരെ കാണാൻ ഇന്ത്യൻ അംബാസഡറെത്തി. ചൊവ്വാഴ്​ച വൈകീ​ട്ടോടെയായിരുന്നു ഇന്ത്യയുടെ സ്​നേഹവും പിന്തുണയും അറിയിക്കാനായി സമ്മാനപ്പൊതികളുമായി അംബാസഡർ ഡോ. ദീപക്​ മിത്തലും ഭാര്യ അൽപ്​ന മിത്തലും ഖത്തർ സർക്കാർ ഒരുക്കിയ ക്യാമ്പിലെത്തിയത്​. ഖത്തര്‍ വിദേശകാര്യമന്ത്രി സഹമന്ത്രി ലുല്‍വ അല്‍ കാതിറി‍​െൻറ നേതൃത്വത്തില്‍ അംബാസഡറെയും സംഘത്തെയും സ്വീകരിച്ചു. അഭയാർഥി ക്യാമ്പില്‍ …
യുകെയിൽ ബൂസ്റ്റർ ഡോസും വാക്സിൻ പാസ്പോർട്ടും ക്വാറൻ്റീനുമായി വിൻ്റർ കോവിഡ് “പ്ലാൻ എ“
യുകെയിൽ ബൂസ്റ്റർ ഡോസും വാക്സിൻ പാസ്പോർട്ടും ക്വാറൻ്റീനുമായി വിൻ്റർ കോവിഡ് “പ്ലാൻ എ“
സ്വന്തം ലേഖകൻ: യുകെയിൽ ബൂസ്റ്റർ ഡോസും വാക്സിൻ പാസ്പോർട്ടും ക്വാറൻ്റീനുമായി വിൻ്റർ കോവിഡ് “പ്ലാൻ എ“ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിച്ചു. മഹാമാരി ഒരു അപകട സാധ്യതയായി തുടരുന്നുവെന്നും അതിനാൽ തന്നെ കൂടുതൽ കരുതലുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ക്രിസ്തുമസിന് മുൻപ് തന്നെ ദശലക്ഷക്കണക്കിന് ബൂസ്റ്റർ ജാബുകൾ പ്രായമായവർക്ക് നല്കുന്നതിനുളള പദ്ധതിയാണ് ആദ്യ പടി. …
യുകെയിൽ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്​​കൂ​ൾ വിദ്യാഥികൾക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ അ​ടു​ത്ത ആ​ഴ്ച
യുകെയിൽ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്​​കൂ​ൾ വിദ്യാഥികൾക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ അ​ടു​ത്ത ആ​ഴ്ച
സ്വന്തം ലേഖകൻ: 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന്​ യു.​കെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഫൈ​സ​ർ/​ബ​യോ​ടെ​ക്​ വാ​ക്​​സി​നാ​ണ്​ കു​ട്ടി​ക​ളി​ൽ കു​ത്തി​വെ​ക്കു​ക. കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​ക്കാ​ൻ രാ​ജ്യ​ത്തെ നാ​ല്​ ചീ​ഫ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ ന​ൽ​കി​യ ഉ​പ​ദേ​ശം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​ത​ല സ​മി​തി അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​യി ആ​രോ​ഗ്യ, സാ​മൂ​ഹി​ക സു​ര​ക്ഷ വി​ഭാ​ഗം …
അഫ്ഗാനിൽ സർക്കാരിൻ്റെ കൈയ്യിൽ നയാപൈസയില്ല; നേതാക്കൾ തമ്മിൽ അധികാര വടംവലി; ജനങ്ങൾ വഴിയാധാരം
അഫ്ഗാനിൽ സർക്കാരിൻ്റെ കൈയ്യിൽ നയാപൈസയില്ല; നേതാക്കൾ തമ്മിൽ അധികാര വടംവലി; ജനങ്ങൾ വഴിയാധാരം
സ്വന്തം ലേഖകൻ: യുഎസ് സൈന്യം രാജ്യത്തു നിന്നു പിന്മാറുകയും അഫ്ഗാനിസ്ഥാൻ്റെ പൂര്‍ണമായി ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെ ഭരണരംഗത്തുള്ള ഭീകരസംഘടനയായ താലിബാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നേതൃത്വത്തിൽ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിനിടെയാണ് താലിബാനെ സാമ്പത്തിക പ്രശ്നങ്ങള്‍ അലട്ടുന്നത്. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനിടയിൽ അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സൗകര്യമേഖല പലയിടത്തും പിന്നിലാണ്. യുഎസ് അടക്കമുള്ള …
നാലു ദിവസത്തെ ട്രാന്‍സിറ്റ് വിസയുമായി യുഎഇ; നടപടിക്രമങ്ങൾ അതീവ ലളിതം
നാലു ദിവസത്തെ ട്രാന്‍സിറ്റ് വിസയുമായി യുഎഇ; നടപടിക്രമങ്ങൾ അതീവ ലളിതം
സ്വന്തം ലേഖകൻ: മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വഴിയില്‍ യുഎഇയില്‍ ഇറങ്ങി ഒന്ന് കറങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്. യാത്രയ്ക്കാര്‍ക്കായുള്ള 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയുമായാണ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനും എന്തെങ്കിലും ബിസിനസ് മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനും …
യുഎഇയിൽ ഉച്ച വിശ്രമ നിയമം ബുധനാഴ്ച അവസാനിച്ചു; ഒരുക്കിയത് മികച്ച സുരക്ഷയും സൗകര്യങ്ങളും
യുഎഇയിൽ ഉച്ച വിശ്രമ നിയമം ബുധനാഴ്ച അവസാനിച്ചു; ഒരുക്കിയത് മികച്ച സുരക്ഷയും സൗകര്യങ്ങളും
സ്വന്തം ലേഖകൻ: യുഎഇയിൽ ജൂൺ 15ന് ആരംഭിച്ച ഉച്ച വിശ്രമ നിയമം ബുധനാഴ്​ച അവസാനിച്ചു. തുറസ്സായ സ്ഥലങ്ങളിൽ ഉച്ച 12.30 മുതൽ വൈകീട്ട് മൂന്നുവരെ ജോലി ചെയ്യാനുള്ള നിരോധനം ഇതോടെ നീങ്ങും. തുടർച്ചയായ 17ാം വർഷമാണ് ഉച്ച വിശ്രമ നിയമം യുഎഇയിൽ നടപ്പാക്കുന്നത്​. മാനവവിഭവ ശേഷി-സ്വദേശിവത്​കരണ മന്ത്രാലയത്തിന്​ കീഴിൽ തൊഴിലാളികളുടെ ആരോഗ്യവും തൊഴിൽ സുരക്ഷയും സംരക്ഷിക്കാനാണ് …
കോവിഡ്: സൗദിയിൽ 3 ലക്ഷം വിദ്യാർഥികൾ രാജ്യം വിട്ടു; സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലേക്ക്
കോവിഡ്: സൗദിയിൽ 3 ലക്ഷം വിദ്യാർഥികൾ രാജ്യം വിട്ടു; സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലേക്ക്
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ സ്കൂളുകളിൽനിന്ന് 3 ലക്ഷത്തോളം കുട്ടികൾ പിൻവാങ്ങിയതോടെ വിദേശ, സ്കൂളുകൾ പ്രതിസന്ധിയിൽ. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം 200ഓളം സ്കൂളുകൾ അടച്ചിരുന്നു. വിദ്യാർഥികളുടെ എണ്ണക്കുറവ് അനുഭവപ്പെടുന്ന ഏതാനും സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കോവിഡിനു മുൻപ് 1700 സ്വകാര്യ, രാജ്യാന്തര സ്കൂളുകളിലായി 10.8 ലക്ഷം വിദ്യാർഥികൾ പഠിച്ചിരുന്നതായാണ് കണക്ക്. ഇപ്പോൾ …
സൗദിയിൽ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി കുറയ്ക്കണമെന്ന് കി ശൂറാ കൗൺസിൽ
സൗദിയിൽ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി കുറയ്ക്കണമെന്ന് കി ശൂറാ കൗൺസിൽ
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവിയുടെ കാര്യത്തിൽ ഇടപെടൽ വേണെന്ന് ശൂറാ കൗൺസിൽ. സ്ഥാപനങ്ങളുടെ നിലനിൽപിനെ ബാധിക്കുന്ന ലെവി സമ്പ്രദായത്തിൽ മാറ്റം വരുത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. സൗദിയിൽ വിദേശ തൊഴിലാളികളെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ സമ്പ്രദായമാണ് ലെവി. നിശ്ചിത തുക ഓരോ തവണ സൗദിയിലെ താമസരേഖ പുതുക്കുമ്പോഴും നൽകുന്നതാണ് രീതി. ഇൻഷൂറൻസും അനുബന്ധ ഫീസുകളുമടക്കം …