1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
18 വർഷത്തെ പ്രണയം സഫലം: ചരിത്രം കുറിച്ച് കൊളറാഡൊ ഗവർണറുടെ സ്വവർഗ വിവാഹം
18 വർഷത്തെ പ്രണയം സഫലം: ചരിത്രം കുറിച്ച് കൊളറാഡൊ ഗവർണറുടെ സ്വവർഗ വിവാഹം
സ്വന്തം ലേഖകൻ: 18 വര്‍ഷത്തെ പ്രണയത്തിന് ശേഷം അമേരിക്കൻ സ്റ്റേറ്റായ കൊളറാഡോ ഗവർണർ വിവാഹിതനായി. തന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെയാണ് ജാരെഡ് പോളിസും ജീവിത പങ്കാളിയാക്കിയത്. മാർലോൺ റെയ്സ് എന്ന സുഹൃത്തിനെയാണ് ജാരെഡ് പോളിസ് വിവാഹം കഴിച്ചത്. ബുധനാഴ്ചയോടെ 46 കാരനായ പോളിസും 40 കാരനായ റെയ്സും തമ്മിൽ വിവാഹം കഴിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു അമേരിക്കൻ സ്റ്റേറ്റ് …
എമിറേറ്റ്സ് എയർലൈനിനൊപ്പം പറക്കാം: 3000 കാബിൻ ക്രൂവിനും 500 ജീവനക്കാർക്കും അവസരം
എമിറേറ്റ്സ് എയർലൈനിനൊപ്പം പറക്കാം: 3000 കാബിൻ ക്രൂവിനും 500 ജീവനക്കാർക്കും അവസരം
സ്വന്തം ലേഖകൻ: ദുബായിയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അടുത്ത ആറ് മാസത്തിനുള്ളിൽ 3,000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും നിയമിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. സൈറ്റിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാനും കഴിയും. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ട് എമിറേറ്റ്സ് തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമാനുഗതമായി പുനഃസ്ഥാപിച്ചുവരുന്നു. കോവിഡ് …
സൗദിയിൽ നൈപുണ്യ വികസന പദ്ധതിക്കു തുടക്കം; വിഷൻ 2030ന്റെ കീഴിൽ ലോകോത്തര പരിശീലനം
സൗദിയിൽ നൈപുണ്യ വികസന പദ്ധതിക്കു തുടക്കം; വിഷൻ 2030ന്റെ കീഴിൽ ലോകോത്തര പരിശീലനം
സ്വന്തം ലേഖകൻ: സൗദിയിൽ നൈപുണ്യ വികസന പദ്ധതിക്കു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടക്കംകുറിച്ചു. വരുംകാലത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടും അവസരങ്ങൾ പ്രയോജനപ്പെടുത്തിയും പ്രാദേശിക, രാജ്യാന്തര തലത്തിൽ മനുഷ്യശേഷി പുരോഗതി ലക്ഷ്യമിട്ടാണ് വിഷൻ 2030ന്റെ കീഴിൽ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. നിലവിലെയും ഭാവിയിലെയും തൊഴിൽ വിപണിക്കായി മത്സരക്ഷമതയുള്ള പൗരന്മാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ലോകോത്തര പരിശീലനം നൽകും. …
ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ അടുത്ത മാസം ആദ്യ വാരം തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അനുമതി
ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ അടുത്ത മാസം ആദ്യ വാരം തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അനുമതി
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​വാ​ദം ന​ൽ​കി. മ​തി​യാ​യ സു​ര​ക്ഷ സൗ​ക​ര്യ​മൊ​രു​ക്കി എ​ല്ലാ ക്ലാ​സു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം അ​നു​വാ​ദം ന​ൽ​കി​യ​ത്. ഏ​തൊ​ക്കെ ക്ലാ​സു​ക​ളാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് അ​ത​ത് സ്കൂ​ളു​ക​ൾ​ക്ക് ​​തീ​രു​മാ​നി​ക്കാം. ഇ​ത​നു​സ​രി​ച്ച് ഒ​മാ​നി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​ര​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. എ​ന്നാ​ൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് …
ഒമാനിൽ വിദേശികൾക്ക് സ്വന്തമായി വീടുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി
ഒമാനിൽ വിദേശികൾക്ക് സ്വന്തമായി വീടുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ വി​ദേ​ശി​ക​ൾ​ക്ക് വീ​ടു​ക​ൾ സ്വ​ന്ത​മാ​യി വാ​ങ്ങു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ഭ​വ​ന ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​മാ​നി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷ​ത്തെ താ​മ​സ​വി​സ​യു​ള്ള 23 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ബ​ഹു​നി​ല താ​മ​സ, വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളി​ൽ പാ​ട്ട​വ്യ​വ​സ്ഥ​യി​ലാ​ണ് വീ​ടു​ക​ൾ കൈ​മാ​റാ​ൻ ക​ഴി​യു​ക. 99 വ​ർ​ഷ​ത്തെ പാ​ട്ട​വ്യ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​വു​ക. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ 45,000 റി​യാ​ലും അ​തി​നു മു​ക​ളി​ലും മൂ​ല്യ​മു​ള്ള​വ​യാ​ണ് …
ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം സംവിധാനം അനുവദിക്കാന്‍ തീരുമാനം
ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം സംവിധാനം അനുവദിക്കാന്‍ തീരുമാനം
സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം ജോലി സംവിധാനം അനുവദിക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രദ്ധേയമായ ഈ തീരുമാനം കൈക്കൊണ്ടത്. കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതത്വം നിലനിര്‍ത്താന്‍ ജീവനക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ …
യുകെയിൽ മന്ത്രിസഭാ പുനസംഘടന; ഡൊമിനിക് റാബ് ഡെപ്യൂട്ടി പ്രധാനമന്ത്രി; ലിസ് ട്രസ്സ് പുതിയ വിദേശകാര്യ സെക്രട്ടറി
യുകെയിൽ മന്ത്രിസഭാ പുനസംഘടന; ഡൊമിനിക് റാബ് ഡെപ്യൂട്ടി പ്രധാനമന്ത്രി; ലിസ് ട്രസ്സ് പുതിയ വിദേശകാര്യ സെക്രട്ടറി
സ്വന്തം ലേഖകൻ: ഡൊമിനിക് റാബിനെ ഡെപ്യൂട്ടി പ്രധാനമന്ത്രിയാക്കി ബോറിസ് ജോൺസൺ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയിൽനിന്നും മാറ്റിയ ഡൊമിനിക്കിനെ ജസ്റ്റിസ് സെക്രട്ടറിയുടെ അധിക ചുമതല നൽകിക്കൊണ്ടാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയാക്കിയത്. വനിതാ നേതാവ് ലിസ് ട്രസ്സാണ് പുതിയ വിദേശകാര്യ സെക്രട്ടറി. നിലവിൽ വനിതാ- സാമൂഹ്യക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ലിസ് ഇനി മുതൽ രാജ്യാന്തര വേദികളിൽ …
കാലാവസ്ഥ വ്യതിയാനം: വരാനിരിക്കുന്നത് കുടിയേറ്റക്കാരുടെ സുനാമി; 2050 ഓടെ 216 ദശലക്ഷം അഭയാർഥികൾ!
കാലാവസ്ഥ വ്യതിയാനം: വരാനിരിക്കുന്നത് കുടിയേറ്റക്കാരുടെ സുനാമി; 2050 ഓടെ 216 ദശലക്ഷം അഭയാർഥികൾ!
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ഗവേഷകരുടെ മുന്നറിയിപ്പ് എല്ലാ രാജ്യങ്ങളും അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അതിനിടയില്‍ മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകായമാണ് ലോക ബാങ്ക്. നിലവില്‍ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ആളുകള്‍ സ്വന്തം രാജ്യം ഉപേക്ഷിച്ച് പോകുന്ന ചിത്രമാണ് ഉള്ളതെങ്കില്‍ 2050ഓടെ കാലാവസ്ഥ വ്യതിയാനവും പ്രതിസന്ധിയും കാരണം ആളുകള്‍ നാടുവിടുമെന്നാണ് ലോക …
നാല് സാധാരണക്കാരെ ബഹി രാകാശത്ത് എത്തിച്ച് ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ്; മാനത്ത് ഇനി മത്സര കാലം
നാല് സാധാരണക്കാരെ ബഹി രാകാശത്ത് എത്തിച്ച് ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ്; മാനത്ത് ഇനി മത്സര കാലം
സ്വന്തം ലേഖകൻ: ബഹിരാകാശ വിനോദ സഞ്ചാരത്തിന് കൂടുതൽ കരുത്തു പകരാൻ സഹായിക്കുന്ന സ്പേസ് എക്സ് പേടകത്തിന്‍റെ വിക്ഷേപണം വിജയകരം. ഇൻസ്പിരേഷൻ 4 പദ്ധതിയുടെ ഭാഗമായുള്ള പേടകം നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഫാൽകൺ 9 റോക്കറ്റ് ആണ് പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. അമേരിക്കാരായ യാത്രക്കാരിൽ ആരും ബഹിരാകാശ വിദഗ്ധരല്ല എന്നതാണ് യാത്രയുടെ …
ദുബായിൽ അറബ് ശില്‍പ മാതൃകയില്‍ ക്ഷേത്രം; നിർമ്മാണം പുരോഗമിക്കുന്നു
ദുബായിൽ അറബ് ശില്‍പ മാതൃകയില്‍ ക്ഷേത്രം; നിർമ്മാണം പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ: സാംസ്‌ക്കാരിക വിനിമയത്തിനും മത സഹിഷ്ണുതയ്ക്കും പേരുകേട്ട ദുബായില്‍ പുതിയ ഹിന്ദു ക്ഷേത്രം ഒരുങ്ങുന്നു. ജബല്‍ അലിയില്‍ അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ഡിസൈന്‍ അറബ് വാസ്തുശില്‍പ മാതൃകയിലാണെന്നതാണ് പ്രധാന സവിശേഷതകളിലൊന്ന്. 2020 ഓഗസ്റ്റ് 29ന് തറക്കല്ലിട്ട ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടങ്ങളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായതായി ദുബായ് ഹിന്ദു ടെമ്പിള്‍ ട്രസ്റ്റിമാരിലൊരാളായ രാജു ഷ്രോഫ് …