സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ഇളവുകളുമായി യൂറോപ്യൻ യൂണിയൻ. വാക്സിനേഷന്‍ ക്യാംപെയ്നുകള്‍ക്ക് വേഗമാര്‍ജിക്കുകയും കോവിഡ് കേസുകള്‍ കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നത്. വരാനിരിക്കുന്ന വിനോദസഞ്ചാര സീസൺ പരമാവധി ചൂഷണം ചെയ്ത് മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റുകയാണ് ലക്ഷ്യം. ഫ്രാന്‍സില്‍ രാജ്യവ്യാപക കര്‍ഫ്യൂ ജൂണ്‍ 20ന് അവസാനിച്ചു. നേരത്തെ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം.ജൂലായ് 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക. ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക് ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. “ഒരു …
സ്വന്തം ലേഖകൻ: അബുദാബിയിൽ ഓഗസ്റ്റ് 20 മുതൽ കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതി. അബൂദബി ദുരന്തനിവാരണ സമിതി പൊതുജനാരോഗ്യ സംരക്ഷണത്തിെൻറ ഭാഗമായാണ് തീരുമാനം. എമിറേറ്റിൽ വാക്‌സിൻ മുൻഗണന പട്ടികയിലെ വിഭാഗങ്ങളിലെ 93 ശതമാനം പേർക്കും കുത്തിവെപ്പ് നൽകിയ ശേഷമാവും ഇതു പ്രാവർത്തികമാക്കുക. ഷോപ്പിങ് സെൻററുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, ജിമ്മുകൾ, വിനോദ സൗകര്യങ്ങൾ, …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് അബുദാബിയിലേയ്ക്ക് ജൂലൈ 21 വരെ യാത്രാ വിമാന സർവീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഒരു യാത്രക്കാരന്റെ സംശയത്തിനു മറുപടിയായി ട്വിറ്ററിലാണ് എയർവേയ്സ് അധികൃതർ വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും വൈകുമെന്നു വ്യക്തമാക്കിയത്. ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേയ്ക്ക് സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് നേരത്തേ അറിയിച്ചിരുന്നു. …
സ്വന്തം ലേഖകൻ: കോവിഡ് വാക്സീൻ എടുക്കാത്തവർക്ക് മാളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ സ്വദേശികളും വിദേശികളും പ്രതിസന്ധിയിൽ. ഞായറാഴ്ചയാണ് നിയമം പ്രബല്യത്തിൽ വന്നത്. റജിസ്റ്റർ ചെയ്ത പലർക്കും വാക്സീൻ ലഭ്യത സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. റജിസ്റ്റർ ചെയ്ത് 6 മാസമായി കാത്തിരിക്കുന്നവരുമുണ്ട്. മാളുകളിലും സിനിമാശാലകളിലും ഇവർക്കു പ്രവേശനമില്ല. ആഴ്ചകൾക്കകം സന്ദേശം ലഭിക്കുമെന്നും കാത്തിരിക്കണമെന്നുമാണ് അധികൃതരുടെ മറുപടി. ഒരേസമയം റജിസ്റ്റർ …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് കുത്തിവെപ്പ് രണ്ടാംഘട്ടത്തിന് തുടക്കം. 12നും 18നുമിടയിൽ പ്രായമുള്ളവർക്കുള്ള കുത്തിവെപ്പാണ് രാജ്യത്തെ ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ആരംഭിച്ചത്. റിയാദ്, ഹഫർ അൽബാത്വിൻ തുടങ്ങി നിരവധി കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് തുടങ്ങിയത്. ആദ്യ ദിവസം ഈ പ്രായഗണത്തിലുള്ള നിരവധി പേർ കുത്തിവെപ്പ് എടുത്തു. വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കും വിധം പ്രവർത്തനം വിപുലീകരിക്കുന്നതിനാണ് …
സ്വന്തം ലേഖകൻ: സ്വന്തം മാതാവിനെയും പൊലീസുകാരനെയും കൊലപ്പെടുത്തി രക്ഷപ്പെട്ട സിറിയൻ വംശജൻ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെ പകലാണ് സംഭവം. അൽ ഖുസൂറിലാണ് യുവാവ് മാതാവിനെ കൊലപ്പെടുത്തിയത്. സ്വദേശി വനിതയാണ് മാതാവ്. മുബാറക് അൽ കബീർ ഓപ്പറേഷൻ റൂമിൽ ലഭിച്ച വിവരമനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും മാതാവിന്റെമൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. അധികം താമസിയാതെ മഹ്ബൂലയിൽ ട്രാഫിക് …
സ്വന്തം ലേഖകൻ: ലഹരിമരുന്നു കടത്തു തടയാൻ ഓൺലൈൻ ഇടപാടുകളിലും പാഴ്സൽ സേവനങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ. നിയമലംഘകർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കും. പ്രവാസികൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലഹരിമരുന്നു കടത്തുകയോ കൈവശം വയ്ക്കുകയോ ചെയ്യുക, വാങ്ങുക, നിരോധിത വിഭാഗത്തിൽപ്പെട്ട ചെടികൾ വളർത്തുക തുടങ്ങിയവയ്ക്ക് ചുരുങ്ങിയത് 3 മാസവും പരമാവധി 6 മാസവുമാണ് ശിക്ഷ. 10,000 …
സ്വന്തം ലേഖകൻ: യുദ്ധക്കപ്പലിനെക്കുറിച്ചും ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ അടങ്ങിയ യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നുവെന്നും ഇതാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: ലോകരാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പടിപടിയായി നീക്കിത്തുടങ്ങിയതോടെ വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ രംഗത്ത്. എന്നാൽ ഇയുവിന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയിട്ടില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതി ലഭിക്കില്ല. യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അംഗരാജ്യങ്ങളില്‍ യാത്രാനുമതി. ആഗോള …