1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോർവേ നഗരത്തിൽ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
നോർവേ നഗരത്തിൽ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് അക്രമി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ 37കാരനായ ഡെന്‍മാര്‍ക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും പോലീസ് അറിയിച്ചു. കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ ആള്‍ക്കൂട്ടത്തിന് നേരെ അമ്പുകള്‍ ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും …
യുഎഇയിൽ സുവർണ ജൂബിലി ആഘോഷത്തിന് കൗണ്ട് ഡൗൺ തുടങ്ങി; ഇത്തവണ പൊതുജനങ്ങൾക്കും ക്ഷണം
യുഎഇയിൽ സുവർണ ജൂബിലി ആഘോഷത്തിന് കൗണ്ട് ഡൗൺ തുടങ്ങി; ഇത്തവണ പൊതുജനങ്ങൾക്കും ക്ഷണം
സ്വന്തം ലേഖകൻ: യുഎഇയിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി. വിവിധ നാട്ടുരാജ്യങ്ങളായിരുന്ന പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2നാണ് ഐക്യ അറബ് എമിറേറ്റ്സ് രൂപീകരിച്ചത്.രാജ്യത്തിന്റെ 50ാം വാർഷികാഘോഷത്തിനു സാക്ഷ്യം വഹിക്കാൻ സ്വദേശികളെയും വിദേശികളെയും അധികൃതർ ക്ഷണിച്ചു. പൊതുജനങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഘോഷയാത്രയിലും പരമ്പരാഗത ഉത്സവങ്ങളിലുമെല്ലാം വിദേശികളുടെയും സാന്നിധ്യമുണ്ടാകും. രാജ്യത്തിന്റെ പതാകയ്ക്കു കീഴിൽ …
സൗദി ആ​തുര സേവന, മെഡിക്കൽ ഉപകരണ മേഖലകളിൽ കൂടുതൽ സ്വദേശിവത്​കരണം
സൗദി ആ​തുര സേവന, മെഡിക്കൽ ഉപകരണ മേഖലകളിൽ കൂടുതൽ സ്വദേശിവത്​കരണം
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ സ്വ​കാ​ര്യ ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്തും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മേ​ഖ​ല​യി​ലു​മു​ള്ള തൊ​ഴി​ലു​ക​ളി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഡെൻറ​ൽ, ഫാ​ർ​മ​സി, ലാ​ബു​ക​ൾ, റേ​ഡി​യോ​ള​ജി, പോ​ഷ​കാ​ഹാ​ര മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ത്ത​ര​വ് ബാ​ധ​ക​മാ​കും. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന, അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ​യി​ലും സൗ​ദി​ക​ളെ നി​യ​മി​ക്ക​ണം. 2022 ഏ​പ്രി​ൽ 11ന്​ ​ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​കും. സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും കൂ​ടു​ത​ൽ …
ഒമാനിൽ സ്വദേശിവത്കരണം: ആരോഗ്യ മേഖലയിൽ കൂടുതല്‍ സ്വദേശികൾക്ക് നിയമനം
ഒമാനിൽ സ്വദേശിവത്കരണം: ആരോഗ്യ മേഖലയിൽ കൂടുതല്‍ സ്വദേശികൾക്ക് നിയമനം
സ്വന്തം ലേഖകൻ: കൂടുതല്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒരുങ്ങി ഒമാന്‍. ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിരവധി പദ്ധതികള്‍ ആണ് നടപ്പാക്കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 117 ഡോക്ടർമാരെ ഉള്‍പ്പെടെ ആയിരത്തിലധികം സ്വദേശികളെയാണ് ആരോഗ്യമേഖലയില്‍ നിയമിച്ചിരിക്കുന്നത്. 133 സ്വദേശികളെയാണ് മെഡിക്കൽ അസിസ്റ്റൻറ് വിഭാഗത്തിലേക്കാണ് നിയമിച്ചിരിക്കുന്നത്. 176 …
അണിഞ്ഞൊരുങ്ങി തുമാമ ലോകകപ്പ് സ്റ്റേഡിയം; ഉദ്ഘാടന മത്സരം അമീര്‍ കപ്പ് ഫൈനൽ; 40,000 പേര്‍ക്ക് കളി കാണാം
അണിഞ്ഞൊരുങ്ങി തുമാമ ലോകകപ്പ് സ്റ്റേഡിയം; ഉദ്ഘാടന മത്സരം അമീര്‍ കപ്പ് ഫൈനൽ; 40,000 പേര്‍ക്ക് കളി കാണാം
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പൊടിപൊടിക്കും. കോവിഡ് കാലമാണെങ്കിലും 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ മുഴുവന്‍ ശേഷിയിലും കാണികളെ പ്രവേശിപ്പിച്ചായിരിക്കും ഉദ്ഘാടനം. രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോള്‍ മേളയായ അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് വേദിയൊരുക്കിക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തുന്നതെന്ന …
യുകെയിൽ ജിപി ഡോക്ടർമാ രെ കാണാനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു; നിയന്ത്രണ ങ്ങൾ നീക്കാൻ സർക്കാർ
യുകെയിൽ ജിപി ഡോക്ടർമാ രെ കാണാനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു; നിയന്ത്രണ ങ്ങൾ നീക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ ജിപി ഡോക്ടർമാരെ കാണാനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ രോഗികൾക്ക് തങ്ങളുടെ ഡോക്ടർമാരെ കാണുന്നതിന് വിലക്കുകളുണ്ടായിരുന്നു. പലർക്കും ഓൺലൈൻ അപ്പോയ്ന്റ്മെന്റുകളാണ് ലഭിച്ചിരുന്നത്. അതിനാൽ തന്നെ പലർക്കും യഥാവിധി ചികിത്സകൾ ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ അതിനൊക്കെ പരിഹാരമാകുകയാണ്. കൂടുതൽ രോഗികളെ നേരിട്ട് കാണാൻ അനുവദിക്കുന്നതിനായി കോവിഡ് നിയമങ്ങൾ നീക്കാനാണ് സർക്കാർ നീക്കം. …
യുകെയിൽ പ്രളയവും വരൾച്ചയും നിത്യസംഭവമാകും; കാലാവസ്ഥാ വ്യതിയാനം നേരിടാൻ തയ്യാറാകണമെന്ന് മുന്നറിയിപ്പ്
യുകെയിൽ പ്രളയവും വരൾച്ചയും നിത്യസംഭവമാകും; കാലാവസ്ഥാ വ്യതിയാനം നേരിടാൻ തയ്യാറാകണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനം നേരിടാൻ യുകെ തയ്യാറാകണമെന്ന് മുന്നറിയിപ്പ്. സമുദ്ര നിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനം മൂലം പ്രളയവും വർൾച്ചയും നിത്യസംഭവമാകും. ഒപ്പം ജലവിതരണത്തിൽ വലിയ പ്രതിസന്ധിയും നേരിടേണ്ടി വരുമെന്നും പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകി. ഗ്ലാസ്‌ഗോയിൽ നടക്കുന്ന യുഎൻ COP26 കാലാവസ്ഥാ ചർച്ചകൾക്ക് മുൻപാണ്, സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനിവാര്യമായ …
അഫ്ഗാനിസ്താന് ജീവശ്വാസമായി യൂറോപ്യൻ യൂനിയൻ്റെ 8700 കോടി അടിയന്തിര ധനസഹായം
അഫ്ഗാനിസ്താന് ജീവശ്വാസമായി യൂറോപ്യൻ യൂനിയൻ്റെ 8700 കോടി  അടിയന്തിര ധനസഹായം
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താന് ഒരു ബില്ല്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് അഫ്ഗാനിസ്താന് സഹായം പ്രഖ്യാപിച്ചത്. അഫ്ഗാനിസ്താൻ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അതിനെ നേരിടാനായുള്ള സാമ്പത്തിക പാക്കേജ് ആണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ …
യുഎസിനെ രണ്ടായി പിളർത്തി അബോർഷൻ നിരോധന നിയമം; പ്രതിഷേധം വ്യാപകം
യുഎസിനെ രണ്ടായി പിളർത്തി അബോർഷൻ നിരോധന നിയമം; പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകൻ: യു.എസ് സംസ്ഥാനമായ ടെക്‌സസിലെ ഭ്രൂണഹത്യ നിരോധന നിയമം രാജ്യം മുഴുവന്‍ ചര്‍ച്ചയാണ്. ഗര്‍ഭം അലസിപ്പിക്കുന്നത് ഏതാണ്ട് പൂര്‍ണമായും നിരോധിക്കുന്നതാണ് നിയമം. ആറാഴ്ച്ചയ്ക്ക് ശേഷം അബോര്‍ഷന്‍ പൂര്‍ണമായും നിരോധിക്കുന്നതാണ് നിയമം. ഇത് യാഥാസ്ഥികരുടെ പിന്തുണയുള്ള ടെക്സസ് നടപ്പിലാക്കി. ബൈഡൻ ഭരണകൂടം ഇത് എതിര്‍ക്കുകയാണ്. ഒക്ടോബര്‍ ആദ്യവാരം ഒരു യുഎസ് അപ്പീല്‍ കോടതി ടെക്‌സസ് ഗര്‍ഭഛിദ്ര …
ലോകത്തിന് സ്വാഗതം: യുഎഇ. എല്ലാവരുടെയും രാജ്യവും വീടുമാണെന്ന് ശൈഖ് മുഹമ്മദ്
ലോകത്തിന് സ്വാഗതം: യുഎഇ. എല്ലാവരുടെയും രാജ്യവും വീടുമാണെന്ന് ശൈഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: യുഎഇ. എല്ലാവരുടെയും രാജ്യവും വീടുമാണെന്ന് യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. തങ്ങൾക്കുണ്ടാകുന്ന അനുഭവം എല്ലാവർക്കും ലഭ്യമാകും. എല്ലാവരുമായുള്ള ബന്ധമെന്നും നല്ലരീതിയിൽ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അറബ് യൂത്ത് സർവേയുടെ പതിമ്മൂന്നാം പതിപ്പിന് തലേന്നാണ് ശൈഖ് മുഹമ്മദിന്റെ പ്രസ്താവന. അമേരിക്ക, …