1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമിക്രോൺ: ലണ്ടനിലെ പ്രതിദി ന ആശുപത്രി പ്രവേശനങ്ങളിൽ 92% വർധന; പുതുവത്സരം അനിശ്ചിതത്വത്തിൽ
ഒമിക്രോൺ: ലണ്ടനിലെ പ്രതിദി ന ആശുപത്രി പ്രവേശനങ്ങളിൽ 92% വർധന; പുതുവത്സരം അനിശ്ചിതത്വത്തിൽ
സ്വന്തം ലേഖകൻ: ഒമിക്രോൺ വ്യാപനം രാജ്യവ്യാപകമായി വർധിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്‌ചത്തെ ഏറ്റവും പുതിയ കണക്കുകൾ അവലോകനം ചെയ്‌ത് പുതുവത്സരാഘോഷങ്ങൾക്ക് മുമ്പായി പുതിയ കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ പ്രാബല്യത്തിൽ വരുത്തുമെന്ന സൂചനകൾ ശക്തമാകുന്നു. സാധ്യമായ പുതിയ നിയന്ത്രണങ്ങളിൽ റൂൾ ഓഫ് സിക്‌സിലേക്കുള്ള തിരിച്ചുവരവും വീടിനുള്ളിൽ മറ്റൊരു വീട്ടുകാരുമായി ഇടപഴകുന്നതിനുള്ള നിരോധനവും ഉൾപ്പെടാം. അതേസമയം പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലായാൽ …
ഒമിക്രോൺ: യുഎസിൽ എച്ച്–1ബി ഉൾപ്പെടെ ചില ഇനം വീസക്കാർക്ക് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി
ഒമിക്രോൺ: യുഎസിൽ എച്ച്–1ബി ഉൾപ്പെടെ ചില ഇനം വീസക്കാർക്ക് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി
സ്വന്തം ലേഖകൻ: കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാൽ എച്ച്–1ബി ഉൾപ്പെടെയുള്ള ചില ഇനം വീസകൾക്ക് 2022 ൽ നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉത്തരവിറക്കി. വിദഗ്ധർക്കുള്ള എച്ച്–1ബി വീസ, പരിശീലനത്തിനും പ്രത്യേക പഠനത്തിനുമുള്ള എച്ച്–3 വീസ, കമ്പനി മാറ്റത്തിനുള്ള എൽ വീസ, സവിശേഷ കഴിവുകളും നേട്ടങ്ങളുമുള്ള വ്യക്തികൾക്കുള്ള ഒ വീസ, കായികതാരങ്ങൾക്കും കലാകാരന്മാർക്കുമുള്ള പി …
അബുദാബി പ്രവേശനാനു മതിയുള്ള രാജ്യങ്ങളുടെ ഗ്രീൻ ലിസ്റ്റ് പുതുക്കി; പുതിയ പട്ടിക കാണാം
അബുദാബി പ്രവേശനാനു മതിയുള്ള രാജ്യങ്ങളുടെ ഗ്രീൻ ലിസ്റ്റ് പുതുക്കി; പുതിയ പട്ടിക കാണാം
സ്വന്തം ലേഖകൻ: അബുദാബിയിലേയ്ക്കു പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ അബുദാബി സാംസ്കാരിക–ടൂറിസം (ഡിസിടി അബുദാബി) വിഭാഗം പ്രഖ്യാപിച്ചു. നാളെ( 26) മുതൽ പുതിയപട്ടിക പ്രാബല്യത്തിൽ വരും. പുതുക്കിയ ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കും. യാത്രക്കാർ പുറപ്പെടുന്നതിനു പരമാവധി 48 മണിക്കൂർ …
സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ.; ക്രിപ്റ്റോ തട്ടിപ്പുകാർക്ക് കനത്ത പിഴ
സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ.; ക്രിപ്റ്റോ തട്ടിപ്പുകാർക്ക് കനത്ത പിഴ
സ്വന്തം ലേഖകൻ: സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട ഓൺലൈൻ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് അഞ്ചുവർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. ഓൺലൈൻ സാമ്പത്തിക ചൂഷണങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കുന്നത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഒരുമാസം മുമ്പ് …
വാരാന്ത്യ അവധി; യുഎഇയിലെ സ്‌കൂളുകളുടെ സമയക്രമം പ്രഖ്യാപിച്ചു; അസംബ്ലിയും ഇടവേളകളുമില്ല
വാരാന്ത്യ അവധി; യുഎഇയിലെ സ്‌കൂളുകളുടെ സമയക്രമം പ്രഖ്യാപിച്ചു; അസംബ്ലിയും ഇടവേളകളുമില്ല
സ്വന്തം ലേഖകൻ: യുഎഇയിലെ വാരാന്ത്യ അവധിയില്‍ മാറ്റങ്ങള്‍ വരുത്തിയ പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ പുതിയ ക്രമീകരണവുമായി അധികൃതര്‍. ജനുവരി ഒന്നു മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നാലര ദിവസമായി നിശ്ചയിച്ച പശ്ചാത്തലത്തിലാണ് എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് സ്‌കൂളുകള്‍ക്ക് പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സമയക്രമം ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുമെന്നും …
ഒമിക്രോൺ: സൗദിയിൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
ഒമിക്രോൺ: സൗദിയിൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്താൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്നു മുന്നറിയിപ്പ്‌. നിലവിൽ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ രോഗികൾ കുറവാണ്. ജനങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലും മാസ്ക് , കൈ കഴുകൾ തുടങ്ങിയ പ്രതിരോധ നടപടികളിൽ ശ്രദ്ധ ചെലുത്തുന്നതും തുടരണമെന്ന് ഡോ : …
വാട്ട്‌സാപ്പ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാനിലെ ബാങ്കുകള്‍
വാട്ട്‌സാപ്പ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാനിലെ ബാങ്കുകള്‍
സ്വന്തം ലേഖകൻ: വാട്ട്സാപ്പ് സന്ദേശത്തിലൂടെ ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടുന്ന സംഘം ഒമാനില്‍ സജീവമാണെന്ന മുന്നറിയിപ്പുമായി രാജ്യത്തെ ബാങ്കുകള്‍. നിരവധി പേര്‍ക്ക് വാട്ട്സാപ്പ് വഴിയുള്ള ഈ തട്ടിപ്പലൂടെ വന്‍തുകകള്‍ നഷ്ടമായതായും അധികൃതര്‍ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ ഒരു കാരണവശാലും വിശ്വസിക്കുകയോ അതിലൂടെ ആവശ്യപ്പെടുന്നതു പ്രകാരം അക്കൗണ്ട് വിവരങ്ങളോ വണ്‍ ടൈം പാസ് വേഡോ അഥവാ ഒടിപിയോ …
യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നേകാല്‍ ലക്ഷത്തിലേയ്ക്ക്; “ക്രിസ്മസ് സമ്മാനമായി ബൂസ്റ്റർ ഡോസ്“
യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നേകാല്‍ ലക്ഷത്തിലേയ്ക്ക്; “ക്രിസ്മസ് സമ്മാനമായി ബൂസ്റ്റർ ഡോസ്“
സ്വന്തം ലേഖകൻ: യുകെയിൽ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നേകാല്‍ ലക്ഷത്തിലേയ്ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ സര്‍ക്കാരിന്റെ കണക്കുകളില്‍ 119,789 പോസിറ്റീവ് കേസുകള്‍ കൂടി രേഖപ്പെടുത്തി. 147 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഒമിക്രോണ്‍ കേസുകള്‍ ഇരട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ മോഡലിംഗ് തന്നെ വ്യക്തമാക്കുന്നത്. ഇതോടെ വര്‍ഷത്തിന്റെ അവസാനം എത്തുമ്പോഴേക്കും ലക്ഷങ്ങള്‍ക്ക് ദിവസേന …
ചൈനയുടെ സഹായത്തോടെ സൗദിയുടെ രഹസ്യ ബാലിസ്റ്റിക് മിസൈൽ നിർമ്മാണം! യുഎസ് റിപ്പോർട്ട് പുറത്ത്
ചൈനയുടെ സഹായത്തോടെ സൗദിയുടെ രഹസ്യ ബാലിസ്റ്റിക് മിസൈൽ നിർമ്മാണം! യുഎസ് റിപ്പോർട്ട് പുറത്ത്
സ്വന്തം ലേഖകൻ: ചൈനീസ് സഹായത്തോടെ സൗദി അറേബ്യ രഹസ്യമായി ബാലിസ്റ്റിക് മിസൈൽ നിർമിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. സൗദിയിലെ അൽ ദവാദ്മി പ്രദേശത്ത് ചൈനീസ് പിന്തുണയിൽ നിർമിച്ച ഒരു സൈറ്റിൽ മിസൈൽ നിർമാണം സ്ഥിരീകരിച്ചെന്നാണ് യുഎസ് മാധ്യമമായ സി.എൻ.എന്നിൽ വന്ന റിപ്പോർട്ട് പറയുന്നത്. ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിച്ച് ബാക്കി വരുന്ന ഇന്ധനം നശിപ്പിക്കാൻ പ്രത്യേകം …
കോവിഡ് യാത്രാ ദുരിതത്തിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി യുഎഇ
കോവിഡ് യാത്രാ ദുരിതത്തിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി യുഎഇ
സ്വന്തം ലേഖകൻ: ലോകത്തില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിനോദ സഞ്ചാര കേന്ദ്രമായി യുഎഇ. വിദേശകാര്യമന്ത്രി വി മുരളീധരന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വിനോദത്തിനായി ഇന്ത്യക്കാര്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത് യുഎഇയാണ്. 2021 ന്റെ ആദ്യ പാദത്തില്‍ 314,495 ഇന്ത്യക്കാര്‍ യുഎഇയില്‍ ടൂറിസ്റ്റ് വിസയില്‍ സഞ്ചരിച്ചിട്ടുണ്ട്. ഈ കാലയളവിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായത്. 2020 മാര്‍ച്ചിനേക്കാളും …